06/09/2015
Alhamdulillah...
I received best national teachers award from the president of India mr. Pranab mukhergee. Mrs Smriti Irani (ministery of human resorce devolopment), prf. ram shankar kathria also seen.
Thanks for all...
അൽഹംദുലില്ലാഹ്...
രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് പ്രണബ് മുഖർജിയിൽ നിന്നും സ്വീകരിച്ചു.. മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി റാം ശങ്കർ കത്തേരിയ സമീപം...
ഈ ചരിത്ര മുഹൂർത്തം സാക്ഷിയാവാ൯ എന്നെ സഹായിച്ച പ്രോത്സാഹിപ്പിച്ച ഉമ്മ, സ്കൂൾ മാനേജർ കാന്തപുരം ഉസ്സാദ്, സ്കൂൾ പ്രി൯സിപ്പാൾ മറ്റു സ്റ്റാഫ് അംഗങ്ങൾ, കൂട്ടുകാർ, കുടുംബ മിത്രങ്ങൾ.. ...... എല്ലാവർക്കുമായ് ഈ ആദരവ് ഞാ൯ സമർപ്പിക്കുന്നു...
കൃതജ്ഞതയോടെ.....