Ta'awun HADIA

Ta'awun HADIA Join us in our holy venture to educate millions of people in remote villages across India.

26/02/2026

അവർ പുതിയ ലോകം കാണുന്നു...
നമുക്ക് ചേർന്നു നിൽക്കാം

3186 ഗ്രാമങ്ങളിൽ ഒന്നരലക്ഷത്തിലേറെ കുരുന്നുമക്കൾക്ക് നിറമുള്ള ഭാവിയൊരുക്കുന്ന ഹാദിയയോടൊപ്പം സഞ്ചരിക്കാം...

> TO DONATE TA'AWUN
G-Pay: 9744477555
7034477555

Payment Link: https://pages.razorpay.com/pl_Q5lbjHk57cZEjO/view

26/02/2026
26/02/2026
24/02/2026

ഉത്തരേന്ത്യയിലെ പാവപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ ദയനീയാവസ്ഥക്ക് പരിഹാരം തേടിപ്പുറപ്പെട്ട ഹാദിയ ഏറെ ദരിദ്ര ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളില്‍ കടന്നുചെന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദീനീ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് അറബി അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും മനോഹരമായി ഖുര്‍ആനോതാനും ദീനിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കാനും ഹാദിയ അവസരമൊരുക്കി. നിലവില്‍ ഒന്നരലക്ഷം കുരുന്നുകള്‍ പഠിക്കുന്ന ഈ പദ്ധതിക്കാവശ്യമായ ഫണ്ട് സമാഹരണം ഈ വിശുദ്ധ റമളാനില്‍ തആവുന്‍ കാമ്പയിനിലൂടെ നടന്നുകൊണ്ടിരിക്കുന്നു. ഈ പദ്ധതിയെ നമുക്ക് ഏറ്റെടുക്കാം. അല്ലാഹു സ്വീകരിക്കട്ടെ.....

🔖🔖🔖🔖🔖
Ta‘awun Donation Details
_____
Bank Account Details

FEDERAL BANK
Name : HADIA CENTER FOR SOCIAL EXCELLENCE
Branch : MALAPPURAM
Account No : 11020200019565
IFSC CODE: FDRL0001102

G-Pay: 9744477555
7034477555

Payment Link: https://pages.razorpay.com/pl_Q5lbjHk57cZEjO/view

കൂടുതൽ വിശേഷങ്ങൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/GMqY2mht2LQ5wQvLJK4ptx

22/02/2026

ചളിയും ചേറും നിറഞ്ഞ വഴികൾ സഞ്ചരിച്ച് പ്രിയപ്പെട്ട ഹുദവിമാർ സ്ഥാപിച്ച മക്തബുകളുടെ കഥ...

🎙️ അലി ശുഐബ് കൊടുവള്ളി

22/02/2026

ഉമ്മത്തിന്റെ വേദനയില്‍ മനംനൊന്ത് ഹാദിയ ഉത്തരേന്ത്യയിലെ ഗ്രാമവീഥികളില്‍ ചെന്നപ്പോള്‍ സമുദായം കൂടെ നിന്നു. വേറിട്ട കാലാവസ്ഥയോടും സംസ്‌കാരങ്ങളോടും ചേര്‍ന്ന് നിന്ന് വിദൂര ഗ്രാമങ്ങളില്‍ ഇപ്പോഴും ഹാദിയ പ്രബോധന വഴിയില്‍ വെയിലും തണുപ്പും കൊള്ളുന്നു. അഭിമാനകരമായെരു അസ്തിത്വം എന്ന സ്വപ്‌നം കാണുന്ന നമ്മുടെ ഉത്തരേന്ത്യന്‍ സഹോദരങ്ങളെ വിദ്യ കൊണ്ട് കൈപിടിക്കുന്ന ഈ സംരംഭത്തെ സഹായിക്കുക. സാമ്പത്തിമായെങ്കിലും ഈ പുണ്യ ദൗത്യത്തില്‍ നമുക്ക് പങ്കുചേരാം...

🔖🔖🔖🔖🔖
Ta‘awun Donation Details
_____
Bank Account Details

FEDERAL BANK
Name : HADIA CENTER FOR SOCIAL EXCELLENCE
Branch : MALAPPURAM
Account No : 11020200019565
IFSC CODE: FDRL0001102

G-Pay: 9744477555
7034477555

Payment Link: https://pages.razorpay.com/pl_Q5lbjHk57cZEjO/view

തആവുൻ വിശേഷങ്ങളറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുമല്ലോ:
https://chat.whatsapp.com/GMqY2mht2LQ5wQvLJK4ptx

21/02/2026

മാതൃഭാഷയില്‍ തന്നെ അവര്‍ അറിവിന്റെ മധുരമറിയുന്നു. നാം സഹായിച്ചപ്പോള്‍ അസമീസ്, ബംഗ്ല, തെലുഗ്, ഹിന്ദി, ഉറുദു ഭാഷകളില്‍ അവര്‍ ദീനിന്റെ പൊരുളറിഞ്ഞു. തുടരണം ഈ കരുതല്‍. വിധിയുടെ വരണ്ടഭൂമിയില്‍ പ്രതീക്ഷയുടെ അക്ഷരവസന്തം വിരിയട്ടെ. നമുക്ക് സഹായിക്കാം...

ഫെബ്രുവരി 21: ലോക മാതൃഭാഷ ദിനം🤍

അറിവിന് തണലൊരുക്കാം🤝
Ta‘awun Donation Details
______
Bank Account Details
FEDERAL BANK
Name : HADIA CENTER FOR SOCIAL EXCELLENCE
Branch : MALAPPURAM
Account No : 11020200019565
IFSC CODE: FDRL0001102

G-Pay: 9744477555
7034477555

Payment Link: https://pages.razorpay.com/pl_Q5lbjHk57cZEjO/view

തആവുൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുമല്ലോ:
https://chat.whatsapp.com/GMqY2mht2LQ5wQvLJK4ptx

Address

HADIA CSE
Malappuram
676519

Alerts

Be the first to know and let us send you an email when Ta'awun HADIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram