
12/08/2022
ആയുർവേദ വിധി പ്രകാരമുള്ള പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചരണം നിങ്ങളുടെ സൗകര്യാർത്ഥം 'ഡോക്ടർ. സൂസൻസ് കെയർ' ക്ലിനിക്കിലോ നിങ്ങളുടെ ഭവനത്തിലോ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി ലഭ്യമാക്കുന്നു . പരിചരണ കാലയളവിൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്
അമ്മയുടെ ശരീരഘടനയെയും ആരോഗ്യസ്ഥിതികളെയും ആശ്രയിച്ച് ആയുർവേദം അനുശാസിക്കുന്ന 14 / 21 / 28 ദിവസ കാലയളവിലുള്ള പ്രസവ ശുശ്രൂഷ പാക്കേജുകളിൽ പരമ്പരാഗത ആയുർവേദ തിരുമ്മുചികിത്സ, കിഴികൾ,പ്രത്യേക ഔഷധക്കൂട്ടുകൾ-ഇലകൾ ചേർത്തു തയ്യാറാക്കിയ ഔഷധകുളി (വേതുകുളി) എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Call : +91 9447150404
Or click here to WhatsApp
https://wa.me/+919447150404
#ആയുർവേദം