02/12/2021
ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ
നുണ
പറയുക എന്നത് നമ്മിൽ പലരുടെയും ശീലമാണ്🤣
ചിലർക്കത്
ഹോബിയുമാണ്😂
ചിലപ്പോൾ
അത്
വെറുതെ ജാഡ കാട്ടാനാവും😂
ചിലപ്പോഴത്
മറ്റുള്ളവരെ
അവരിലേക്ക് ആകർഷിക്കാനാവും🤭
വേറേ
ചിലപ്പോഴാവട്ടെ
തെറ്റിദ്ധരിപ്പിച്ച്
കാര്യം നേടാനാവും🙄
മറ്റു
ചിലപ്പോൾ
വെറുതെ നിഷ്ക്കളങ്കമായ്
ചിരിപ്പിക്കാനാവും🤣
നുണപറയൽ ഒരു സ്ഥിരം തൊഴിലാക്കി
പറ്റിച്ച്
ജീവിക്കുന്ന വിരുതന്മാരും
നമുക്കിടയിലുണ്ട്🙄
നമ്മൾ ഒരു നുണയനാണോ
എന്നു കണ്ടെത്താനുള്ള
ഒരു ലഘു കൗതുക പരീക്ഷണമാണിത്.😊
നുണ പറയുന്നവർക്കും
പറയാത്തവർക്കും
ഫ്രീയായ്
പങ്കെടുക്കാം😃
പരീക്ഷണത്തിനൊടുവിൽ കിട്ടുന്ന
നമ്മുടെ റിസൽട്ട് തല്ക്കാലം
നമ്മൾ മാത്രം അറിഞ്ഞാ മതീട്ടോ😄
ഇനി
നമ്മളെങ്ങാനും
ഒരു
നുണയനാണെങ്കിലോ?🤣
_അവതരണം_ .
_ഡോ.ടൈറ്റസ്_ പി.വർഗീസ്.
സെക്സോളജിസ്റ്റ് സൈക്കോളജിസ്റ്റ്
https://youtu.be/evU_OmciTwcpsychologist