Lifecare homoeopathic speciality clinic manjeri

Lifecare homoeopathic speciality clinic manjeri best homoeopathic clinic in manjeri

മഴക്കാല രോഗങ്ൾക് പ്രത്യേക ചികിത്സ🔹മഞ്ഞപിത്തം🔹ഡെങ്കി പനി🔹ചിക്കൻ ഗുനിയ🔹വയറിളക്കം 🔹ചർദ്ദിയോടെപ്പം ഉള്ള പനി🔹വിട്ട് മാറാത്ത ച...
04/07/2024

മഴക്കാല രോഗങ്ൾക് പ്രത്യേക ചികിത്സ

🔹മഞ്ഞപിത്തം
🔹ഡെങ്കി പനി
🔹ചിക്കൻ ഗുനിയ
🔹വയറിളക്കം
🔹ചർദ്ദിയോടെപ്പം ഉള്ള പനി
🔹വിട്ട് മാറാത്ത ചുമ
🔹പനിക്ക് ശേഷം ഉള്ള ക്ഷീണം ശരീരവേദന , തലവേദന
🔹മറ്റു വൈറൽ പനികൾ

തുടങ്ങിയ മൺസൂൺ രോഗങ്ങൾക്ക് ഫലവത്തായ ചികിത്സ

DR . Basil AP
Dr Sidrathul Muntaha തുടങ്ങിയവരുടെ മേൽനോട്ടത്തിൽ വിദഗ്ധ ചികിത്സ

കൂടുതൽ സംശയങ്ങൾ 7736643050 എന്ന നമ്പറിൽ whatsapp മെസ്സേജ് അയച്ചു ചോദിക്കാവുന്നതാണ്.

ഞങ്ങളുടെ പ്രത്യേകതകൾ

✅ സ്ത്രീകൾക്ക് ലേഡി ഡോക്ടറുടെ സേവനം

✅️വിശദമായ പരിശോധനയും രോഗനിർണ്ണയവും

✅️നേരിട്ടും,ടെലി കൺസൾടേഷനും ലഭ്യമാണ്.

✅️പാർശ്വഫലങ്ങൾ ഇല്ല,സുരക്ഷിതം

✅️ആവർത്തന സാധ്യത ഇല്ല

ലൈഫ് കെയർ ഹോമിയോപതിക് സ്പെഷ്യലിറ്റി ക്ലിനിക്
കുത്തുകൽ ജംഗഷൻ , സി.എച്ച് ബൈപാസ്- മഞ്ചേരി

Whatsapp:https://bit.ly/3wlATR5

Call:7736643050

കുട്ടികളിൽ അടിക്കടി ഉണ്ടാകുന്ന ജലദോഷം , മൂക്കടപ്പ് , തൊണ്ട വേദന കാരണമാകുന്ന അഡിനോയിഡ് ഗ്രന്ഥി വീക്കം ചികിൽസിച്ചു മാറ്റാം...
25/05/2024

കുട്ടികളിൽ അടിക്കടി ഉണ്ടാകുന്ന ജലദോഷം , മൂക്കടപ്പ് , തൊണ്ട വേദന കാരണമാകുന്ന അഡിനോയിഡ് ഗ്രന്ഥി വീക്കം ചികിൽസിച്ചു മാറ്റാം.

അഡിനോയിഡ് വീക്കത്തിൻ്റെ മറ്റു ലക്ഷണങ്ങൾ

▫️കൂർക്കംവലി
▫️ഉറങ്ങുമ്പോൾ വായിലൂടെ ശ്വസിക്കുക
▫️പല്ല് പൊന്തി വരുക
▫️ആവർത്തിച്ചുള്ള ജലദോഷം,
▫️ചെവി വേദന,
▫️ചെവിയിൽഅണുബാധ,
▫️കേൾവിക്കുറവ്

DR . Basil AP
Dr Sidrathul Muntaha തുടങ്ങിയവരുടെ മേൽനോട്ടത്തിൽ വിദഗ്ധ ചികിത്സ

കൂടുതൽ സംശയങ്ങൾ 7736643050 എന്ന നമ്പറിൽ whatsapp മെസ്സേജ് അയച്ചു ചോദിക്കാവുന്നതാണ്.

ഞങ്ങളുടെ പ്രത്യേകതകൾ

✅️ അഡിനോയിഡ് വീക്കത്തിന് രോഗം വർഷങ്ങളോളം ചികിത്സ പരിചയം

✅ സ്ത്രീകൾക്ക് ലേഡി ഡോക്ടറുടെ സേവനം

✅️വിശദമായ പരിശോധനയും രോഗനിർണ്ണയവും

✅️നേരിട്ടും,ടെലി കൺസൾടേഷനും ലഭ്യമാണ്.

✅️പാർശ്വഫലങ്ങൾ ഇല്ല,സുരക്ഷിതം

✅️ആവർത്തന സാധ്യത ഇല്ല

ലൈഫ് കെയർ ഹോമിയോപതിക് സ്പെഷ്യലിറ്റി ക്ലിനിക്
കുത്തുകൽ ജംഗഷൻ , സി.എച്ച് ബൈപാസ്- മഞ്ചേരി

Whatsapp:https://bit.ly/3wlATR5

Call:7736643050

❓❓എന്താണ്‌ മൈഗ്രൈൻ?വളരെ ശക്തിയുള്ളതും തലയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ  തലവേദനയെയാണ്‌ മൈഗ്രേൻ.ചെന്നിക്കുത്ത...
17/02/2024

❓❓എന്താണ്‌ മൈഗ്രൈൻ?

വളരെ ശക്തിയുള്ളതും തലയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ തലവേദനയെയാണ്‌ മൈഗ്രേൻ.ചെന്നിക്കുത്ത്,
കൊടിഞ്ഞി എന്നീ പേരുകളിൽ അറിയപ്പെടുന്നു

❓മൈഗ്രേൻ - ഒരു മാറാ രോഗമാണോ?
: അല്ല

❓ മൈഗ്രേന് ഉള്ള കാരണങ്ങൾ?
:തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതും വികസിക്കുന്നതുമാണ് മൈഗ്രൈനിന്‍റെ കാരണം. ഇതിന് പിന്നില്‍ ശാരീരികവും മാനസികവുമായ വിവിധ കാരണങ്ങളുണ്ട്.

❓മൈഗ്രേന് ഏതൊക്കെ?

:മൈഗ്രേനെ പൊതുവായി രണ്ടായി വേർതിരിക്കാം,
●ക്ലാസിക്കൽ മൈഗ്രേനും
●സിംപിൾ മൈഗ്രേനും.

പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോപ്പതി ചികിത്സയിലൂടെ മൈഗ്രേൻ പരിഹരിക്കാം

ഞങ്ങളുടെ പ്രത്യേകതകൾ

✅️ മൈഗ്രേന് രോഗം വർഷങ്ങളോളം ചികിത്സ പരിചയം

✅ സ്ത്രീകൾക്ക് ലേഡി ഡോക്ടറുടെ സേവനം

✅️വിശദമായ പരിശോധനയും രോഗനിർണ്ണയവും

✅️നേരിട്ടും,ടെലി കൺസൾടേഷനും ലഭ്യമാണ്.

✅️പാർശ്വഫലങ്ങൾ ഇല്ല,സുരക്ഷിതം

✅️ആവർത്തന സാധ്യത ഇല്ല

ലൈഫ് കെയർ ഹോമിയോപതിക് സ്പെഷ്യലിറ്റി ക്ലിനിക്
കുത്തുകൽ ജംഗഷൻ , സി.എച്ച് ബൈപാസ്- മഞ്ചേരി

Whatsapp:https://bit.ly/3wlATR5

Call:7736643050

❓പൈൽസ് - ഒരു മാറാ രോഗമാണോ?: അല്ല❓സർജറി മാത്രമാണോ പരിഹാരം?:അല്ല  പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോപ്പതി ചികിത്സയിലൂടെ പൈൽസ് പര...
24/12/2023

❓പൈൽസ് - ഒരു മാറാ രോഗമാണോ?
: അല്ല
❓സർജറി മാത്രമാണോ പരിഹാരം?
:അല്ല

പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോപ്പതി ചികിത്സയിലൂടെ പൈൽസ് പരിഹരിക്കാം

ഞങ്ങളുടെ പ്രത്യേകതകൾ

✅️പൈൽസ് ഫിഷർ...തുടങ്ങിയ രോഗങ്ങൾ വർഷങ്ങളോളം ചികിത്സ പരിചയം

✅ സ്ത്രീകൾക്ക് ലേഡി ഡോക്ടറുടെ സേവനം

✅️വിശദമായ പരിശോധനയും രോഗനിർണ്ണയവും

✅️നേരിട്ടും,ടെലി കൺസൾടേഷനും ലഭ്യമാണ്.

✅️പാർശ്വഫലങ്ങൾ ഇല്ല,സുരക്ഷിതം

✅️ആവർത്തന സാധ്യത ഇല്ല

ലൈഫ് കെയർ ഹോമിയോപതിക് സ്പെഷ്യലിറ്റി ക്ലിനിക്
കുത്തുകൽ ജംഗഷൻ , സി.എച്ച് ബൈപാസ്- മഞ്ചേരി

Whatsapp:https://bit.ly/4alHydz

Call:7736643050

Address

Manjeri

Telephone

+918089742828

Website

Alerts

Be the first to know and let us send you an email when Lifecare homoeopathic speciality clinic manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Lifecare homoeopathic speciality clinic manjeri:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram