Stories of Kamaliya

Stories of Kamaliya I'm a Psychologist & Lawyer. Your mental disturbance is my challenge,I am good at solving challenges.

19/07/2025

❌✖️❌Vipanchika Death Case | വിപഞ്ചിക | ഷാർജ | മലയാളം

കുറച്ചു മുൻപ് വരെ ഈ കുട്ടിയോട് എനിക്ക് സങ്കടം തോന്നിയിരുന്നു..ഇപ്പോ ചില വാർത്തകൾ കേൾക്കുമ്പോ ദേഷ്യം ആണ് തോന്നുന്നത്.ആ കു...
12/07/2025

കുറച്ചു മുൻപ് വരെ ഈ കുട്ടിയോട് എനിക്ക് സങ്കടം തോന്നിയിരുന്നു..

ഇപ്പോ ചില വാർത്തകൾ കേൾക്കുമ്പോ ദേഷ്യം ആണ് തോന്നുന്നത്.

ആ കുഞ്ഞിന്റെ കഴുത്തിൽ കയർ ഇടാൻ കാണിച്ച ധൈര്യം ഉണ്ടെങ്കിൽ ഒറ്റയ്ക്കു ജീവിക്കാനുള്ള ധൈര്യവും ഉണ്ടാവേണ്ടതല്ലേ????

ഭർത്താവിന്റെ അച്ഛനും കൂടി വേണ്ടിയിട്ടാണ് ഈ കുട്ടിയേ വിവാഹം കഴിച്ചതെന്ന് ഭർത്താവ് പറഞ്ഞൂത്രെ 🙏

സ്ത്രീധനം 200 പവൻ കൊടുത്തിട്ടും അത് പോരെന്നു പറഞ്ഞു ഉപദ്രവം 🙏🙏

ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനം 🙏
നാത്തൂൻ പോര് 🙏

ഒരു പെൺകുഞ്ഞു ജനിച്ച ശേഷം അയാൾ ഡിവോഴ്സ് ആവശ്യപ്പെടുകയും ചെയ്തു 🙏

എന്നിട്ടും എന്തിനാണ് ഇത്രയും ക്രൂരന്മാരായ ആളുകളുടെ ഇടയിൽ ജീവിക്കാൻ തീരുമാനിച്ചു ആ ഡിവോഴ്സ്ന് നിൽക്കാഞ്ഞത്?????

വിദ്യാഭ്യാസവും നല്ല ജോലിയും ഉണ്ടായിട്ടും ആ ഭർത്താവ് എന്ന് പറയുന്ന പൊട്ടനെ തന്നെ കൂടെ വേണം എന്ന് ആഗ്രഹിച്ചു എന്തിനു ആ കുഞ്ഞ് മോളേ കൂടി ഇല്ലാതാക്കി 😥😥

ദേഷ്യം തോന്നുന്നു.

ഇതൊക്കെ അറിഞ്ഞിട്ടും വേണ്ടപ്പോൾ സപ്പോർട്ട് കൊടുക്കാതെ ജീവൻ ഇല്ലാതായിട്ട് കരയുന്ന കുടുംബക്കാരോട് പുച്ഛവും 🙏

"നിങ്ങളെ വേണ്ടാത്തവരെ വേണ്ടെന്ന് വെച്ചു ഇറങ്ങി പോവാനുള്ള ആർജവം കാണിക്കണം.

ഒരാളിലും ആരും അടിമപ്പെട്ടു പോവരുത് 🙏

അതൊരുതരം ട്രാപ്പ് ആണ്.

നിങ്ങളെ നിങ്ങൾ തന്നെ സ്വയം മറ്റൊരാളിലും പണയം വെക്കരുത്.

നമ്മളെ വേണ്ടെങ്കിൽ അതിനും മുന്നേ നമുക്ക് അവരെ വേണ്ട.."

ഈ അവസ്ഥയിലൂടെ ആരും കടന്ന് പോവാതിരിക്കട്ടെ 😥😥😥😥😥😥

07/07/2025
03/07/2025
28/06/2025

❌❌Real (Ghost) Life Experience in മലയാളം❌❌

26/06/2025

📌Pvt chat/ Video Call - Attention Teenagers

09/03/2025

Is Les highly infectious?

25/02/2025

📌വക്കീലേ അർധരാത്രി I❤️U പറയുന്നത് ശരിയാണോ Mumbai sessions Court Verdict

21/02/2025

📌സംശയങ്ങൾക്കും, കൗൺസിലിങ്ങിനും (Psychology Related Topics ) Contact :*To Book an Online Counselling send a whatsapp message (office) to +91 80894 41666 between 10 am to 6 pm or an e-mail to: glitzandglamkamaliya@gmail.com❤️Follow me on other Social Media Platforms :-

Facebook : https://www.facebook.com/profile.php?id=61552575524506&mibextid=gik2fB

Instagram : https://www.instagram.com/diya_clinical_psychologist?igsh=NjNicTJnejZrcTV1

Threads : https://www.threads.net/

****************************************************
Disclaimer: Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for “fair use” for purposes such as Criticism , comment , news reporting , teaching, scholarship and research . Fair use is a use permitted by copyright statues that might otherwise be infringing. We always try to keep our channel and its content updated but cannot guarantee it. This Channel DOES NOT Promote or encourage Any illegal activities, all contents provided by this Channel is meant for EDUCATIONAL PURPOSE only.

സ്ത്രീകളെ നിങ്ങളോടാണ്...പഠിക്കാൻ പറ്റാവുന്ന സമയത്ത് നല്ല രീതിയിൽ പഠിച്ച് നല്ല വിദ്യാഭ്യാസം നേടുക. വിദ്യാഭ്യാസം നേടിയതു ക...
03/02/2025

സ്ത്രീകളെ നിങ്ങളോടാണ്...

പഠിക്കാൻ പറ്റാവുന്ന സമയത്ത് നല്ല രീതിയിൽ പഠിച്ച് നല്ല വിദ്യാഭ്യാസം നേടുക. വിദ്യാഭ്യാസം നേടിയതു കൊണ്ട് മാത്രം കാര്യമില്ല വിവാഹം കഴിഞ്ഞാൽ ചെറിയ ശമ്പളം ആണെങ്കിലും ഒരു ജോലിക്ക് പോവുക. സ്വന്തമായി സമ്പാദിക്കുക. ഡ്രൈവിംഗ് നിർബന്ധമായും പഠിക്കുക. നോ പറയേണ്ടത് നോ തന്നെ പറയുക..

കല്യാണം കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഭർത്താവിൽ നിന്നോ ഭർത്താവിന്റെ വീട്ടിൽ നിന്നോ നേരിട്ടാൽ കൃത്യമായി അതു സ്വന്തം വീട്ടിൽ അറിയിക്കുക. അച്ഛനും അമ്മയും, അല്ലെങ്കിൽ വീട്ടുകാർ വിഷമിക്കുമെന്നോർത്ത് സ്വയം ഒരുകിനീറി ജീവിക്കാതിരിക്കുക.. ഇനി സ്വന്തം വീട്ടിൽ നിന്നും ഒരു പരിഹാരം കിട്ടുന്നില്ലെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കുക...

മറ്റുള്ളവർ എന്തു പറയുമെന്ന ചിന്തയാൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും വേണ്ടാന്ന് വെക്കരുത്.. നമുക്ക് നമ്മളെ ഉള്ളൂ എന്ന നിലപാടിൽ സ്ട്രോങ്ങ്‌ ആയി ജീവിക്കുക... കാരണം കരഞ്ഞു തീർക്കാൻ ഉള്ളതല്ല നിങ്ങടെ ഈ ജീവിതം. ആരോടെങ്കിലും ഉള്ള് തുറന്നു സംസാരിക്കുക, അതിനു പറ്റാത്ത സാഹചര്യം ആണെങ്കിൽ ഡയറി എഴുതുക.. അതിൽ നിങ്ങടെ സങ്കടങ്ങളെല്ലാം എഴുതി തീർക്കുക.

പിന്നെ കല്യാണം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ആവാത്തതിന്റെ പേരിൽ സ്ത്രീയെ മച്ചിയെന്നു വിളിച്ചു അധിക്ഷേപിക്കുന്നവർ ഇന്നും ഈ സമൂഹമധ്യത്തിലുണ്ട്.. അവരുടെ കുത്തുവാക്കുകളും പഴിചാരങ്ങളും കേട്ടു തളരാതെ സധൈര്യം മുന്നോട്ട് പോവുക..

ആത്മഹത്യ എന്നത് ലോകം മണ്ടത്തരം ആണ്.. മനസ്സ് കൈ വിട്ടു പോയെന്നു തോന്നിയാൽ ഒരു ബ്രേക്ക് എടുത്തു ഇഷ്ടമുള്ള പ്രവർത്തികൾ ചെയ്യുക അല്ലെങ്കിൽ ഒരു യാത്ര പോവുക... അതുമല്ലെങ്കിൽ ആരോടെങ്കിലും ഒന്നു ഉള്ളു തുറന്ന് സംസാരിക്കുക.. വൈദ്യസഹായങ്ങളും നിയമസഹായങ്ങളും ആവശ്യമാണെന്നുണ്ടെങ്കിൽ അത് തേടാൻ മടി കാണിക്കരുത്.
ഒട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ മക്കളെ ഓർത്ത് അഡ്ജസ്റ്റ് ചെയ്യാതെ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങി പോരുക. അതിനു സമൂഹത്തെ ഭയപ്പെടാതിരിക്കുക....

ഈ ജീവിതം കരഞ്ഞു തീർക്കാനുള്ളതല്ല... നിങ്ങ ടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റി സ്ട്രോങ്ങ്‌ ആയി തല ഉയർത്തി ജീവിക്കൂ... ആത്മഹത്യ എന്ന മണ്ടത്തരം ചെയ്യരുതേ... 🙏

03/11/2024

📌TEENAGE LOVE | Teenagers & Parents ഇതു കേൾക്കാതെ പോകരുത് | Stories of Kamaliya

📌സംശയങ്ങൾക്കും, കൗൺസിലിങ്ങിനും (Psychology Related Topics ) Contact :

*To Book an Online Counselling send a whatsapp message (office) to +91 80894 41666 between 10 am to 6 pm or an e-mail to: glitzandglamkamaliya@gmail.com

❤️Follow me on other Social Media Platforms :-
Facebook :https://www.facebook.com/profile.php?id=61552575524506&mibextid=gik2fB

Instagram : https://www.instagram.com/diya_clinical_psychologist?igsh=NjNicTJnejZrcTV1

Threads : https://www.threads.net/

*************************************************

Disclaimer: Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for “fair use” for purposes such as Criticism , comment , news reporting , teaching, scholarship and research . Fair use is a use permitted by copyright statues that might otherwise be infringing. We always try to keep our channel and its content updated but cannot guarantee it. This Channel DOES NOT Promote or encourage Any illegal activities, all contents provided by this Channel is meant for EDUCATIONAL PURPOSE only.

Address

Kollam

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+918089441666

Website

Alerts

Be the first to know and let us send you an email when Stories of Kamaliya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Stories of Kamaliya:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category