Arya Vaidya Pharmacy, Pulamanthol

  • Home
  • Arya Vaidya Pharmacy, Pulamanthol

Arya Vaidya Pharmacy, Pulamanthol Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arya Vaidya Pharmacy, Pulamanthol, Medical and health, Pulamanthole, Malapuram-679323, .

01/02/2026

Medical & health

ഷോൾഡർ ജോയിൻ്റിലെ അസഹ്യമായ വേദന കാരണം കൈ ചലിപ്പിക്കാൻ കഴിയുന്നില്ലേ?
01/02/2026

ഷോൾഡർ ജോയിൻ്റിലെ അസഹ്യമായ വേദന കാരണം കൈ ചലിപ്പിക്കാൻ കഴിയുന്നില്ലേ?

04/01/2026
പൈൽസ് (അർശസ്സ് / മൂലക്കുരു) ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ✅കൂടുതൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.(ചീര, മ...
04/01/2026

പൈൽസ് (അർശസ്സ് / മൂലക്കുരു) ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✅കൂടുതൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
(ചീര, മുരിങ്ങയില)

✅ ധാരാളമായി വെള്ളം കുടിക്കുക.

✅ പഴങ്ങൾ ധാരാളമായി കഴിക്കുക.
(ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, വാഴപ്പഴം, പീച്ച്, ബെറീസ് , പപ്പായ, പെയർ ഫ്രൂട്ട്, അവക്കാഡോ, ഉറുമാമ്പഴം)

✅ വെജിറ്റബിൾസ് സാലഡ് രൂപത്തിൽ ദിവസവും കഴിക്കുക.

✅ മത്സ്യം, മാംസം, മുട്ട പൂർണ്ണമായി ഒഴിവാക്കുക.

✅ കാബേജ്, ക്വാളിഫ്ലവർ, ലെറ്റ്യൂസ്, ബ്രൂക്കോളി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

✅ക്യാരറ്റ്, കുക്കുമ്പർ ഇവ കുറച്ച് വേവിച്ച ചീരയോടൊപ്പം ചെറിയ കഷണങ്ങളാക്കി സാലഡ് രൂപത്തിൽ കഴിക്കുന്നത് ശരീരത്തിന് നല്ല കൂളിംഗ് എഫക്ട് നൽകാൻ സഹായിക്കും.

✅പാവയ്ക്ക, മത്തങ്ങ, ചേന, പടവലം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

✅ കൊഴുപ്പ് നീക്കം ചെയ്ത തൈര്, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തണം.

✅ മുളപ്പിച്ച പയറ് കഴിക്കുന്നത് വളരെ നല്ലതാണ്.

✅ ചെറുധാന്യങ്ങൾ, ഓട്ട്സ്, ഗോതമ്പ്, ബാർലി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

✅ വാൽനട്ട്, ബദാം പരിപ്പ്, കശുവണ്ടിപ്പരിപ്പ്, ചണവിത്ത്, മത്തൻ വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

✅ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക.

🔥ചിക്കൻ തൊലി ഒഴിവാക്കിയത് മാസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാം.

❌ ടിന്നിലടച്ചും ബേക്ക് ചെയ്തും മാർക്കറ്റിൽ ലഭ്യമാകുന്ന processed foods ഒഴിവാക്കുക.

❌ ബ്രോസ്റ്റ്, ഫ്രഞ്ച് ഫ്രൈഡ് പോലെയുള്ള ഫ്രൈഡ് ഫുഡ് ഐറ്റംസ് ഒഴിവാക്കുക.

❌ പപ്പടം, അച്ചാറ് ഒഴിവാക്കണം.

❌Fast foods ഒഴിവാക്കുക.

❌ എരിവും പുളിയുമുള്ള ആഹാര വസ്തുക്കൾ ഒഴിവാക്കുക.

❌ മൈദ പൂർണമായും ഒഴിവാക്കുക.

❌ റെഡ് മീറ്റ് (ബീഫ്, മട്ടൻ, പോർക്ക്) കഴിക്കരുക്

❌ Coca-Cola, Pepsi, 7 up പോലെയുള്ള സോഫ്റ്റ് ഡ്രിങ്കുകൾ ഉപയോഗിക്കാതിരിക്കുക.

🔥 ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറച്ച് പകരം നേർപ്പിച്ച പാൽ കുടിക്കാം.

നിങ്ങളുടെ രോഗാവസ്ഥകളെക്കുറിച്ച് വിശദമായി അറിയുവാനും പാർശ്വഫലന്യൂനമായ ആയുർവേദ ചികിത്സക്കും ഡോക്ടറെ നേരിൽ കാണുക.

*Dr. Muhammed Nabeel. C*
*BAMS (Ayurvedacharya)*
*CSM (KASE, Kottakkal)*
*TCMC REG NO. 11657*
*Senior Consulting Physician,*
*The Arya Vaidya Pharmacy (Coimbatore) Ltd*

*പരിശോധന സമയം: എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ*

*@ THE ARYA VAIDYA PHARMACY (COIMBATORE) LTD*
*SERVICE CO OPERATIVE BANK BUILDING*
*PULAMANTHOL*

*Booking no: 94477 49231*

(പ്രമേഹം, ബ്ലഡ്പ്രഷർ, പൈൽസ്, നടു വേദന, സന്ധിവാതം, അലർജി, ലൈംഗിക പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ, ഓർമ്മക്കുറവ്, ഉറക്കക്കുറവ്)

ആയുസ്സിനെപ്പറ്റിയുള്ള അറിവാണ് ആയുർവേദം. അത് കേവലം ഒരു ചികിത്സാപദ്ധതി മാത്രമല്ല. ഒരു ജീവിതരീതി കൂടിയാണ്. അതിൻ്റെ അടിസ്ഥാന...
29/12/2025

ആയുസ്സിനെപ്പറ്റിയുള്ള അറിവാണ് ആയുർവേദം. അത് കേവലം ഒരു ചികിത്സാപദ്ധതി മാത്രമല്ല. ഒരു ജീവിതരീതി കൂടിയാണ്. അതിൻ്റെ അടിസ്ഥാനം ജീവിതത്തെപ്പറ്റിയുള്ള സവിശേഷമായ കാഴ്ചപ്പാടാണ്.
Ayurveda is a way of life based on a view of life. ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ നഷ്ടപ്പെട്ടു പോയ പലതും തിരിച്ചു പിടിക്കാൻ ആയുർവേദത്തിൻ്റെ ജീവിത കാഴ്ചപ്പാട് മനസ്സിലാക്കുന്നതിലൂടെ സാധിക്കുന്നു.

നിങ്ങളുടെ രോഗാവസ്ഥകളെക്കുറിച്ച് വിശദമായി അറിയുവാനും പാർശ്വഫലന്യൂനമായ ആയുർവേദ ചികിത്സക്കും ഡോക്ടറെ നേരിൽ കാണുക.

*Dr. Muhammed Nabeel. C*
*BAMS (Ayurvedacharya)*
*CSM (KASE, Kottakkal)*
*TCMC REG NO. 11657*
*Senior Consulting Physician,*
*The Arya Vaidya Pharmacy (Coimbatore) Ltd*

*പരിശോധന സമയം: എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ*

*@ THE ARYA VAIDYA PHARMACY (COIMBATORE) LTD*
*SERVICE CO OPERATIVE BANK BUILDING*
*PULAMANTHOL*

*Booking no: 94954 90025*

(പ്രമേഹം, ബ്ലഡ്പ്രഷർ, പൈൽസ്, നടു വേദന, സന്ധിവാതം, അലർജി, ലൈംഗിക പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ, ഓർമ്മക്കുറവ്, ഉറക്കക്കുറവ്)

03/05/2025

ആയുർവേദം - ആരോഗ്യം - സൗന്ദര്യം

പരിശോധന സമയം :
എല്ലാ തിങ്കളാഴ്ചയും
രാവിലെ 10 മണി മുതൽ
ഉച്ചക്ക് 1 മണി വരെ

           💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*📦 Our Services : Ayurveda Medicines & Doctor C...
23/01/2025



💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*

📦 Our Services : Ayurveda Medicines & Doctor Consultation
📞 Call : 9447749231
🏬 Walk In :
Service Co operative Bank Building, Pulamanthol.

Dr. Muhammed Nabeel. C
BAMS, CSM
Certified in Smriti Meditation.

Consultation Time:
10 am to 05 pm in all Mondays

           💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*📦 Our Services : Ayurveda Medicines & Doctor C...
23/01/2025



💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*

📦 Our Services : Ayurveda Medicines & Doctor Consultation
📞 Call : 9447749231
🏬 Walk In : Pulamanthol

Dr. Muhammed Nabeel.C
BAMS, CSM
Certified in Smriti Meditation

Consultation time:
10 am to 5 pm, Every Mondays

Age related wear and tear of the spinal discsലക്ഷണങ്ങൾ:* കൈകളിലേക്കും തോളുകളിലേക്കും    പടരുന്ന കഴുത്തുവേദന.* തലവേദന.* ക...
27/10/2024

Age related
wear and tear of the spinal discs

ലക്ഷണങ്ങൾ:
* കൈകളിലേക്കും തോളുകളിലേക്കും പടരുന്ന കഴുത്തുവേദന.
* തലവേദന.
* കഴുത്ത് തിരിക്കുമ്പോൾ ഉരസൽ അനുഭവപ്പെടുക.
* കൈകൾക്കും കാലുകൾക്കും തളർച്ച അനുഭവപ്പെടുക.
* തോളുകൾ, കൈകൾ, കൈപത്തികൾ എന്നിവിടങ്ങളിൽ മരവിപ്പ് അനുഭവപ്പെടുക.
* കഴുത്തിന് പിടുത്തം.
* ശരീരത്തിന് ബാലൻസ് നഷ്ടപ്പെടൽ
* മലമൂത്ര നിർഗമനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുക

ആശ്വാസം കണ്ടെത്താം
ആയുർവേദത്തിലൂടെ

Contact @ 94477492321

ആരോഗ്യരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വിശേഷിച്ച് ക്ഷയം, വസൂരി, മലേറിയ തുടങ്ങിയ മാരക രോഗങ്ങള...
23/10/2024

ആരോഗ്യരംഗത്ത്
ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
വിശേഷിച്ച്
ക്ഷയം, വസൂരി, മലേറിയ തുടങ്ങിയ മാരക രോഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ.
എന്നിരുന്നാലും
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ചെയ്യുന്നത്.
ഒരു വശത്ത്
കാൻസർ, AIDS തുടങ്ങിയ
പുതിയ രോഗങ്ങളുടെ ആക്രമണം,
മറുവശത്ത്
ജീവിതക്രമത്തിലെ മാറ്റവും അന്തരീക്ഷമലിനീകരണവും
മറ്റും
ആരോഗ്യത്തെ കവർന്നെടുക്കുന്ന ഭീതി.
ഒരു സാധാരണ പൗരൻ്റെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം ആരോഗ്യം രക്ഷിക്കാൻ വേണ്ടി ചെലവഴിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഒരർത്ഥത്തിൽ പറഞ്ഞാൽ,
ഇത് നാം തന്നെ ഉണ്ടാക്കുന്നതാണ് -
ചിലപ്പോൾ അറിവില്ലായ്മ കൊണ്ട്,
ചിലപ്പോൾ അലസത കൊണ്ട്,
മറ്റു ചിലപ്പോൾ അഹങ്കാരം കൊണ്ട്.
രോഗം വരികയല്ല,
നാമതിനെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്;
എന്നിട്ട്
നമുക്കുള്ളതെല്ലാം
അതിൻ്റെ ശമനത്തിന് വേണ്ടി ചെലവഴിക്കുന്നു.
ഈ വിഷമവൃത്തത്തിൽ നിന്ന്
മോചനത്തിനുള്ള മാർഗം
ആരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ
അറിയലാണ്.
കാര്യം ഗ്രഹിക്കുമ്പോൾ
ആകുലതകൾ ഇല്ലാതാകും.
വാർത്തകളും
പരസ്യങ്ങളും
കൃത്രിമമായി സൃഷ്ടിച്ച ഉത്കണ്ഠകൾ പോയ്പ്പോകും.
ആരോഗ്യദൃഢമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടിക്ക് അത് വളരെ സഹായിക്കും.

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

Address

Pulamanthole, Malapuram-679323

679323

Website

Alerts

Be the first to know and let us send you an email when Arya Vaidya Pharmacy, Pulamanthol posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share