Abdul Hakeem Wafy

Abdul Hakeem Wafy Guidance, Training And Motivation

കഴിഞ്ഞ ദിവസം ചീക്കോട് ബത്തൂലിയ്യയിൽ നിന്ന് 5 വർഷം പഠനം പൂർത്തിയാക്കിയ പ്രിയപ്പെട്ട വിദ്യാർത്ഥിനികളോട് FAMILY FOR EVER  എ...
08/07/2024

കഴിഞ്ഞ ദിവസം ചീക്കോട് ബത്തൂലിയ്യയിൽ നിന്ന് 5 വർഷം പഠനം പൂർത്തിയാക്കിയ പ്രിയപ്പെട്ട വിദ്യാർത്ഥിനികളോട് FAMILY FOR EVER എന്ന വിഷയത്തിൽ സംസാരിച്ചു. ഇമ്പമുള്ള കുടുംബം ഏവർക്കും ആശംസിക്കുന്നു. അഭിനന്ദനങ്ങൾ

ചങ്ങരംകുളത്തെ Lesson Lens Integrated campus സന്ദർശിച്ചു. കൗതുകത്തോടെ ഉറ്റുനോക്കിയിരുന്ന ശ്രോതാക്കൾക്കിടയിൽ 2 മണിക്കൂർ. ച...
07/07/2024

ചങ്ങരംകുളത്തെ Lesson Lens Integrated campus സന്ദർശിച്ചു. കൗതുകത്തോടെ ഉറ്റുനോക്കിയിരുന്ന ശ്രോതാക്കൾക്കിടയിൽ 2 മണിക്കൂർ. ചിന്തയിലൂടെ ഒരു നീണ്ട സഞ്ചാരം. മാനേജ്‌മെൻ്റിനും സ്റ്റാഫിനും അഭിനന്ദനങ്ങൾ

31/05/2023

അറിവിൻ തീരം തേടി വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തോടുള്ള ഇഷ്ടം കാരണം മലക്കുകൾ ചിറക് വിരിച്ച് നൽകും (ലോക നേതാവ് പരിശുദ്ധ റസൂൽ (സ) യുടെ ഹദീസ്)

رَوَى مُسْلِمٌ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ (إِنَّ الْمَلائِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضًا بِمَا يَصْنَعُ) مَعنَاهُ يَخْفِضُونَ أَجْنِحَتَهُمْ تَوَاضُعًا لَهُ لِأَنَّهُم يُحِبُّونَ الَّذِى يَخْرُجُ لِطَلَبِ الْعِلْمِ لِمَا يَعْلَمُونَ مِنَ الشَّأْنِ الْعَظِيمِ الَّذِى يَكُونُ لَهُ.

വിദ്യാർത്ഥികളെ ആദരിക്കാനാവുന്നില്ലെങ്കിൽ വേണ്ട, പക്ഷെ നിസാര കാരണങ്ങളുടെ പേരിൽ അവരെ വെറുപ്പിക്കാതിരുന്നുകൂടെ.

എന്റെ പ്രിയപ്പെട്ട 23 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് വേണ്ടി പുറപ്പെടുകയാണ്
24/05/2023

എന്റെ പ്രിയപ്പെട്ട 23 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് വേണ്ടി പുറപ്പെടുകയാണ്

Address

Manjeri

Telephone

+919747642502

Website

Alerts

Be the first to know and let us send you an email when Abdul Hakeem Wafy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Abdul Hakeem Wafy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram