Welness center

Welness center "Prevention is better than Cure"

17/02/2025
03/10/2024
ദൈവത്തിനു നന്ദി 🙏പുതിയ ദിവസത്തിനായി കർത്താവിനു മഹത്വം 🙋‍♂️കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊ...
14/07/2023

ദൈവത്തിനു നന്ദി 🙏പുതിയ ദിവസത്തിനായി കർത്താവിനു മഹത്വം 🙋‍♂️കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല(സഭാപ്രസംഗി.11:4)📖🧎‍♂️🔥ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിബന്ധങ്ങൾ പ്രശ്നമല്ല🧎‍♂️എന്തിനും തടസ്സങ്ങൾ മാത്രം കാണുന്നവർ ജീവിതത്തിലെ സാഹചര്യങ്ങളെ മാത്രം നോക്കുന്നവർ അവർ ഒരു മേഖലയിലും വിജയിക്കാറില്ല😭കാറ്റും,മേഘവും കാണാൻ കഴിയാത്തപ്പോൾ മരുഭൂമിയിൽ മഴയ്ക്ക് വേണ്ടി കിണർ കുഴിക്കുന്നവരെയും, ഒന്നും കിട്ടാതിരിക്കുമ്പോഴും വാക്കിനാൽ വല ഇറക്കുന്നവരെയും🙋‍♂️കൽപാത്രത്തിൽ വെള്ളം നിറയ്ക്കുന്നവരെയുംമാണ് ദൈവം അനുഗ്രഹിക്കുന്നത് മടിയന്മാരും ഒന്നിനെയും വിശ്വാസം ഇല്ലാത്തവരും ഒരിക്കലും അഭിവൃത്തി പ്രാപിക്കയില്ല 🙋‍♂️അതുകൊണ്ട് പ്രിയരെ...,
ജീവിതത്തിൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ദൈവത്തിലുള്ള ശുഭാപ്തി വിശ്വാസവും,ദൈവ ആശ്രയവും അത്യാവശ്യമാണ് 🙏അതിനായുള്ള കൃപയാൽ നിറയ്ക്കട്ടെയെന്നു പ്രാത്ഥിക്കുന്നു🙏🧎‍♂️ ആമേൻ...

I-coffee ഉപയോഗിക്കുന്നത് നല്ല ഒരു ക്വാളിറ്റി ലൈഫ് കിട്ടാൻ വേണ്ടിയാണ്.പല ആളുകളും ഇടക്കിടക്ക് ഷുഗർ അളവാണ് നോക്കാറ്, അളവല്ല...
16/06/2023

I-coffee ഉപയോഗിക്കുന്നത് നല്ല ഒരു ക്വാളിറ്റി ലൈഫ് കിട്ടാൻ വേണ്ടിയാണ്.
പല ആളുകളും ഇടക്കിടക്ക് ഷുഗർ അളവാണ് നോക്കാറ്, അളവല്ല പ്രാധാന്യം അളവ് പെട്ടെന്ന് കുറഞ്ഞു കാണാൻ അലോപ്പൊതി മരുന്നാണ് നല്ലത്. കോഫി സൈഡ് എഫക്ടുകൾ ഇല്ലാതെ വലിയ ഹോസ്പിറ്റൽ ചിലവ് വരാതെ ക്വാളിറ്റി യോടെ ജീവിക്കാനാണെന്ന് മനസിലാക്കുക.

I-COFFEE ഉപോയോഗിച്ചുകൊണ്ട് ആരോഗ്യത്തോടെ ജീവിച്ചു മരിക്കാം
മരുന്നുകൾ ഉപയോഗിച്ച് മരിച്ചതിന് തുല്യം ജീവിക്കാം

കൂടുതൽ അറിയാം വിളിക്കൂ 👇

7558006939, 9400946939

*ദാമ്പത്യ പരാജയം, വൃക്കതകരാർ, അന്ധത, ഹൃദയാഘാതം, പക്ഷാഘാതം, കൈകാലുകൾ മുറിക്കൽ എന്നിവയ്ക്കുള്ള പ്രധാനകാരണം പ്രമേഹമാണ് എന്ന...
24/09/2022

*ദാമ്പത്യ പരാജയം, വൃക്കതകരാർ, അന്ധത, ഹൃദയാഘാതം, പക്ഷാഘാതം, കൈകാലുകൾ മുറിക്കൽ എന്നിവയ്ക്കുള്ള പ്രധാനകാരണം പ്രമേഹമാണ് എന്ന് നിങ്ങൾക്ക് അറിയാമോ?*

_പ്രമഹരോഗികൾക്കും, പ്രമേഹം ഇല്ലാത്തവർക്കും ലോകോത്തര രുചിയുള്ള ഒരു കോഫി കഴിച്ചുകൊണ്ടു ആരോഗ്യം നിലനിർത്താം._
കൂടുതൽ അറിയാൻ

For more details http://wa.me/7558006939

iCoffee ഓൺലൈനായി വാങ്ങാൻ: https://store.indusviva.com/public/?id=Mzk4ODkx

22/09/2022

i Pulse 🍷

💞🙏

👉For More Details You Can Connect To Me -👉MSG or 8606723452
👇
Product ഓണ്ലൈനിൽ ഓഡർ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇
Order through Online store link : 👇👇👇
https://store.indusviva.com/public/?id=MjUxNTEx

17/08/2022

റോഡിൽ കുഴികൾ ഉണ്ടാവുന്നതല്ല ഉണ്ടാക്കുന്നതാണ്.. ഞെട്ടിക്കുന്ന സത്യം

02/07/2022

Address

Kollam

Alerts

Be the first to know and let us send you an email when Welness center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Welness center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram