
22/08/2023
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും
Aug 26 Saturday 10 AM - 05 PM
🌿 കാൽമുട്ട് വേദന
🌿 വിട്ടുമാറാത്ത അലർജി, തുമ്മൽ
🌿 നീരിറക്കം
🌿 മൈഗ്രെയ്ൻ (ചെന്നിക്കുത്ത്)
🌿 കുട്ടികളിൽ ഇടവിട്ട് ഉണ്ടാവുന്ന പനി, കഫക്കെട്ട്
🌿 സ്ത്രീകളിലെ ആർത്തവപ്രശ്നങ്ങൾ
🌿 അസിഡിറ്റി (നെഞ്ചെരിച്ചിൽ, ദഹനക്കുറവ്)
🌿 മാനസിക സമ്മർദ്ദം
🌿 പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ
തുടങ്ങിയ പ്രശനങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്
AVP Dharma Ayurveda Clinic
Chemmaniyode, Melattur
079029 00033