03/08/2015
മുഖക്കുരുവിനെ നേരിടാം ഹോമിയോപ്പതിയിലൂടെ...
കൗമാരക്കാരിൽ സാധാരണയായി കണ്ടുവരുന്ന ചർമരോഗമാണു മുഖക്കുരു....
'സബേഷ്യസ്' ഗ്രന്ഥികളുടെ നാളത്തിലുണ്ടാകുന്ന തടസ്സമാണു മുഖക്കുരുവിനു പ്രധാനകാരണം...
അടഞ്ഞു കിടക്കുന്ന സബേഷ്യസ് ഗ്രന്ഥി ബാക്ടീരിയകൾക്ക് വളരാനുള്ള ഇഷ്ടതാവളമായി മാറുന്നു,
ഹോർ മോൺ വ്യതിയാനവും, ആധുനിക ഭക്ഷണരീതിയും, കാലാവസ്ഥാ വ്യതിയാനങ്ങളും, ക്രമരഹിതമായ ജീവിതരീതിയും,മാനസിക സമ്മർദ്ദങ്ങളും മുഖക്കുരുവിനു ആക്കം കൂട്ടുന്നു...
ചികിത്സ ഹോമിയോപ്പതിയിൽ...
കൃത്യമായ ഹോമിയോ മരുന്നിന്റെ ഉപയോഗം-
- മുഖത്തെ അമിത എണ്ണമയം കുറക്കുന്നു..
-മുഖക്കുരു ഉണ്ടാവാനുള്ള പ്രവണത കുറക്കുന്നു
- ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നു
-മുഖക്കുരുവിനെ നേരിട്ടുതന്നെ ചെറുക്കുന്നു
-അണുബാധ നിയന്ത്രിക്കുന്നു
" sure cure by homoeopathy "
For more information
contact :-
Dr najma kp BHMS
Ruby homoeopathic medical center
Bypass road Kondotty
Kerala
Phone 09847 829 444