Emergency Department, Star Care Hospitals, Kozhikode

Emergency Department, Star Care Hospitals, Kozhikode 25 beded ER with Advanced Resuscitation Bay 24x7

21/07/2022

സ്റ്റാർകെയറിന്റെ ഹോം കെയർ സേവനങ്ങൾ ഇനി 10 കി. മീ ചുറ്റളവിൽ

ലഭ്യമാകുന്ന സേവനങ്ങൾ:
Home Visit (Doctor & Nursing Staff)
General Checkup
Blood Sample Collection
Wound Dressing
Medicine on Demand (Door Delivery)
Complete Lab Tests at Home
Geriatric Care (Optional Package incl. 2 Doctor Visits)
Physiotherapy Service
Covid Test

ഹെൽപ്പ് ലൈൻ നമ്പർ:+91 8086668309
https://wa.me/918606945517
https://wa.me/918086668309

21/07/2022

ഇ.എസ്.ഐ അംഗത്വമുള്ളവർക്ക് സ്റ്റാർകെയറിൽ സൗജന്യചികിത്സ

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കൾക്ക് ഇനി മുതൽ സ്റ്റാർകെയറിൽ സൗജന്യ ചികിത്സ. എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ കീഴിൽ സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലൊന്നായി സ്റ്റാർകെയർ ഹോസ്പിറ്റലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ ഹൃദയരോഗ ചികിത്സവിഭാഗം (കാർഡിയോളജി), വൃക്കരോഗ ചികിത്സാവിഭാഗം (നെഫ്രോളജി), ഉദരരോഗചികിത്സാവിഭാഗം (ഗ്യാസ്‌ട്രോളജി), നാഡീരോഗചികിത്സാ വിഭാഗം (ന്യൂറോളജി) എന്നീ വിഭാഗങ്ങളാണ് ഇ.എസ്.ഐയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8086668328 (ഇൻഷൂറൻസ് വിഭാഗം)

21/07/2022

മഴക്കാലത്തോടനുബന്ധിച്ചു കൂടി വരുന്ന പനി, ജലദോഷം, ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ അസുഖങ്ങൾക്ക് മാത്രമായി സ്റ്റാർകെയറിൽ ഫീവർ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നു.

• 10 രൂപ നിരക്കിൽ ഡോക്ടർ കൺസൾട്ടേഷൻ (ആശുപത്രിയിൽ)
• 24 മണിക്കൂറും ലഭ്യമായ ഡോക്ടർ സേവനം
• 24 മണിക്കൂറും ലഭ്യമായ ലാബ്, ഫാർമസി സേവനങ്ങൾ
• 24 മണിക്കൂറും ലഭ്യമായ ഹോം കെയർ സേവനം

ഹോം കെയർ സേവനത്തിനായി വിളിക്കേണ്ട നമ്പർ: 8086668309

😷

21/07/2022

സ്റ്റാർകെയർ ഹോസ്പിറ്റൽ അവതരിപ്പിക്കുന്ന പ്രത്യേക മൺസൂൺ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ

മൺസൂൺ ബേസിക് ഫീവർ സ്‌ക്രീനിംഗ് പാക്കേജ്
CBC, ESR, CRP, Urine R/E, Widal Test, Malaria Test, Leptospirosis Test (IgG, IgM), Dengue Test (IgG, IgM, NS1)
MRP: Rs. 3400
Offer Rate: Rs. 750

മൺസൂൺ അഡ്വാൻസ്‌ഡ് ഫീവർ സ്‌ക്രീനിംഗ് പാക്കേജ്
CBC, ESR, CRP, Bilirubin (T+D), Urine R/E, Urine C/S, Widal Test, SGPT, Malaria Card, Leptospirosis Test (IgG, IgM), Dengue Test (IgG, IgM, NS1), RTPCR, Peripheral Smear for MP
MRP: Rs. 5740
Offer Rate: Rs. 2500

😷

03/02/2022

വാസ്കുലാർ ചികിത്സയ്ക്ക് പ്രശസ്തമായ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ വെരിക്കോസ് വെയിനിനുള്ള ഏറ്റവും നൂതനമായ ചികിത്സാരീതിയായ ഗ്ലൂ ചികിത്സ (വെനാസീൽ ചികിത്സ) ജില്ലയിൽ ആദ്യമായി അവതരിപ്പിച്ചു. സ്റ്റാർകെയർ വാസ്കുലാർ വിഭാഗം മേധാവി ഡോ. സുനിൽ രാജേന്ദ്രൻ, വാസ്കുലാർ സർജൻ ഡോ. പ്രദീപ് എം അബ്രഹാം എന്നിവരടങ്ങിയ ടീമിന്റെ നേതൃത്തത്തിൽ ഈ ചുരുങ്ങിയ കാലയളവിൽ മാത്രം 10ഓളം രോഗികളാണ് ഗ്ലൂ ചികിത്സയിലൂടെ വെരിക്കോസിൽ നിന്നും മോചിതരായത്. മികച്ച ഫലപ്രാപ്തി ഉള്ളതിനാൽ ഗ്ലൂ ചികിത്സയ്ക്ക് ഇപ്പോൾ ജില്ലയ്ക്കു അകത്തും പുറത്തും നിന്ന് ആവശ്യക്കാർ ഏറിവരുന്നുണ്ട്.

വെരിക്കോസിനുള്ള മറ്റു ചികിത്സാരീതികളെ അപേക്ഷിച്ചു പാർശ്വഫലങ്ങൾ തീരെയില്ലാത്ത ചികിത്സാരീതിയാണ് ഗ്ലൂ ചികിത്സ. വളരെ ചെറിയ മുറിവ്, തുന്നലുകൾ ഉണ്ടാവില്ല, മറ്റു ശസ്ത്രക്രിയകൾക്കുള്ളത് പോലെ ശസ്ത്രക്രിയാനന്തരം ബാൻഡേജുകളും സ്റ്റോക്കിംഗുകളും ഉണ്ടായിരിക്കില്ല, വേദനരഹിതം, അണുബാധ ഉണ്ടാവുകയില്ല, സർജറി-അനന്തരം സോക്സ് ധരിക്കുക ശീലമാക്കേണ്ടതില്ല തുടങ്ങിയവയാണ് ഗ്ലൂ ചികിത്സയുടെ നേട്ടങ്ങൾ. ഏറ്റവുമുപരി വെരിക്കോസിസ് വീണ്ടും വരാനുള്ള സാധ്യത (റിക്കറൻസ്) ഗ്ലൂ ചികിത്സയിൽ നന്നേ (5% ൽ താഴെ) കുറവാണ്. ഒറ്റ ദിവസത്തിൽ ആശുപത്രി വാസമില്ലാതെ പൂർത്തിയാക്കാവുന്ന ചികിത്സ കൂടിയാണ് ഗ്ലൂ ചികിത്സ. കത്തീറ്റർ വഴി പ്രത്യേക ഗ്ലൂ പദാർത്ഥം വെരിക്കോസിസ് ബാധിച്ച ഞരമ്പിനകത്ത് നിക്ഷേപിക്കുകയും ഈ ഭാഗം ഒട്ടിച്ചേരുകയും ചെയ്യുന്നതോടെ രക്തത്തിന്റെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുകയും ചെയ്യുന്നതാണ് ഗ്ലൂ ചികിത്സയുടെ പ്രവർത്തനം. സയനോ അക്രിലെറ്റ് എന്ന് വൈദ്യശാസ്ത്രീമായി അറിയപ്പെടുന്ന ഈ ഗ്ലൂ പദാർത്ഥം ശരീരത്തിന് യാതൊരുവിധത്തിലും ഹാനികരമല്ല. ഈ ഗ്ലൂ വച്ച് ഒട്ടിച്ചേര്ന്ന കാൽഞരമ്പിന്റെ ഭാഗം ഒരു വർഷത്തിനകം ശരീരത്തിൽ കലർന്ന് ചേരുകയും ചെയ്യുന്നു. സ്റ്റാർകെയർ വാസ്കുലാർ വിഭാഗം ഹെൽപ്പ് ലൈൻ നമ്പർ 8086668326, 9544373839

15/08/2021
24/05/2020

Address

NH Bypass Near Thondayadu Jn , Kozhikode
Kozhikode
673017

Telephone

04952489999

Website

Alerts

Be the first to know and let us send you an email when Emergency Department, Star Care Hospitals, Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category