ALORA-Paediatric Wellness & Research Centre

ALORA-Paediatric Wellness & Research Centre A comprehensive paediatric wellness centre dedicated to nurture the health and happiness of children.

Our mission is to provide a supportive & inclusive environment where children can thrive and parents can find trusted guidance and resources.

അവളുടെയും ലോകം. സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് കുടുംബവും, സമൂഹവും, ബന്ധങ്ങളും തടസ്സമാകേണ്ട. വിദ്യാഭ്യാസത്തിലൂടെ മുന്നേറാം, ജ...
05/03/2026

അവളുടെയും ലോകം.

സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് കുടുംബവും, സമൂഹവും, ബന്ധങ്ങളും തടസ്സമാകേണ്ട. വിദ്യാഭ്യാസത്തിലൂടെ മുന്നേറാം, ജോലിയിലൂടെ സ്വതന്ത്രയാകാം.

ലോക വനിതാദിനം
മാർച്ച്‌ 8

🏢Alora Paediatric Welllness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
8089687079
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ആവശ്യമായ പിന്തുണയേകി  ചേർത്തുപിടിക്കാം. അവർ അവരുടെ അഭിരുചികൾക്കനുസരിച്ച് വളരട്ടെ...
04/03/2026

കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ആവശ്യമായ പിന്തുണയേകി ചേർത്തുപിടിക്കാം. അവർ അവരുടെ അഭിരുചികൾക്കനുസരിച്ച് വളരട്ടെ.

നിങ്ങളുടെ കുട്ടികൾ പഠന-വളർച്ചാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

🏢Alora Paediatric Welllness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
8089687079
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കുട്ടികളുടെ ജീവിതത്തിൽ ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും മനോഹര നിറങ്ങൾ നിറയട്ടെ. അവർ ധൈര്യത്തോടെ നിറമുള്ള സ്വപ്നങ...
03/03/2026

കുട്ടികളുടെ ജീവിതത്തിൽ ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും മനോഹര നിറങ്ങൾ നിറയട്ടെ. അവർ ധൈര്യത്തോടെ നിറമുള്ള സ്വപ്നങ്ങൾ കാണട്ടെ, ആ സ്വപ്നങ്ങൾ സഫലമാക്കാൻ വേണ്ട കരുതലും പിന്തുണയും നമുക്കൊരുമിച്ച് നൽകാം.

Happy Holi
March 4

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre
➡ Our Services:
🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കൗൺസിലിംഗിന്റെ പേരിൽ വിവിധ തട്ടിപ്പുകൾ ചൂഷണങ്ങൾ എന്നിവ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം 'മുറിവൈദ്യന്മാർക്കെതിരെ' ജാഗ്...
03/03/2026

കൗൺസിലിംഗിന്റെ പേരിൽ വിവിധ തട്ടിപ്പുകൾ ചൂഷണങ്ങൾ എന്നിവ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം 'മുറിവൈദ്യന്മാർക്കെതിരെ' ജാഗ്രത പാലിക്കേണ്ടതുണ്ട്.

മോട്ടിവേഷണൽ സ്‌പീക്കർ, പബ്ലിക്/സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ, മറ്റ് പ്രൊഫഷനുകളിൽ വൈദഗ്ധ്യം നേടിയവർ എന്നിവർക്ക് യാതൊരു തരത്തിലുള്ള കൗൺസിലിംഗും ചെയ്യാൻ നിയമപരമായി യോഗ്യതയോ അംഗീകാരമോ ഇല്ല. അത്തരം വ്യക്തികളിൽ നിന്ന് ലഭിക്കുന്ന "ഉപദേശങ്ങൾ" പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കും.

നിയമം നിഷ്കർഷിക്കുന്ന സൈക്കോളജി കോഴ്സ് പൂർത്തിയാക്കി രജിസ്ട്രേഷൻ ഉള്ള കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റുകൾ എന്നിവരെ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമീപിക്കുക.

🏢Alora Paediatric Welllness & Research Centre
➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
8089687079
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

02/03/2026

ഓരോ കുഞ്ഞുങ്ങളുടെയും നല്ല മാറ്റങ്ങൾ അവരുടെ കുടുംബത്തെപ്പോലെ തന്നെ ഞങ്ങളെയും സന്തോഷിപ്പിക്കുന്നു. ഈ വിശ്വാസമാണ് നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ സന്തോഷം.

നിങ്ങളുടെ കുട്ടികൾ പഠന-വളർച്ചാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

🏢Alora Paediatric Welllness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
8089687079
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

നിങ്ങളുടെ കുട്ടികൾ എത്ര പരിശ്രമിച്ചിട്ടും പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലായെങ്കിൽ തീർച്ചയായും വിദഗ്ധ സഹായം തേടുക.നിങ്ങളുട...
27/02/2026

നിങ്ങളുടെ കുട്ടികൾ എത്ര പരിശ്രമിച്ചിട്ടും പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലായെങ്കിൽ തീർച്ചയായും വിദഗ്ധ സഹായം തേടുക.

നിങ്ങളുടെ കുട്ടികൾ പഠനപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

🏢Alora Paediatric Wellness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

26/02/2026

കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അവർക്ക് സുരക്ഷിതമായ ഒരിടം (Safe Space) അത്യാവശ്യമാണ്. ജീവിതത്തിൽ ഏത് പ്രതിസന്ധിയുണ്ടായാലും മടങ്ങി വരാൻ ഒരിടമുണ്ടെന്ന ഉറപ്പാണ് അവരുടെ ആത്മവിശ്വാസം. ആ കരുതലും തണലുമാകാൻ നമുക്ക് സാധിക്കണം.

🏢Alora Paediatric Welllness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
8089687079
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

25/02/2026

കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവരിൽ മാറ്റങ്ങളും ഉണ്ടാകും. അത് കൃത്യമായി ശ്രദ്ധിക്കുക. കുട്ടികളുടെ പഠന-വളർച്ചാ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയുക. കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള വളർച്ച ഇല്ലെങ്കിൽ വിദഗ്ധ സഹായം തേടുക.

നിങ്ങളുടെ കുട്ടികൾ പഠന-വളർച്ചാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

🏢Alora Paediatric Welllness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
8089687079
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കളിചിരികൾക്കിടയിൽ കുട്ടികളുടെ മനസ്സ് കാണാതെ പോകരുത്.🏢Alora Paediatric Wellness & Research Centre➡️Our Services:🎯Speech a...
24/02/2026

കളിചിരികൾക്കിടയിൽ കുട്ടികളുടെ മനസ്സ് കാണാതെ പോകരുത്.

🏢Alora Paediatric Wellness & Research Centre
➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

23/02/2026

അലോറയുടെ കരുതൽ അഞ്ചലിലുണ്ട്.

നിങ്ങളുടെ കുട്ടികളുടെ പഠന-വളർച്ചാ ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നതിനും, പരിഹരിക്കുന്നതിനും ഞങ്ങളുടെ സേവനം ഇപ്പോൾ അഞ്ചലിലെ ആശുപത്രിയിലും. കുട്ടികളുടെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട.

🏢Alora Paediatric Welllness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

നിങ്ങളുടെ കുട്ടികൾക്ക് എത്ര പഠിപ്പിച്ചിട്ടും മനസ്സിലാകുന്നില്ല, പഠിക്കാൻ കഴിയുന്നില്ലായെങ്കിൽ ഒരുപക്ഷേ പഠനപ്രശ്നങ്ങൾ ആകാ...
23/02/2026

നിങ്ങളുടെ കുട്ടികൾക്ക് എത്ര പഠിപ്പിച്ചിട്ടും മനസ്സിലാകുന്നില്ല, പഠിക്കാൻ കഴിയുന്നില്ലായെങ്കിൽ ഒരുപക്ഷേ പഠനപ്രശ്നങ്ങൾ ആകാം. കുട്ടികളിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, തുടക്കം മുതൽ കൃത്യമായ പരിചരണം നൽകണം. അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും തിരിച്ചറിഞ്ഞ് നമുക്ക് പ്രോത്സാഹിപ്പിക്കാം.

നിങ്ങളുടെ കുട്ടികൾ പഠനപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

🏢Alora Paediatric Welllness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കുഞ്ഞുങ്ങൾ അവരുടെ ഭാഷയും സംസ്കാരവും അറിഞ്ഞ്, സ്നേഹിച്ച് വളരട്ടെ.ലോക മാതൃഭാഷാ ദിനംഫെബ്രുവരി 21🏢 Alora Paediatric Welllnes...
21/02/2026

കുഞ്ഞുങ്ങൾ അവരുടെ ഭാഷയും സംസ്കാരവും അറിഞ്ഞ്, സ്നേഹിച്ച് വളരട്ടെ.

ലോക മാതൃഭാഷാ ദിനം
ഫെബ്രുവരി 21

🏢 Alora Paediatric Welllness & Research Centre

➡ Our Services:
🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

Address

Creative Avenue, Near Fathima Memorial B. Ed College, Pallimukku
Kollam
691010

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 9:30am - 1pm

Alerts

Be the first to know and let us send you an email when ALORA-Paediatric Wellness & Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram