Active Physiotherapy And Rehabilitation Clinic

Active Physiotherapy And Rehabilitation Clinic ഫിസിയോതെറാപ്പി ക്ലിനിക്

06/02/2025
https://activephysiotherapy.mydomainbook.com/നടക്കാം നല്ല ആരോഗ്യത്തിനായി..ആരോഗ്യസംരക്ഷണത്തിനായി നടക്കാൻ ഇറങ്ങുന്നവരുടെ എ...
27/01/2021

https://activephysiotherapy.mydomainbook.com/
നടക്കാം നല്ല ആരോഗ്യത്തിനായി..

ആരോഗ്യസംരക്ഷണത്തിനായി നടക്കാൻ ഇറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി ആയി കൂടിക്കൊണ്ടിരിക്കുകയാണ്. നടത്തം (walking) വളരെ നല്ല ഒരു വ്യായാമമുറ തന്നെയാണ് ആണ്. നടത്തം എങ്ങനെയാകണം, നടത്തം കൊണ്ടുള്ള ഗുണങ്ങൾ അവൾ എന്നിവ പരിശോധിക്കാം..

നടത്തം കൊണ്ടുള്ള ഗുണങ്ങൾ
#ഹൃദയത്തെ സംരക്ഷിക്കുക എന്നുള്ളത് തന്നെയാണ് പ്രധാന ഗുണം. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹാർട്ടറ്റാക്ക് പോലെയുള്ള അസുഖത്തെ തടയാൻ സഹായിക്കുന്നു.
#അസ്ഥികളുടെ ആരോഗ്യത്തിന്
# രക്തസമ്മർദ്ദം കുറയ്ക്കാൻ
#മാനസിക ആരോഗ്യത്തിന്
#പ്രമേഹം വരാനുള്ള സാധ്യത കുറക്കുന്നു
#ഭാരം കുറക്കാനും നിയന്ത്രിക്കാനും.

നടക്കുന്നതിന് മുന്നേ ഉള്ള മുൻ കരുതലുകൾ
#നടക്കുന്നതിനു മുന്നേ വെള്ളം കുടിക്കുക
#അയഞ്ഞ വസ്ത്രം ധരിക്കുക
#കറക്റ്റ് ഫിറ്റ് ആയ പാദരക്ഷകൾ ധരിക്കുക
#ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്തതിനുശേഷം നടക്കാൻ ഇറങ്ങുക
#പ്രമേഹരോഗികൾ കൾ ചെറിയ രീതിയിലുള്ള ഭക്ഷണം കഴിക്കുക

സമയക്രമം
രാവിലെയോ വൈകുന്നേരമോ നടക്കുന്നതാണ് ആണ് ഉചിതം. ചുരുങ്ങിയത് 30 മിനിട്ടെങ്കിലും നടക്കുക.

നടത്തം എങ്ങനെ ദോഷകരമാകും?
#കറക്റ്റ് ഫിറ്റ് അല്ലാത്ത പാദരക്ഷകൾ ശരീരത്തിന് ദോഷകരം ആകാം.
#ശരീരത്തിലെ ഏതെങ്കിലും പേശികൾക്ക് വലിവോ ചതവോ എന്തെങ്കിലും ഉണ്ടെങ്കിൽ അവ പരിഹരിച്ച്തിനുശേഷം മാത്രമേ നടക്കാൻ ഇറങ്ങാവൂ.

മുഹമ്മദ് റഫ്സൽ BPT, CSTMT
ഫിസിയോതെറാപ്പിസ്റ്റ്
https://activephysiotherapy.mydomainbook.com/

ACTIVE PHYSIOTHERAPY MARANCHERY

14/11/2020

സ്ഥിരമായി ഡ്രൈവ് ചെയ്യുന്നവരെ നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന.ഡ്രൈവ് ചെയ്യുമ്പോൾ നമ്മുടെ ഇരുത്തവും മറ്റും ശ്രദ...
17/06/2020

സ്ഥിരമായി ഡ്രൈവ് ചെയ്യുന്നവരെ നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന.
ഡ്രൈവ് ചെയ്യുമ്പോൾ നമ്മുടെ ഇരുത്തവും മറ്റും ശ്രദ്ധിച്ചാൽ തീരവുന്നതെ ഉള്ളൂ ഇൗ പ്രശ്നം. നാട് വളച്ച് സ്റ്റിയറിംഗ് അടുത്തേക്ക് ഇരിക്കുമ്പോൾ നടുവിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയും, പേഷി വലിവ്, തേയ്മാനം, ഡിസ്ക് തള്ളൽ എന്നിവക്ക് കാരണം ആവുകയും ചെയ്യും.
വളഞ്ഞു ഇരിക്കാതെ, പുറകിലെ സീറ്റിൽ സപ്പോർട്ട് ചെയ്തു ഇരുന്നു ഇൗ പ്രയസ്തെ ഒരു പരിധി വരെ നമുക്ക് തടയാം, സീറ്റ്‌ കൊണ്ട് മാത്രം പുറം റെസ്റ്റ് ആവുന്നില്ല എങ്കിൽ, തലയിണ യോ മറ്റോ ഉപയോഗിച്ച് പുറം ഭാഗത്ത് വെക്കാം..

മുഹമ്മദ് റഫ്‌സൽ BPT, CSTMT
കൺസൾട്ടന്റ് ഫിസിയോ തെറാപ്പിസ്റ്റ്
ആക്ടീവ് ഫിസിയോ തെറാപ്പി ക്ലിനിക്

ഇറുകിയ പാന്റ് ഇടുന്നവരുടെ ശ്രദ്ധക്ക്പ്രായഭേദമന്യേ ലിംഗ ഭേദമില്ലാതെ ഇന്നത്തെ തലമുറയെ നോക്കി കാരണവർ ഉച്ചത്തിൽ പറയാറുള്ള ഒര...
03/05/2019

ഇറുകിയ പാന്റ് ഇടുന്നവരുടെ ശ്രദ്ധക്ക്

പ്രായഭേദമന്യേ ലിംഗ ഭേദമില്ലാതെ ഇന്നത്തെ തലമുറയെ നോക്കി കാരണവർ ഉച്ചത്തിൽ പറയാറുള്ള ഒരു കാര്യം
" നോക്കിയേ ആ പെണ്ണിന്റെ/ചെക്കന്റെ പാന്റ്, ഇറുകി ഒട്ടിയിരിക്കുന്ന്"

ഇതൊക്കെ പുതിയ മോഡൽ ആണ് ഇതൊക്കെ അംഗീകരിക്കണം എന്ന് പുചിക്കുന്നതിന് മുന്നെ ഒരു നിമിഷം...

ഇറുകിയ പാന്റുകൾ (skinny pant) നിങ്ങൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടാകുന്നു എന്ന് എത്ര പേർക്ക് അറിയാം. അതേ സ്കിന്നി പാന്റ് സിൻഡ്രോം (skinny pant syndrome) എന്നൊരു അസുഖം നമ്മെ ഒളിച്ചിരിക്കുന്നു. മെഡിക്കൽ ഭാഷയിൽ മേരാൾജിയ പരെസ്തെടികാ ( meralgia paresthetica) എന്ന് പറയും

എങ്ങിനെ ആണു പാന്റ് കൊണ്ട് അസുഖം??
ഇറുകിയ പന്റുകൾ തുടയിലെ ഒരു ഞെരമ്പ് ( lateral femoral cutaneous nerve) ഇടുപ്പെല്ലിന്റെ ഇടയിൽ അമർന്നു പോകാൻ കാരണമാകുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?
തുടയുടെ പുറം ഭാഗത്ത് തരിപ്പ് , വേദന, ചൂട് തട്ടുമ്പോൾ സഹിക്കാൻ പറ്റാതെ ആവുക തുടങ്ങിയ പ്രശ്നങ്ങൾ ആണ് തുടക്കം

എങ്ങിനെ തിരിച്ചറിയം?
പ്രത്യേക ടെസ്റ്റുകൾ ആവശ്യം ഇല്ല. രോഗിയെ പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും.

എന്തൊക്കെയാണ് ഫിസിയോതെറാപ്പി ചികിത്സ രീതികൾ?
#അസഹ്യമായ വേദന ആണെങ്കിൽ കുറച്ചുദിവസം വിശ്രമം അത്യാവശ്യമാണ്.
# ചില വ്യായാമ മുറകളാൽ കുടുങ്ങി കിടക്കുന്ന ഞെരമ്പിനെ റിലീസ് ചെയ്യാവുന്നതാണ്
# ഇടുപ്പിന്റെ വശങ്ങളിൽ ഉള്ള പേശികളെ വലിച്ചു ( muscle stretching) ഞെരമ്പിനെ റിലീസ് ചെയ്യാം.
# വേദന കുറയാൻ TENS ഉപയോഗിക്കാം. അതായത് ഞെരമ്പുകളെ ചെറിയ കറന്റ് കൊടുത്ത് വേദന ഒഴിവാക്കുന്ന രീതി

മുഹമ്മദ് റഫ്സൽ
കൺസൾട്ടന്റ് ഫിസിയോ തെറാപ്പിസ്റ്റ്
ആക്ടീവ് ഫിസിയോതെറാപ്പി ക്ലിനിക്
പാലസ് ഓഡി്റോറിയത്തിന് മുൻവശം
മാറഞ്ചേരി
9846912580

27/04/2019

***എന്താണ് ഫിസിയോതെറാപ്പി****

മരുന്നും ശസ്ത്രക്രിയയും ഇല്ലാതെ, ഭൗതിക സ്രോതസുകളിലൂടെയും ചില
പ്രത്യേകതരം ചികിൽസാ വ്യായാമങ്ങളിലൂടെയും ചികിൽസ നൽകുന്ന ആധുനിക
വൈദ്യശാസ്ത്രത്തിന്റെ ഒരു സ്വതന്ത്ര ചികിത്സാ ശാഖയാണ് ഫിസിയോതെറാപ്പി.,

Address

Opposite Palace Auditorium , Maranchery
Malappuram
679581

Opening Hours

Monday 9am - 5pm
6:30pm - 9pm
Tuesday 9am - 5pm
6:30pm - 9pm
Wednesday 9am - 5pm
6:30pm - 9pm
Thursday 9am - 5pm
6:30pm - 9pm
Friday 9am - 5pm
6:30pm - 9pm
Saturday 9am - 5pm
6:30pm - 9pm

Website

Alerts

Be the first to know and let us send you an email when Active Physiotherapy And Rehabilitation Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share