Greekmed UNANI CLINIC-Wellness & Hijama Centre

Greekmed UNANI CLINIC-Wellness & Hijama Centre First ever medico wellness Unani clinic in Kollam district leading by experienced Doctors

Allergy care @ Greekmed Unani Clinic, Karunagappally,KollamFor booking/Enquiries 6238755563
19/04/2024

Allergy care @ Greekmed Unani Clinic, Karunagappally,Kollam
For booking/Enquiries 6238755563

A complete cure for FATTY LIVER @ Greekmed unani clinic ,Karunagappally,Kollam For booking/enquiry 6238755563
19/04/2024

A complete cure for FATTY LIVER @ Greekmed unani clinic ,Karunagappally,Kollam
For booking/enquiry 6238755563

പ്രകൃതിദത്തമായ മരുന്നുകളും  തെറാപ്പികളും ശരിയായ  ഭക്ഷണ രീതിയും ഇടകലർന്ന ചികിത്സയിലൂടെ  വേരികോസ് വെയ്ൻ കൊണ്ടുള്ള ബുദ്ധിമു...
10/11/2023

പ്രകൃതിദത്തമായ മരുന്നുകളും തെറാപ്പികളും ശരിയായ ഭക്ഷണ രീതിയും ഇടകലർന്ന ചികിത്സയിലൂടെ വേരികോസ് വെയ്ൻ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാം
November 13,14,15 തീയതികളിൽ greekmed unani clinicil നടക്കാൻ പോകുന്ന പ്രത്യേക വെരിക്കോസ് വെയിൻ മാനേജ്മെൻ്റ് ക്യാമ്പിലൂടെ.

Nov 13,14 തീയതികളിൽ ക്യാമ്പിന്റെ പ്രത്യേകതകൾ
#ഫ്രീ കൺസൾട്ടേഷൻ
#മരുന്നുകളിലും തെറാപ്പികളിലും 10% ഇളവുകൾ
#ഫ്രീ വെരിക്കോസ് മസ്സാജ്
November 15 ന്: ഉണങ്ങാത്ത വെരിക്കോസ് മുറിവുകൾ (വെരിക്കോസ് അൾസർ). ക്യാമ്പിൻ്റെ
പ്രത്യേകതകൾ
#ഫ്രീ കൺസൾട്ടേഷൻ
# ഫ്രീ ഡ്രസ്സിംഗ്
NB : ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 15 രോഗികൾക്ക് മാത്രം.
അവസരം നഷ്ടപ്പെടുത്താതെ ഉടനേ ബുക്ക് ചെയ്യൂ.... Call us @6238755563

സൌജന്യ വെരിക്കോസ് വെയിൻ മാനേജ്മെന്റ് മെഡിക്കൽ ക്യാമ്പ്, Nov13,14,15 തീയതികളിൽ ക്യാമ്പിന്റെ പ്രത്യേകതകൾ :* ഫ്രീ കൺസൾട്ടേഷ...
08/11/2023

സൌജന്യ വെരിക്കോസ് വെയിൻ മാനേജ്മെന്റ് മെഡിക്കൽ ക്യാമ്പ്, Nov13,14,15 തീയതികളിൽ
ക്യാമ്പിന്റെ പ്രത്യേകതകൾ :
* ഫ്രീ കൺസൾട്ടേഷൻ
*മരുന്നുകളിലും തെറാപ്പികളിലും 10% ഇളവ്
*ഫ്രീ ഡ്രസ്സിംഗ് (വെരിക്കോസ് വെയിൻ മുറിവുകൾക്ക്)
*ഫ്രീ വെരിക്കോസ് മസ്സാജ്
NB: ഇളവുകൾ ആദ്യത്തെ 15 ബുക്കിംഗുകൾക്ക് മാത്രം.
അവസരം നഷ്ടപ്പെടുത്താതെ ഉടനെ ബുക്ക് ചെയ്യൂ!!!!.....Call us @ 6238755563

വെരിക്കോസ് വെയിൻ കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഇത് വരെ പരിഹാരം ആയില്ലെ???  വെരിക്കോസ് വെയിൻ മുഖേനയുള്ള നീര്, തരിപ്പ്, കടച...
07/11/2023

വെരിക്കോസ് വെയിൻ കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഇത് വരെ പരിഹാരം ആയില്ലെ???
വെരിക്കോസ് വെയിൻ മുഖേനയുള്ള നീര്, തരിപ്പ്, കടച്ചിൽ, വേദന, ചൊറിച്ചിൽ, ഉണങ്ങാത്ത മുറിവ് എന്നിവ കൊണ്ടു ബുദ്ധിമുട്ടുന്നവരാണോ?
പ്രകൃതിദത്തമായ മരുന്നുകളും തെറാപ്പികളും ശരിയായ ഭക്ഷണ രീതിയും ഇടകലർന്ന ചികിത്സയിലൂടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാം
November 13,14,15 തീയതികളിൽ greekmed unani clinicil നടക്കാൻ പോകുന്ന പ്രത്യേക വെരിക്കോസ് വെയിൻ ക്യാമ്പിലൂടെ.

Nov 13,14 തീയതികളിൽ ക്യാമ്പിന്റെ പ്രത്യേകതകൾ
#ഫ്രീ കൺസൾട്ടേഷൻ
#മരുന്നുകളിലും തെറാപ്പികളിലും 10% ഇളവുകൾ
#ഫ്രീ വെരിക്കോസ് മസ്സാജ്
November 15 ന്: ഉണങ്ങാത്ത വെരിക്കോസ് മുറിവുകൾ (വെരിക്കോസ് അൾസർ). ക്യാമ്പിൻ്റെ
പ്രത്യേകതകൾ
#ഫ്രീ കൺസൾട്ടേഷൻ
# ഫ്രീ ഡ്രസ്സിംഗ്
NB : ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 15 രോഗികൾക്ക് മാത്രം.
അവസരം നഷ്ടപ്പെടുത്താതെ ഉടനേ ബുക്ക് ചെയ്യൂ.... Call..... 6238755563

Greekmed Unani Clinic -Hijama and Wellness Centre

എന്താണ് യൂനാനി വൈദ്യ ശാസ്ത്രം???സമീപകാലത്ത് ചികിത്സാ രംഗത്ത് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യൂനാനി വൈദ്യശാസ്ത്രം മനുഷ...
06/11/2023

എന്താണ് യൂനാനി വൈദ്യ ശാസ്ത്രം???

സമീപകാലത്ത് ചികിത്സാ രംഗത്ത് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യൂനാനി വൈദ്യശാസ്ത്രം മനുഷ്യ പ്രകൃതത്തോടും പ്രകൃതിയോടും ഏറ്റവും അനുയോജ്യമായ ചികിത്സാ സമ്പ്രദായമാണ്. ശാസ്ത്രത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്തിട്ടുള്ള ഗ്രീക്കിൽ നിന്നാണ് യൂനാനിയുടെ ഉൾഭവം. അതുകൊണ്ടു തന്നെ 'ഗ്രീക്ക് മെഡിസിൻ' എന്നാണിത് വിളിക്കപ്പെടുന്നത്. ബി. സി 460 ൽ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസ് കൊണ്ടു വന്ന ചതു൪ഭൂത ചതു൪ദോഷ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് യൂനാനി ഇന്നും നിലകൊള്ളുന്നത്. ഗാലിനൂസ് (Galen) , റാസി(Rhazes) , ഇബ്നു സീന(Avicenna) , സഹ്റാവി, ഇബ്നു നഫീസ് തുടങ്ങി നിരവധി അറബ് പേർഷ്യൻ ഭിഷഗ്വരൻമാരിലൂടെയാണ് യൂനാനി വളർന്നത്. ഇന്ത്യയിൽ യൂനാനി ഏറെ പ്രചാരം നേടിയത് ഹകീം അജ്മൽ ഖാനിലൂടെയാണ്(1868-1927).

ചികിത്സാ രീതികൾ::

രോഗത്തിന്റെ കാരണത്തിനും സ്വഭാവത്തിനും അനുസൃതമായി 4 ചികിത്സാ രീതികളാണ് യൂനാനി വൈദ്യശാസ്ത്രത്തിനുള്ളത് :

1.ഭക്ഷണ ചികിത്സ (Diet therapy)

2.ഔഷധ ചികിത്സ(Pharmaco therapy)

3.തെറാപ്പി ചികിത്സ (Rejuvanation Therapy)

4.ശസ്ത്രക്രിയ (Surgery)

എന്നീ 4 രീതികളിൽ രോഗിക്ക് ഏറ്റവും അനുയോജ്യമായതിനെ മുൻഗണനാ രീതിയിൽ തിരഞ്ഞെടുത്താണ് യൂനാനിയിൽ ചികിത്സ.

അലർജിക്ക് ചികിൽസിച്ച് മടുത്തോ നിങ്ങൾ???എല്ലാതരം അലർജി രോഗങ്ങളും പാർശ്വ ഫലങ്ങൾ ഇല്ലാത്ത മരുന്നുകളിലൂടെ പൂർണമായും ചികിൽസിച...
24/10/2023

അലർജിക്ക് ചികിൽസിച്ച് മടുത്തോ നിങ്ങൾ???
എല്ലാതരം അലർജി രോഗങ്ങളും പാർശ്വ ഫലങ്ങൾ ഇല്ലാത്ത മരുന്നുകളിലൂടെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയും...

Dr EKCM ഗ്രീക്ക്മേഡ് യൂനാനി ക്ലിനിക്.... അരമത്തുമടം, കരുനാഗപ്പള്ളി
Phn: 6238755563
(ഒൺലൈൻ കൺസൾറ്റേഷൻ ലഭ്യമാണ്)

ചികിത്സാ വിഭാഗങ്ങൾ...
# ജീവിത ശൈലീ രോഗങ്ങൾ (പ്രമേഹം, രക്ത സമ്മർദ്ദം, കൊളെസ്ട്രോൾ, യൂറിക്
ആസിഡ്, അമിതവണ്ണം )
#അലർജി കഫ രോഗങ്ങൾ
#വിട്ട് മാറാത്ത പനി, ശരീരം വേദന, വാത രോഗങ്ങൾ, സന്ധി വേദനകൾ, കഴുത്ത് വേദന
#വയറൽ പനിയോട് അനുബന്ധിച്ച് ഉണ്ടാകുന്ന വിള൪ച്ച, ക്ഷീണം, count കുറവ്
#വെരിക്കോസ് വെയിൻ
#പൈൽസ്, ഗ്യാസ് ട്രബിൾ, നെഞ്ചെരിച്ചിൽ, തുടങ്ങിയ ദഹന സംബന്ധമായ രോഗങ്ങൾ
# സ്ത്രീ രോഗങ്ങൾ(pcod, വെളള പോക്ക്,ശരീരം മെലിച്ചിൽ...)
#വിട്ട് മാറാത്ത തലവേദന (മൈഗ്രെയി൯, സൈനസൈറ്റിസ്)
#മൂത്രാശയ കല്ലുകൾ, പിത്താശയ കല്ലുകൾ, മൂത്രാശയ രോഗങ്ങൾ
# ഉണങ്ങാത്ത മുറിവുകൾ
#ചർമ രോഗങ്ങൾ
injury

പ്രത്യേക സേവനങ്ങൾ
*ഹിജാമ
*മസാജ് തെറാപ്പി
*ഫസദ് തെറാപ്പി
*സ്റ്റീം തെറാപ്പി
*കപ്പിംഗ് തെറാപ്പി
*ഡയറ്റ് തെറാപ്പി

Save your health save your wealth.
24/10/2023

Save your health save your wealth.

Leech therapy for varicose vein,non healing diabetic and varicose ulcers.
24/10/2023

Leech therapy for varicose vein,non healing diabetic and varicose ulcers.

Say 'tata bye bye' to allergies
24/10/2023

Say 'tata bye bye' to allergies

Address

Opposite Indian Oil Petrol Pump, Aramathumadam , Puthiyakavu-Chakkuvally Road , Karunagappally
Kollam
690523

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+916238755563

Website

Alerts

Be the first to know and let us send you an email when Greekmed UNANI CLINIC-Wellness & Hijama Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Greekmed UNANI CLINIC-Wellness & Hijama Centre:

Share