Vodk4shots

Vodk4shots Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vodk4shots, Kollam, Kollam.

13/06/2025

:ശാലു ചേച്ചിയുടെ ഈ അഭിനയം എങ്ങനെയുണ്ട്...

"രാജ്യത്തെ ഏവരെയും കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു അഹമ്മദാബാദ് വിമാന ദു’രന്തം . വിമാനത്തിൽ യാത്രചെയ്തവരിൽ ഒരാൾ ഒഴികെ ബ...
13/06/2025

"രാജ്യത്തെ ഏവരെയും കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു അഹമ്മദാബാദ് വിമാന ദു’രന്തം . വിമാനത്തിൽ യാത്രചെയ്തവരിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും തന്നെ മ’ര’ണപ്പെട്ടിരുന്നു . ആ കൂട്ടത്തിൽ പത്തനംതിട്ട പുല്ലാട്ട് സ്വദേശിയായ രഞ്ജിതയും ഉണ്ടായിരുന്നു .വിധി വിമാനാപകടത്തിന്റെ രൂപത്തിൽ രഞ്ജിതയെ തേടി എത്തിയപ്പോൾ രണ്ട് കുട്ടികൾ അടങ്ങുന്ന അത്താണിയെയാണ് കുടുംബത്തിന് നഷ്ടമായത് . ഒറ്റ നിമിഷം കൊണ്ടാണ് എല്ലാം അവർക്ക് നഷ്ടമായത് . വീട് പണി പൂർത്തിയാക്കിയാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനും ഒപ്പം മക്കളുടെയും അമ്മയുടെയും കൂടെ പിന്നീടുള്ള ജീവിതം ജീവിച്ചുതീർക്കാനുമൊക്കെ രഞ്ജിത ഏറെ കൊതിച്ചിരുന്നു .

ക്യാൻസർ രോഗിയായ അമ്മ തുളസിയും രഞ്ജിതയുടെ പൊന്നോമനകളായ മക്കളും താമസിച്ചിരുന്നത് ചെറിയ വീട്ടിലായിരുന്നു . പുതിയ വീടിന്റെ രണ്ടു മുറിയെങ്കിലും പൂർത്തിയാക്കി അവിടേക്ക് അമ്മയെയും മക്കളെയും മാറ്റണമെന്ന് രഞ്ജിത തീരുമാനിച്ചിരുന്നു . 28 ആം തിയതി പാലുകാച്ചല് തീരുമാനിച്ചിരുന്നുവെങ്കിലും വിധി മറ്റൊന്നായിരുന്നു . ഓണം ആകുമ്പോഴേക്കും ജോലി നിർത്തി നാട്ടിൽ എത്തണം എന്നായിരുന്നു രഞ്ജിതയുടെ പദ്ധതി അതുകൊണ്ട് തന്നെ ഇത്തവണത്തെ യാത്ര സന്തോഷത്തോടു കൂടിയായിരുന്നു . രഞ്ജിത യാത്രപറഞ്ഞ് സന്തോഷത്തോടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരിക്കലും 'അമ്മ തുളസിയും മക്കളും ഓർത്തില്ല രഞ്ജിത പോകുന്നത് തിരിച്ചുവരവില്ലാത്ത ലോകത്തേക്കാണ് എന്ന് .

പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൻ ഇന്ദുചൂഡനും , ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൾ ഇതികയ്ക്കും ഇപ്പോഴും അമ്മയെ നഷ്ടപ്പെട്ടു എന്നത് വിശ്വസിക്കാൻ സാധിച്ചിട്ടില്ല . അമ്മയെ കാണണം എന്നുള്ള വാശിയിലാണ് മകൾ ഇതിക , മക്കളെ സമാധാനിപ്പിക്കാൻ കഴിയാതെ വിഷമിക്കുകയാണ് കുടുംബക്കാരും നാട്ടുകാരും ..എല്ലാം സഹിക്കാനുള്ള ശക്തിയും ഷെമയും ദൈവം ആ കുഞ്ഞുങ്ങൾക്ക് നൽകട്ടെ എന്ന് നമുക്ക് ഏവർക്കും പ്രാർത്ഥിക്കാം

മലയാളം വെബ്സീരീസ് വിക്രം എപ്പിസോഡ് 4ചേട്ടത്തിയെ സെറ്റ് ആക്കിയ ചെക്കൻ, പിന്നീട് പല സന്ദർഭങ്ങളിൽ ആയി, തൊടലും പിടിക്കലും ഒക...
11/06/2025

മലയാളം വെബ്സീരീസ്
വിക്രം എപ്പിസോഡ് 4

ചേട്ടത്തിയെ സെറ്റ് ആക്കിയ ചെക്കൻ, പിന്നീട് പല സന്ദർഭങ്ങളിൽ ആയി, തൊടലും പിടിക്കലും ഒക്കെയാണ് ഈ എപ്പിസോഡിൽ.

നായിക ഋതു വർമ ആയോണ്ട്, കണ്ടിരിക്കാൻ നൈസ് ആണ്💥.

വീഡിയോ iba movoes ൽ ഉണ്ട്

,Dr.shinu ചേച്ചിയെ ഇഷ്ടമുള്ളവർ കമൻ്റ്..         .shinu
10/06/2025

,Dr.shinu ചേച്ചിയെ ഇഷ്ടമുള്ളവർ കമൻ്റ്..

.shinu

10/05/2025

രാജ്യം മുഴുവൻ മുൾ മുനയിൽ !??

പഹൽഗാം ആക്രമണം...:
ഇന്ത്യ v/s പാകിസ്ഥാൻ യുദ്ധം**"
ഇതിനിടയിൽ ഇവരുടെ സങ്കടം ആര് തീർത്തു കൊടുക്കും ,😔

നമ്മുടെ വേടൻ @

,,വരണമാല്യം ചാർത്തി ജാസി നെറുകയിൽ ..ചുംബിച്ച്,, ആഷി വിവാഹ ഫോട്ടോ ഷൂട്ട്‌ വൈറലാകുന്നു
08/04/2025

,,വരണമാല്യം ചാർത്തി ജാസി
നെറുകയിൽ ..ചുംബിച്ച്,, ആഷി
വിവാഹ ഫോട്ടോ ഷൂട്ട്‌ വൈറലാകുന്നു

16/02/2025
06/09/2024

ജീവിതം ഒന്നേയുള്ളൂ... അതിന്റെ പകുതി കഴിയുകയും ചെയ്തു.. ഇനി
എപ്പോൾ തീരുമെന്നും നിശ്ചയമില്ല..
അതുകൊണ്ട് സന്തോഷിക്കുക....
ആദ്യം ചെയ്യേണ്ടത് സ്വന്തം മനസ്സിനുവേണ്ട ആഹ്ലാദം കണ്ടെത്തുകയാണ്...
നമ്മൾ ഇല്ലെങ്കിലും
ഇവിടെ കാര്യങ്ങളൊക്കെ മുറയ്ക്ക് നടക്കും.. അതറിയണമെങ്കിൽ നമ്മൾ ഇല്ലാതാവണം.

സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും കണ്ടെത്തി അവനവനെ തന്നെ ആനന്ദിപ്പിക്കുക..

ഇതൊക്കെയുള്ളൂ നമുക്കീ കൊച്ചു ജീവിതത്തിൽ കിട്ടുക..🩶🩶🖤🖤🩶🩶

ആരാണെന്ന് മനസ്സിൽ ആയോ
21/08/2024

ആരാണെന്ന് മനസ്സിൽ ആയോ

Address

Kollam
Kollam

Website

Alerts

Be the first to know and let us send you an email when Vodk4shots posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram