18/07/2024
മുഹറം പത്ത് ഇഫ്താർ സംഗമവും ഖുർആൻ പാരായണ മത്സരവും
പ്രാസ്ഥാനിക യുവജന - വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.
മുഹറം : വിമോചനത്തിലേക്കുള്ള പാലായനങ്ങൾ എന്ന വിഷയത്തിൽ ബാസിൽ മമ്പാട് സംസാരിച്ചു .
സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ഹാഫിള് ഷമീം സാഹിബ് , മഹല്ല് ഖത്വീബ്/ഇമാം കെ.പി നൂറുദ്ദീൻ അൻസാരി എന്നിവർ ജഡ്ജ്മാരായ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം സൈനുദ്ദീൻ , രണ്ടാം സ്ഥാനം റുമൈസ് പി.കെ , മൂന്നാം സ്ഥാനക്കാരായി റമദാൻ കെ.പി , വജീഹ് എന്നിവർ കരസ്ഥമാക്കി .
വിജയികൾക്ക് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി തശ്രീഫ് മമ്പാട് , എസ്.ഐ. ഒ സംസ്ഥാന ശൂറ അംഗം തഹ്സീൻ സാഹിബ് , വെൽഫെയർ പാർട്ടി വാർഡ് യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് ബാപ്പുട്ടി , എസ്.ഐ . ഒ യൂണിറ്റ് പ്രസിഡണ്ട് അദ്നാൻ കെ.പി തുടങ്ങിയവർ ക്യാഷ് അവാർഡ് വിതരണം ചെയ്തു.
ഇഫ്താർ സംഗമത്തിൽ നാൽപതോളം പേർ പങ്കെടുത്തു.
മുഹറം പത്തിലെ പ്രാസ്ഥാനിക വിദ്യാർത്ഥി യുവജന സംഘമം പ്രവർത്തകർക്ക് ഹൃദ്യമായ അനുഭവമായി മാറി .
🤲✨
SIO SALAMATHNAGAR UNIT/MAMPAD AREA