Jan Aushadhi Kundara

Jan Aushadhi Kundara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jan Aushadhi Kundara, Medical and health, Jan Aushadhi Kundara near Chinnu's Jewellery Mukkada Kundara, Kollam.

സെന്‍സോഡന്റ്‌ കെഎഫ്‌ ഡെന്റല്‍ ജെല്‍: പല്ലിന്റെയും മോണയുടെയും അതിവേദനയ്‌ക്ക്‌ പരിഹാരംപ്രധാന ഗുണങ്ങള്‍:ചൂട്‌, തണുപ്പ്‌, പു...
14/02/2024

സെന്‍സോഡന്റ്‌ കെഎഫ്‌ ഡെന്റല്‍ ജെല്‍: പല്ലിന്റെയും മോണയുടെയും അതിവേദനയ്‌ക്ക്‌ പരിഹാരം
പ്രധാന ഗുണങ്ങള്‍:
ചൂട്‌, തണുപ്പ്‌, പുളി, മധുരം തുടങ്ങിയവയോട്‌ പല്ലിനുണ്ടാകുന്ന സെന്‍സിറ്റിവിറ്റി (സംവേദനക്ഷമത) പ്രശ്‌നങ്ങള്‍ കുറയ്‌ക്കുന്നു.
സുരക്ഷാ വിവരങ്ങള്‍:
ഏഴു വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ സെന്‍സോഡെന്റല്‍ ജെല്‍ ഉപയോഗിക്കാന്‍ പാടില്ല.

കെ.പി നമ്പൂതിരീസ്‌ ഹെര്‍ബല്‍ ടൂത്ത്‌ പേസ്റ്റ്‌പരമ്പരാഗതവിധിയില്‍ ഔഷധസസ്യങ്ങളാല്‍ തയ്യാര്‍ ചെയ്യപ്പെട്ട യഥാര്‍ത്ഥ ആയൂര്‍വ...
14/02/2024

കെ.പി നമ്പൂതിരീസ്‌ ഹെര്‍ബല്‍ ടൂത്ത്‌ പേസ്റ്റ്‌
പരമ്പരാഗതവിധിയില്‍ ഔഷധസസ്യങ്ങളാല്‍ തയ്യാര്‍ ചെയ്യപ്പെട്ട യഥാര്‍ത്ഥ ആയൂര്‍വ്വേദ ടൂത്ത്‌ പേസ്റ്റ്‌. കെ.പി നമ്പൂതിരീസ്‌ ഹെര്‍ബല്‍ ടൂത്ത്‌ പേസ്റ്റ്‌ ദന്തസംരക്ഷണത്തോടൊപ്പം ദന്തരോഗങ്ങളെയും ദുര്‍ഗന്ധങ്ങളെയും പ്രകൃതിദത്തമായി ചെറുക്കുന്നു.
ആരോഗ്യമുള്ള പല്ലുകള്‍ക്കും മോണകള്‍ക്കും ഇന്നുതന്നെ കെ.പി നമ്പൂതിരീസ്‌ ഹെര്‍ബല്‍ ടൂത്ത്‌ പേസ്റ്റ്‌ സ്വന്തമാക്കൂ.

ജന്‍ ഔഷധി പോഷണ്‍: ആരോഗ്യത്തിന്റെ കരുത്ത്‌ജന്‍ ഔഷധി പോഷണ്‍ വിറ്റാമിന്‍ എ, ഡി, ഇ, സി. ബി1, ബി2, ബി6, ബി12, കാല്‍സ്യം, ഫോളി...
13/02/2024

ജന്‍ ഔഷധി പോഷണ്‍: ആരോഗ്യത്തിന്റെ കരുത്ത്‌
ജന്‍ ഔഷധി പോഷണ്‍ വിറ്റാമിന്‍ എ, ഡി, ഇ, സി. ബി1, ബി2, ബി6, ബി12, കാല്‍സ്യം, ഫോളിക്‌ ആസിഡ്‌ എന്നിവയാല്‍ സമ്പുഷ്ടമാണ്‌. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും സഹായിക്കുന്നു.
സവിശേഷതകള്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുയോജ്യം
പാലിലോ വെള്ളത്തിലോ (ചൂടോ തണുപ്പോ) കലര്‍ത്തിക്കഴിക്കാവുന്ന തരി രൂപം
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച്‌ രോഗങ്ങളെ ചെറുക്കുന്നു.
ശാരീരിക വളര്‍ച്ചയ്‌ക്കും തലച്ചോറിന്റെ വികാസത്തിനും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.
കൃത്രിമ രുചികളോ നിറങ്ങളോ ചേര്‍ക്കാത്ത പ്രകൃതിദത്ത ഉത്‌പന്നം
എങ്ങനെ ഉപയോഗിക്കാം:
ഒരു ഗ്ലാസ്‌ പാലിലോ വെള്ളത്തിലോ 2-3 ടീസ്‌പൂണ്‍ ജന്‍ ഔഷധി പോഷണ്‍ ചേര്‍ത്ത്‌ ഇളക്കി കഴിക്കുക
ദിവസവും രണ്ടുനേരം കഴിക്കാവുന്നതാണ്‌.
ഇന്നുതന്നെ ജന്‍ ഔഷധി പോഷണ്‍ വാങ്ങി നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കുക.

എന്‍ഷ്യുര്‍ ഡയബറ്റിസ്‌ കെയര്‍ പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സമ്പൂര്‍ണ്ണ സന്തുലിത പോഷകാഹാര പ...
13/02/2024

എന്‍ഷ്യുര്‍ ഡയബറ്റിസ്‌ കെയര്‍ പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സമ്പൂര്‍ണ്ണ സന്തുലിത പോഷകാഹാര പാനിയമാണ്‌. വാനില ഡിലൈറ്റ്‌, ചോക്ലേറ്റ്‌ എന്നീ രണ്ടു രുചികളില്‍ ലഭിക്കുന്ന എന്‍ഷ്യുര്‍ ഡയബറ്റിസ്‌ കെയര്‍ പഞ്ചസാര രഹിതമായതിനാല്‍ പ്രമേഹബാധിതര്‍ക്ക്‌ സുരക്ഷിതമാണ്‌. ഗ്ലൈസമിക്‌ ഇന്‍ഡക്‌സ്‌ മന്ദഗതിയിലായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാനും സ്ഥിരതയോടെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കുന്നു.
സ്ഥിരതയോടെ ഭാരനിയന്ത്രണം സാധ്യമാക്കുന്നു. ഭാഗിക ഭക്ഷണം, ലഘുഭക്ഷണം, സമ്പൂര്‍ണ ഭക്ഷണം കൂടാതെ ഉറങ്ങുന്നതിനുമുമ്പുള്ള പാനീയമായും കഴിക്കാം.
പേശികളുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ പ്രോട്ടീന്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു കൂടാതെ ഗ്ലൂറ്റന്‍, ലാക്ടോസ്‌ രഹിത ഭക്ഷണപദാര്‍ത്ഥമാണ്‌ .
ഹൃദയാരോഗ്യ സംരക്ഷണത്തിന്‌ ആവശ്യമായ മോണോ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌ സമൃദ്ധമായ അളവില്‍ അടങ്ങിയിട്ടുണ്ട്‌. ട്രാന്‍സ്‌ഫാറ്റ്‌ രഹിതവും സാച്ചുറേറ്റഡ്‌ ഫാറ്റിആസിഡ്‌ വളരെ കുറഞ്ഞ അളവിലുമാണ്‌ അടങ്ങിയിരിക്കുന്നത്‌.
തയ്യാറാക്കുന്ന വിധം: 200 മില്ലിലിറ്റര്‍ വെള്ളത്തില്‍ ആറ്‌ സ്‌കൂപ്പ്‌ ENSURE Diabetes Care പൊടി ചേര്‍ക്കുക, ലയിക്കുന്നതുവരെ ഇളക്കുക. ഇതില്‍നിന്നും ഏകദേശം 226 കിലോ കാലറി ലഭ്യമാകുന്നു.

അഷ്ടവൈദ്യ ഹെല്‍ത്ത്‌ മിക്‌സ്‌ആയൂര്‍വ്വേദ പാരമ്പര്യത്തില്‍നിന്നും പോഷക സമ്പന്നമായ കൂട്ട്‌ തയ്യാറാക്കിയത്‌.രോഗപ്രതിരോധശക്ത...
10/02/2024

അഷ്ടവൈദ്യ ഹെല്‍ത്ത്‌ മിക്‌സ്‌
ആയൂര്‍വ്വേദ പാരമ്പര്യത്തില്‍നിന്നും പോഷക സമ്പന്നമായ കൂട്ട്‌ തയ്യാറാക്കിയത്‌.
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുഞ്ഞുങ്ങളുടെ ശരീരത്തെ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
പോഷക സംതുലിതമായ ഹെല്‍ത്ത്‌ മിക്‌സ്‌ ശരീരഭാരം നേടാന്‍ സഹായിക്കുന്നു.
പോഷകസമൃദ്ധമായ നവധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, കശുവണ്ടിപ്പരിപ്പ്‌, നിലക്കടല തുടങ്ങിയവയുടെ ലളിത മിശ്രിതം.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌, കൊഴുപ്പ്‌, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മിശ്രിതം കുഞ്ഞിന്റെ ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്‌ക്കും വികാസത്തിനും ഒഴിച്ചുകൂടാനാകാത്തവ.
രുചികരവും അനായസമായി ദഹിക്കുന്നതുമാകയാല്‍ ദഹനവ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു.
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറ:
അഷ്ടവൈദ്യ ഹെല്‍ത്ത്‌ മിക്‌സ്‌

ഡയബറ്റിസിനെ നേരിടാന്‍ D പ്രോട്ടീന്‍ ചോക്ലേറ്റ്‌ പൗഡര്‍: ആരോഗ്യത്തിന്റെ രുചിപ്രധാന സവിശേഷതകള്‍:മധുരനോയ രോഗികള്‍ക്കായി പ്...
10/02/2024

ഡയബറ്റിസിനെ നേരിടാന്‍ D പ്രോട്ടീന്‍ ചോക്ലേറ്റ്‌ പൗഡര്‍: ആരോഗ്യത്തിന്റെ രുചി

പ്രധാന സവിശേഷതകള്‍:
മധുരനോയ രോഗികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത പ്രോട്ടീന്‍ ഭക്ഷണപൂരകം.
ആസ്വാദ്യകരമായ ചോക്ലേറ്റ്‌ രുചി: രുചികരമായ ആരോഗ്യ സംതുലിതാവസ്ഥ
പ്രമേഹ രോഗികള്‍ക്ക്‌ പോഷക കുറവ്‌ നികത്താന്‍ വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ സംതുലിത പോഷക ആഹാരം
പുനരുപയോഗകരമായ പ്ലാസ്റ്റിക്‌ കണ്ടെയ്നർ
മാമ്പഴം, പൈനാപ്പിള്‍, മിക്‌സഡ്‌ ഫ്രൂട്ട്‌, ഉണക്കമുന്തിരി തുടങ്ങി ആകര്‍ഷകമായ പല രുചികളിലും ലഭ്യമാണ്‌.
പ്രധാന ഗുണങ്ങള്‍
പ്രമേഹരോഗികളുടെ പൂര്‍ണ്ണ ആരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.
പ്രമേഹ സാധ്യതയുള്ളവരുടെ രോഗപ്രതിരോധസംവിധാനം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മധുര രോഗത്തെ രുചിയോടെ നേരിടാം; ഇന്ന്‌ തന്നെ D പ്രോട്ടീന്‍ ചോക്ലേറ്റ്‌ പൗഡര്‍ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ശരീരത്തിൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, NYCIL ജെം എക്സ്പെർട്ട് കൂൾ ഹെർബൽ പ്രിക്ലി ഹീറ്റ് & കൂളിംഗ് ഉപയോഗിച്ച്...
09/02/2024

നിങ്ങളുടെ ശരീരത്തിൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, NYCIL ജെം എക്സ്പെർട്ട് കൂൾ ഹെർബൽ പ്രിക്ലി ഹീറ്റ് & കൂളിംഗ് ഉപയോഗിച്ച് മോചനം നേടുക, കൂടാതെ അണുക്കളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

യാർഡ്‌ലി ലണ്ടൻ ഇംഗ്ലീഷ് റോസ് ലക്ഷ്വറി സോപ്പ് ഉപയോഗിച്ച് കാലാതീതമായ ചാരുതയിൽ മുഴുകൂ, ഇംഗ്ലീഷ് പരിഷ്‌കൃതതയുടെ സുഗന്ധം.    ...
08/02/2024

യാർഡ്‌ലി ലണ്ടൻ ഇംഗ്ലീഷ് റോസ് ലക്ഷ്വറി സോപ്പ് ഉപയോഗിച്ച് കാലാതീതമായ ചാരുതയിൽ മുഴുകൂ, ഇംഗ്ലീഷ് പരിഷ്‌കൃതതയുടെ സുഗന്ധം.

ഗ്ലോ & ലൗലി ഫേസ് വാഷ് ഉപയോഗിച്ച് തൽക്ഷണ പ്രകാശം അൺലോക്ക് ചെയ്യുക: തിളങ്ങുന്ന ചർമ്മത്തിലേക്കുള്ള നിങ്ങളുടെ കുറുക്കുവഴി.  ...
06/02/2024

ഗ്ലോ & ലൗലി ഫേസ് വാഷ് ഉപയോഗിച്ച് തൽക്ഷണ പ്രകാശം അൺലോക്ക് ചെയ്യുക: തിളങ്ങുന്ന ചർമ്മത്തിലേക്കുള്ള നിങ്ങളുടെ കുറുക്കുവഴി.

നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടോ, മാമഎർത്ത് ഓയിൽ-ഫ്രീ ഫേസ് വാഷ് ഉപയോഗിച്ച് മുക്തി നേടൂ.
06/02/2024

നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടോ, മാമഎർത്ത് ഓയിൽ-ഫ്രീ ഫേസ് വാഷ് ഉപയോഗിച്ച് മുക്തി നേടൂ.

MEGLOW PRO CARE സൺസ്‌ക്രീൻ SPF30 ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ പ്രതിരോധിക്കു. സൂര്യരശ്മികൾക്കെതിരെയുള്ള നിങ്ങളുടെ പ്രതി...
05/02/2024

MEGLOW PRO CARE സൺസ്‌ക്രീൻ SPF30 ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ പ്രതിരോധിക്കു. സൂര്യരശ്മികൾക്കെതിരെയുള്ള നിങ്ങളുടെ പ്രതിദിന കവചം, തിളക്കമുള്ളതും സംരക്ഷിതവുമായ തിളക്കത്തിന്! ☀️🌿

വരണ്ടതും അൺഹെൽത്തിയുമായ ചർമ്മമാണ് നിങ്ങൾ അഭിമുഖീകരിക്കുന്നത് എങ്കിൽ, തുടർന്ന് ഔറ ഡീപ് ക്ലീൻ ഫേസ് സ്‌ക്രബ് ഉപയോഗിച്ച് വ്യ...
05/02/2024

വരണ്ടതും അൺഹെൽത്തിയുമായ ചർമ്മമാണ് നിങ്ങൾ അഭിമുഖീകരിക്കുന്നത് എങ്കിൽ, തുടർന്ന് ഔറ ഡീപ് ക്ലീൻ ഫേസ് സ്‌ക്രബ് ഉപയോഗിച്ച് വ്യത്യാസം അറിയു.

Address

Jan Aushadhi Kundara Near Chinnu's Jewellery Mukkada Kundara
Kollam

Telephone

+919778194696

Website

Alerts

Be the first to know and let us send you an email when Jan Aushadhi Kundara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram