20/07/2022
ഈ കർക്കിടക മാസത്തിൽ നിങ്ങളുടെ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പു വരുത്തേണ്ട...!
🌀കളരി മർമ്മ ഉഴിച്ചിൽ കർക്കിടക ചികിത്സ
✅നാഡി ഞരമ്പുകൾക്ക് ഉത്തേജനം ലഭിക്കുന്നു .
✅വാത രോഗങ്ങൾക്ക് ശമനം ലഭിക്കുന്നു .
✅ശരീരത്തിലെ രക്ത സഞ്ചാരം ക്രമപ്പെടുത്തുന്നു .
✅വ്യായാമം ചെയ്യാത്തവർക്കും ചെയ്യാൻ കഴിയാത്തവർക്കും വ്യായാമത്തിന്റെ ഫലം ലഭിക്കുന്നു .
✅നല്ല ഉറക്കം ലഭിക്കുന്നു .
✅മേദസ്സിനെ ക്രമീകരിക്കുന്നു .
🌀കർക്കിടക ചികിത്സ- സൗഖ്യാ തെറാപ്പി
വർഷ ഋതു പൊതുവേ
രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന കാലമാണ്. പലവിധ പകർച്ചവ്യാധികൾ
വർധിക്കുന്ന സമയം കൂടിയാണ്. ഈ മഴക്കാലത്ത് ചിട്ടയായ ജീവിത രീതികൾ, ഭക്ഷണക്രമങ്ങൾ, ആയുർവേദ പഞ്ചകർമ്മ ചികിത്സ പ്രയോഗങ്ങൾ എന്നിവയിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് വാത പിത-കഫ ദോഷങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തി വൈദ്യനാഥിൻ്റെ സൗഖ്യാ തെറാപ്പിയിലൂടെ ആരോഗ്യം നമുക്ക് ഉറപ്പു വരുത്താം.
✅കർക്കിടക ചികിത്സയിലൂടെ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുകയും . ശരീരത്തെ ഊർജ്ജസ്വലമാക്കുന്നതിനും വർഷം മുഴുവൻ ആരോഗ്യം നിലനിർത്തുന്നതിനും സാധിക്കും
✅5,7,14,21 എന്നീ ദിവസങ്ങൾ
നീണ്ടുനിൽക്കുന്ന ചികിത്സാ പാക്കേജുകൾ
അവശ്യവസരണം
തിരഞ്ഞെടുക്കാവുന്നതാണ്
🌀Rejuvenation, Obesity, Stress relief Post natal തുടങ്ങിയ ചികിത്സ പാക്കേജുകളും ലഭ്യമാണ്
🌀നാഡി ചികിൽസ
നിങ്ങൾ പ്രശ്നങ്ങൾ എന്തു തന്നെ ആയാലും നാഡി നോക്കി കൃത്യമായ രോഗകാരണം കണ്ടെത്തുകയും രോഗം പൂർണമായും സുഖപെടുന്നു
🌀നടുവേദന, പ്രമേഹം, അപസ്മാരം,
തളർവാതം,
ലിവർ സിറോസിസ് പാർക്കിൻസൺസ്, പഴകിയ ആസ്ത്മ, അലർജി, തലവേദന, കിഡ്നി സ്റ്റോൺ
തുടങ്ങിയ രോഗങ്ങൾ എത്ര പഴകിയതായാലും
പാരമ്പര്യ ആയുർവേദ വൈദ്യൻമാർ സ്വന്തമായി തയ്യാറാക്കിയ ഔഷധങ്ങൾ ഉപയോഗിച്ചുള്ള
നാട്ടുവൈദ്യം.
കൂടുതൽ വിവരങ്ങൾക്ക്
വൈദ്യനാഥ് ആയുർവേദ ഹോസ്പിറ്റൽ റെയിൽവേ സ്റ്റേഷനു സമീപം,കൊയിലാണ്ടി,
കോഴികോട്
ഫോൺ:- 9645210774, 8281521072