KMC Clinic

KMC Clinic Hospital with 24 hours Laboratory

*സ്റ്റാഫ്‌നേഴ്സ് നെ ആവശ്യമുണ്ട്*Kmc ക്ലിനിക്ക്  കാലാമ്പൂരിലേക്ക് സ്റ്റാഫ്‌ നഴ്സ്നെ ആവശ്യമുണ്ട് ബന്ധപ്പെടുക:8547941102 ,9...
04/11/2024

*സ്റ്റാഫ്‌നേഴ്സ് നെ ആവശ്യമുണ്ട്*
Kmc ക്ലിനിക്ക് കാലാമ്പൂരിലേക്ക് സ്റ്റാഫ്‌ നഴ്സ്നെ ആവശ്യമുണ്ട് ബന്ധപ്പെടുക:8547941102 ,
9037197909

07/05/2024

*കാലാമ്പൂരുള്ള KMC ക്ലിനിക്കിലെ ഡോക്ടറുടെ സംശയം പോസ്റ്റ്മാർട്ടത്തിലേക്കു നയിച്ചു*

ഹൃദയാഹതം എന്ന് കരുതി എന്ന് ബന്ധുക്കളും പ്രദേശം വാസികളും കരുതി ഡോക്ടറെ അന്വേഷിച്ചപ്പോൾ ആദ്യം ഓടി എത്തിയത് കാലാമ്പൂരുള്ള KMC ക്ലിനിക്കിലെ ഡോ അനന്തപദ്മനാഭനും രണ്ട് നേഴ്സുമാരും. പരിശോധനയിൽ സ്വാഭാവിക മരണമല്ല എന്ന് കണ്ടെത്തിയതോടെ ലഭിച്ച പരിശീലനവും നമ്മുടെ നാട്ടിൻപുറത്തുള്ള ജോലിയോടുള്ള ആത്മാർത്ഥതയും ഉത്തരവാദിത്തവും ഏറ്റെടുത്തു ഇത് അസ്വാഭികമാരണമാണ്, കല്ലൂർകാട്‌ പോലീസിനെ വിളിക്കാൻ നിർദേശം നൽകിയതും നീതിബോധം കൈവിടാതെ സൂക്‌ഷിച്ച ഡോ അനന്തപദ്മനാഭൻ തന്നെ. പോസ്റ്റ്മാർട്ടം നടത്തിയോടെ
തന്റെ സംശയം അക്ഷരംപ്രതി ശരിയെന്നു നാടിനും ബോധ്യപ്പെട്ടു,

ക്ലിനിക്കിലെ ഡോക്ടർ ആംബുലൻസ് കൂടാതെ ആശുപത്രിയിൽ എത്തുവാൻ പറ്റാത്ത കിടപ്പുരോഗികളെ വീട്ടിൽ വന്നു പരിശോധിക്കും എന്നുള്ളത് നിറവ് സംഘടനയുടെ കാര്യങ്ങൾ കൈകാര്യം ചെയ്ത ന്യുസ് ടീം അംഗത്തിന് പുതിയൊരു
അറിവായിരുന്നു.

*ന്യുസ് ടീം*

20/10/2023

Kmc clinic mulavoor ലേക്ക് സ്റ്റാഫ്‌ നഴ്സ് ഒഴിവുകൾ ഉണ്ട് ബന്ധപ്പെടുക 8547941102, +917907486989
NB: താമസ സൗകര്യം ലഭ്യമാണ്

Happy doctor's day
01/07/2023

Happy doctor's day

*സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും*  പ്രിയമുള്ളവരെ കെഎംസി ക്ലിനിക്ക് ഒരു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമാ...
16/06/2023

*സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും*

പ്രിയമുള്ളവരെ കെഎംസി ക്ലിനിക്ക് ഒരു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഞങ്ങളോടൊപ്പം *ആസ്റ്റർമെഡിസിറ്റി എറണാകുളവും പീസ് വാലി ഫൗണ്ടേഷനും കക്കാട്ടൂർ പബ്ലിക് ലൈബ്രറിയും* ചേർന്ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഈ വരുന്ന ഞായർ 18/06/2023 രാവിലെ 9 മുതൽ 12 വരെ പബ്ലിക് ലൈബ്രറി കക്കാട്ടൂർ ഹാളിൽ വെച്ച് നടത്തുന്നതാണ് ആസ്റ്റർ മെഡിസിറ്റി ഡോക്ടർമാരോടൊപ്പം അന്നേദിവസം *ഡോക്ടർ മുനീർ പി കരീമിന്റെ സേവനവും സൗജന്യമായി* ഉണ്ടായിരിക്കുന്നതാണ്
അർഹതപ്പെട്ട ആളുകളിലേക്ക് ഈ മെസ്സേജ് പരമാവധി എത്തിക്കുമല്ലോ?
അന്നേദിവസം ക്യാമ്പിൽ പങ്കെടുത്തും പങ്കെടുപ്പിച്ചും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു നന്ദി!

*KMC Clinic ഒന്നാം വർഷത്തിലേക്ക്* പ്രിയപ്പെട്ട നാട്ടുകാരെ "KMC ക്ലിനിക്ക് കാലാമ്പൂർ "വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയി...
16/06/2023

*KMC Clinic ഒന്നാം വർഷത്തിലേക്ക്*
പ്രിയപ്പെട്ട നാട്ടുകാരെ "KMC ക്ലിനിക്ക് കാലാമ്പൂർ "വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കെഎംസി ക്ലിനിക്ക് അതിന്റെ പ്രഖ്യാപിത നയമായ "എല്ലാവർക്കും ചികിത്സ യും രോഗം നിർണയവും മിതമായ നിരക്കിൽ" എന്ന ഉദ്ദേശം പരമാവധി സാധൂകരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് ഇനിയും അത് തുടരും.
ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ പടർന്നു പിടിച്ചിരിക്കുന്ന ഈ കാലയളവിൽ നാടിന്റെ ആവശ്യം മുൻകൂട്ടി കണ്ടു ഡെങ്കു ടെസ്റ്റിന് നീതി ലാബുകളെക്കാളും കുറഞ്ഞ ചാർജിന് പരമാവധി ആളുകളെ മുൻകൂട്ടി രോഗനിർണയം ചെയ്യാൻ സാധിച്ചതിലും,അതുവഴി അവർക്ക് മെച്ചപ്പെട്ട ചികിത്സ വളരെ നേരത്തെ ലഭ്യമാക്കുന്നതിൽ പങ്കുവഹിച്ചതിലും ഞങ്ങൾ അഭിമാനിക്കുന്നു!
ലാബിന്റെ റിസൾട്ട് കൃത്യത ഉറപ്പുവരുത്തുന്നതിനായി അവശ്യ സമയത്ത് ഡി ഡി ആർ സി സഹകരിച്ച് പോരുന്നു

പ്രമേഹരോഗികൾ ഒരുപാട് ഉള്ള നമ്മുടെ നാട്ടിൽ പ്രശസ്ത *പ്രമേഹ രോഗ വിദഗ്ധനും കോതമംഗലം ധർമഗിരി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നുമായ ഡോക്ടർ മുനീർ പി കരീമിന്റെ* സേവനം എല്ലാ തിങ്കൾ ചൊവ്വ വ്യാഴം ദിവസങ്ങളിലും വൈകിട്ട് 7 മണി മുതൽ 9 മണി വരെ തുടർന്നു പോരുന്നു
*ചർമ്മ സംബന്ധമായ* പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ *രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടർ അമൽ പോളിന്റെ* സേവനം എല്ലാ ഒന്നടവട്ട വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നര വരെ ലഭ്യമാകുന്നതാണ്
ബുക്കിങ്ങിനും മറ്റ് അന്വേഷണങ്ങൾക്കുമായി വിളിക്കുക 9037200478

Happy women's day
08/03/2023

Happy women's day

  clinic
27/02/2023

clinic

എല്ലാവർക്കും നല്ലോരു സുദിനം നേരുന്നു!ഇന്ന് മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് കൃത്യം 4 pm മുതൽ 5.30 pm വരെ സുപ്രസിദ്ധ ത്...
24/02/2023

എല്ലാവർക്കും നല്ലോരു സുദിനം നേരുന്നു!

ഇന്ന് മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് കൃത്യം 4 pm മുതൽ 5.30 pm വരെ സുപ്രസിദ്ധ ത്വക്ക് രോഗവിദഗ്ദ്ധൻ *Dr Amal paul MBBS, MD, DVL*(Dermatologist Dharmagiri hospital kothamangalam) നമ്മുടെ KMC Clinic ൽ സേവനം അനുഷ്ഠിക്കുന്നതാണ്, ചൊറിച്ചിൽ, മുടികൊഴിച്ചിൽ, അകാലനര, ചുണങ്, തുടങ്ങി ത്വക്ക് രോഗ സംബന്ധമായ ഏത് പ്രശ്നങ്ങൾക്കും നിങ്ങൾക്ക് ഇദ്ദേഹത്തെ സമീപിക്കാം, ബുക്കിങ്നായി വിളിക്കുക 9047200478

21/02/2023

Address

Near Enanelloor Cooperative Bank, Kalamboor
Muvattupuzha
686673

Telephone

+919037200478

Website

Alerts

Be the first to know and let us send you an email when KMC Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KMC Clinic:

Share