Dr Liya's Ayur Care

Dr Liya's Ayur Care Dr Liya's Ayur Care

10/10/2023
We have answer to your swollen and painful veins.
05/10/2023

We have answer to your swollen and painful veins.

Uric acid
28/09/2023

Uric acid

ഓലനുണ്ടേൽ ഓണമെന്നും.. ☘️☘️☘️(ജീവിത ശൈലി രോഗങ്ങൾക്ക് ഭക്ഷണം കൊണ്ടൊരു പ്രതിരോധം)മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ഭക്ഷണ രീത...
05/09/2023

ഓലനുണ്ടേൽ ഓണമെന്നും.. ☘️☘️☘️
(ജീവിത ശൈലി രോഗങ്ങൾക്ക് ഭക്ഷണം കൊണ്ടൊരു പ്രതിരോധം)

മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ഭക്ഷണ രീതിയിൽ ഇന്ന് നമ്മൾ സദ്യയിൽ മാത്രം കണ്ടു വരുന്ന ഒരു ആരോഗ്യകരമായ കറി കൂട്ടാണ് ഓലൻ...

ഇളവൻ (കുമ്പളം), പയറ്, തേങ്ങാപ്പാൽ, പച്ചമുളക്, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്നു.

രക്തത്തിൽ കൊഴുപ്പ് കൂടുതലുള്ളവരും, പ്രമേഹ രോഗികളും, അമിത വണ്ണമുള്ളവരും, രക്തസമ്മർദ്ദമുള്ളവരും ഭക്ഷണത്തിൽ പറ്റാവുന്നത്ര ഉൾപ്പെടുത്തേണ്ടുന്ന ഒരു കറിക്കൂട്ടാണ് ഓലൻ..

സദ്യകളിൽ മാത്രം മിതപ്പെടുത്താതെ ദൈനം ദിന ഭക്ഷണത്തിൽ ഓലൻ കൂടെ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു ഭക്ഷണരീതി പിന്തുടരാൻ നമ്മളെ സഹായിക്കുന്നു..





*മുലപ്പാലും മുരിങ്ങയിലയും..* ☘️☘️☘️☘️പ്രസവശേഷം, പാലു കുറവാണെന്നും മരുന്നുണ്ടോയെന്നുമുള്ള അന്വേഷണങ്ങൾ സർവ സാധാരണമാണ്.പ്രസ...
04/08/2023

*മുലപ്പാലും മുരിങ്ങയിലയും..*

☘️☘️☘️☘️

പ്രസവശേഷം, പാലു കുറവാണെന്നും മരുന്നുണ്ടോയെന്നുമുള്ള അന്വേഷണങ്ങൾ സർവ സാധാരണമാണ്.

പ്രസവത്തോടനുബന്ധിച്ചും
സ്വാഭാവികമായും ഉണ്ടാകുന്ന ദഹന പ്രശ്നങ്ങളായിരിക്കും, പലപ്പോഴും മുലപ്പാൽ കുറവിന് കാരണം. ആയുർവേദ മരുന്നുകൾ വഴി ദഹനം ക്രമീകരിക്കപ്പെട്ടാൽ തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടാറുണ്ട്.

അതിനു പുറമെയായി
ആഹാരം ഔഷധ സമാനമാകുന്ന ജീവിത ശൈലി കൂടി ഈ സമയത്ത് പാലിച്ചാൽ ഗുണം വർദ്ധിക്കും.
അത്തരത്തിലുള്ള ഒന്നാണ് *മുരിങ്ങയില.*

ആരോഗ്യമുള്ള
ഭാവി തലമുറയെ വളർത്താൻ കൂടി ഉതകുന്നതാണ് ആയുർവേദത്തിന്റെ പ്രസവാനന്തര ആഹാര ഔഷധ പ്രയോഗങ്ങൾ

☘️☘️☘️☘️☘️

#മുരിങ്ങയില




04/08/2023
Yoga day 2023
21/06/2023

Yoga day 2023

Address

Perinthalmanna
Malappuram
679322

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4am

Telephone

+917306514297

Website

Alerts

Be the first to know and let us send you an email when Dr Liya's Ayur Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Liya's Ayur Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram