Kaleeckal Ayur

Kaleeckal Ayur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaleeckal Ayur, Mavelikara.

✨ *Rejuvenate this Karkidakam with Ayurveda*! 💆‍♀️ Relax • Detox • Heal🌧️ Rain outside, healing inside 🌧️This Karkidaka ...
01/08/2025

✨ *Rejuvenate this Karkidakam with Ayurveda*!

💆‍♀️ Relax • Detox • Heal
🌧️ Rain outside, healing inside 🌧️
This Karkidaka season, cleanse your body and mind with our special Ayurvedic packages at *Kaleeckal Ayur* 🌧️
👉 1 Day
👉 3 Days
👉 5 Days
👉 7 Days
👉 9 Days
Choose from 1 to 9 days of complete rejuvenation.

🪔 Book your wellness journey today at Kaleeckal Ayur
🌿 Traditional healing,

✨ Limited slots • Book Now

📍 Kaleeckal Ayur Panchakarma Clinic
📞 8075378780

22/07/2025

*കർക്കിടക ചികിത്സ – ഹൃദ്യമായൊരു പരിചരണം*

മഴക്കാലത്ത് ശരീരത്തിലെ ദോഷങ്ങൾ നീക്കം ചെയ്ത്, പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും മനസ്സും ശരീരവും സമതുലിതമാക്കുന്നതിനും സഹായിക്കുന്ന ആഴത്തിലുള്ള ആയുര്‍വേദ ചികിത്സയാണ് കർക്കിടക ചികിത്സ.

🌿 ശരീരശുദ്ധി
🌿 രോഗപ്രതിരോധശക്തി
വർദ്ധിപ്പിക്കൽ
🌿 ജ്വലിതമായ മനസ്സിനും
ഊർജ്ജസ്വലമായ
ശരീരത്തിനും

കളീയ്ക്കൽ ആയുർ – നിങ്ങൾക്കൊപ്പം ആരോഗ്യ പാതിയിൽ
📞 Booking: 8075378780
📍 ഉളുന്തി, മാവേലിക്കര

28/02/2025
24/07/2024

Karkidak chikitsa
Rejuvination theraphy for body & Mind

Booking started : 082816 05033

Product/service

15/07/2023

"കർക്കിടകത്തിൽ ആരോഗ്യ സൗഖ്യം"

തോരാമഴയിൽ കർക്കിടകം കൺതുറക്കുമ്പോൾ ..
ശാരീരിക മാനസിക വൈഷമ്യങ്ങൾ അകറ്റി ഈ വർഷകാലം ശരീരത്തിനും മനസ്സിനും കുളിർമ്മ പകരും വിധം പ്രതിരോധത്താൽ ഉന്മേശപൂരിതമാകുവാൻ നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ കർക്കിടകത്തിൽ kaleeckal Ayur ഒരു പ്രാതൽ രൂപത്തിൽ

"കളീയ്ക്കൽ ആയുർ കർക്കിടക ഔഷധ കഞ്ഞികൂട്ട്"

ഗുണങ്ങൾ
1 . പ്രതിരോധശേഷി വദ്ധിപ്പിക്കുന്നു
2. മഴക്കാലത്തതുണ്ടാവുന്ന വാത സംബന്ധമായ
വേദനകൾ ശമിപ്പിക്കുന്നു
3. ദഹനശക്തി ,ശരീരബലം, പുഷ്ടി എന്നിവ പ്രധാന്യം
ചെയ്യുന്നു
4.ശരിരത്തിലുള്ള വിഷാംശങ്ങൾ അകറ്റുന്നു

Weight:750gm

2023 𝑱𝒖𝒍𝒚 21 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒐𝒈𝒂 𝒅𝒂𝒚 " വസുധൈവ കുടുംബകം_  𝑻𝒉𝒆 𝒘𝒐𝒓𝒍𝒅 𝒊𝒔 𝒐𝒏𝒆 𝒇𝒂𝒎𝒊𝒍𝒚 "@  Kaleeckal Ayur              # Neenu ...
21/06/2023

2023 𝑱𝒖𝒍𝒚 21 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒚𝒐𝒈𝒂 𝒅𝒂𝒚
" വസുധൈവ കുടുംബകം_ 𝑻𝒉𝒆 𝒘𝒐𝒓𝒍𝒅 𝒊𝒔 𝒐𝒏𝒆 𝒇𝒂𝒎𝒊𝒍𝒚 "

@ Kaleeckal Ayur # Neenu Wilson Anu K Peter Arun K Peter Eskil Peter Anju Bejoy Bejoy Antony Richard Aloscious Lijorichard Aloscious

𝗛𝗮𝗽𝗽𝘆 𝗲𝗮𝘀𝘁𝗲𝗿 𝘁𝗼 𝗮𝗹𝗹
08/04/2023

𝗛𝗮𝗽𝗽𝘆 𝗲𝗮𝘀𝘁𝗲𝗿 𝘁𝗼 𝗮𝗹𝗹

ദേശിയ വയോജന ദിനത്തിന്റെ ഭാഗമായി, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും  ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI) മാവേലി...
04/10/2022

ദേശിയ വയോജന ദിനത്തിന്റെ ഭാഗമായി, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI) മാവേലിക്കര ഏരിയ കമ്മിറ്റിയും സംയുക്തമായി സഹകരിച്ച് ചെറുകോൽ അൽഫോൻസാ ഭവൻ അന്തേവാസികൾക്കായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ "സൗജന്യ വൈദ്യ പരിശോധനയും മരുന്നു വിതരണവും'' ലഭ്യമാക്കികൊണ്ട് കളീയ്ക്കൽ ആയുർ ന്റെ പ്രതിനിധിയായി പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷം.
ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

𝐃𝐫. 𝐑𝐢𝐧𝐜𝐲 𝐑𝐢𝐜𝐡𝐚𝐫𝐝
𝐊𝐚𝐥𝐞𝐞𝐜𝐤𝐚𝐥 𝐀𝐲𝐮𝐫
𝐔𝐥𝐮𝐧𝐭𝐡𝐲, 𝐌𝐚𝐯𝐞𝐥𝐢𝐤𝐚𝐫𝐚


This Independence Day, let's celebrate the Freedom from Diseases and embrace health and joy.Happy Independence day
14/08/2022

This Independence Day, let's celebrate the Freedom from Diseases and embrace health and joy.
Happy Independence day

Address

Mavelikara

Opening Hours

Monday 10:30am - 12pm
4pm - 8pm
Tuesday 10:30am - 12pm
4pm - 8pm
Wednesday 10:30am - 12pm
4pm - 8pm
Thursday 10:30am - 12pm
4pm - 8pm
Friday 10:30am - 12pm
4pm - 8pm
Saturday 10:30am - 12pm
4pm - 8pm

Telephone

+918281605033

Alerts

Be the first to know and let us send you an email when Kaleeckal Ayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kaleeckal Ayur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram