BMH Kozhikode

  • Home
  • BMH Kozhikode

BMH Kozhikode The finest multispecialty, tertiary care referral hospital in the heart of Malabar

02/03/2026

പ്രമേഹമുള്ളവരിലെ കാലിലെ ഉണങ്ങാത്ത മുറിവിന് പരിഹാരം കാണാം

സംശയങ്ങൾ ദയവായി വാട്സ് ആപ് ചെയ്യുക : +91 70120 78573

27/02/2026
26/02/2026

കാൽ മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള ചികിത്സയാണ് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നുള്ളത്. റോബോട്ടിക് സർജറി വഴി എങ്ങനെയാണ് മുട്ട് മാറ്റിവയ്ക്കുന്നത് ? എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ ? എന്നിവയെ ക്കുറിച്ച് സംസാരിക്കുകയാണ് Dr. Rajanish,Senior Consultant,Orthopaedic surgeon

We’re Hiring – PharmacistJoin Baby Memorial Hospital (BMH) and grow your career with a trusted healthcare leader.📌 Quali...
24/02/2026

We’re Hiring – Pharmacist

Join Baby Memorial Hospital (BMH) and grow your career with a trusted healthcare leader.

📌 Qualification: B.Pharm / D.Pharm
📌 Freshers can apply
📌 Pharmacy registration is mandatory

📩 Send your CV to: jobs@babymemorialhospital.org

📞 Contact: 70120 79171

NAVAYUG ക്യാൻസർ സ്ക്രീനിംഗ് – പ്രാരംഭ പരിശോധന, സുരക്ഷിതമായ നാളെBMH കോഴിക്കോട് നാവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷന്മാർക്...
24/02/2026

NAVAYUG ക്യാൻസർ സ്ക്രീനിംഗ് – പ്രാരംഭ പരിശോധന, സുരക്ഷിതമായ നാളെ

BMH കോഴിക്കോട് നാവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും സമഗ്രമായ ക്യാൻസർ സ്ക്രീനിംഗ് പാക്കേജുകൾ വഴി നിങ്ങളുടെ ആരോഗ്യത്തിന് മുൻകരുതൽ എടുക്കൂ.

✅ ആവശ്യമായ രക്തപരിശോധനകൾ
✅ അവയവ പ്രവർത്തന പരിശോധന
✅ ക്യാൻസർ മാർക്കർ പരിശോധനകൾ
✅ ഓങ്കോളജി കൺസൾട്ടേഷൻ ഉൾപ്പെടുന്നു
✅ പ്രത്യേക ഇളവുള്ള പാക്കേജ് നിരക്ക്
✅ Mammogram 30% ഇളവോടെ

പ്രാരംഭ കണ്ടെത്തലാണ് ഏറ്റവും മികച്ച സംരക്ഷണം. ലക്ഷണങ്ങൾ വരുന്നത് വരെ കാത്തിരിക്കേണ്ട — ഇന്നുതന്നെ നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകൂ.

📞 Book now: 7012079172 | 8547510429
📍 Nava Cancer Institute, BMH Kozhikode
🗓 Valid till April 31, 2026

We’re Hiring: Nursing Officer – Operation Theatre📍 Kozhikode🎓 B.Sc. / GNM Nursing🕒 Minimum 1 year OT experience required...
19/02/2026

We’re Hiring: Nursing Officer – Operation Theatre
📍 Kozhikode

🎓 B.Sc. / GNM Nursing
🕒 Minimum 1 year OT experience required

Join the surgical team at Baby Memorial Hospitals (BMH) and grow your career where care meets excellence.

📧 jobs@babymhospital.org
📱 70120 79171

12/02/2026

മൂത്രതടസ്സം മരുന്നുകൊണ്ട് മാറുന്നില്ലെങ്കിൽ ഉള്ള ചികിത്സയാണ് "ഐ ടിന്റ് " എന്നുള്ളത്. ഇത് ഗ്രേഡ് വൺ പ്രോസ്റ്റേറ്റ് വീക്കത്തിന് ഫലപ്രദമായ ചികിത്സയാണ് . ലൈഗിക ശേഷിയെ ബാധിക്കുന്നില്ല എന്നതും പ്രധാന സവിശേഷതയാണ്. "ഐ ടിന്റ് " ചികിത്സയെക്കുറിച്ചു സംസാരിക്കുകയാണ് ഡോ കൃഷ്ണമോഹൻ സീനിയർ കൺസൾറ്റൻറ് അഡ്വാൻസ്ഡ് റോബോട്ടിക് ആൻഡ് ലേസർ യൂറോളജിസ്റ്.

സംശയങ്ങൾ വാട്സ് ആപ്പ് ചെയ്യുക : +91 70120 78573

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലുകൾക്ക് മികച്ച ആരോഗ്യം മെഡിസെപ്പിലൂടെ!ഓർത്തോപീഡിക് ചികിത്സകൾക്ക് ക്യാഷ്‌ലെസ്സ് ...
10/02/2026

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലുകൾക്ക് മികച്ച ആരോഗ്യം മെഡിസെപ്പിലൂടെ!
ഓർത്തോപീഡിക് ചികിത്സകൾക്ക് ക്യാഷ്‌ലെസ്സ് ഹോസ്‌പിറ്റലൈസേഷൻ ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലും
കൂടുതലറിയാൻ വിളിക്കൂ: 7012 99929

ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ അറ്റെൻഡർ തസ്‌തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.യോഗ്യത: പത്താം ക്ലാസ്സ്/ പ്ലസ് ടു പ്ര...
09/02/2026

ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ അറ്റെൻഡർ തസ്‌തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
യോഗ്യത: പത്താം ക്ലാസ്സ്/ പ്ലസ് ടു പ്രായപരിധി: 35 വയസ്സിനു താഴെ
താല്‌പര്യമുള്ളവർ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുമായി എച്ച്.ആർ. വിഭാഗത്തിൽ നേരിട്ട് ഹാജരാവുക.

03/02/2026

കേൾവിക്കുറവ് , ചെവിയൊലിപ്പ് , ചെവിയിൽ ചൊറിച്ചിൽ ഇവയെല്ലാം ചെവിയിലെ പാട പൊട്ടിയതുകൊണ്ടുള്ള ബുദ്ധിമുട്ടുകളാണ് . ഇതിനുള്ള ചികിത്സയായ " ടിമ്പനോപ്ലാസ്റ്റി " യെക്കുറിച്ച് സംസാരിക്കുകയാണ് ഡോ അനൂപ് ചന്ദ്രൻ -സീനിയർ കൺസൾറ്റൻറ് - ഇ .എൻ. ടി .

To know more about Dr Anoop Chandran
https://babymemorialhospitals.com/doctors/dr-anoop-chandran?utm_source=facebook&utm_medium=organic
Phone: +91 70120 78573

Address

Indira Gandhi Road, Arayidathupalam

673004

Alerts

Be the first to know and let us send you an email when BMH Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to BMH Kozhikode:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram