17/12/2023
ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തൂ, *ആദ്യം രജിസ്റ്റർ ചെയ്യുന്ന 20പേർക്ക് മാത്രം.* ഫാമിലിയോടൊത്തു റെസ്റ്റോറന്റിൽ പോയി ഒരു കാപ്പി കുടിക്കുന്ന പൈസ കൊണ്ട് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുവാൻ തുടക്കം കുറിക്കാം. ഒരു *തീരുമാനം എടുക്കുന്നതിനു മുൻപ് ഇത് കൂടിവായിക്കൂ!!!* നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ ആണ്, പിന്നെ നമ്മുടെ കുടുംബം, സമൂഹം എന്ന രീതിയിൽ ആണ് നമ്മുടെ ജീവിതക്രമം, കാരണം നമ്മളില്ലെങ്കിൽ പിന്നെയൊന്നും തന്നെയില്ല ശരിയല്ലേ. അതിനാൽ *ആദ്യം നമ്മൾ ഉണ്ടെങ്കിലേ ബാക്കി എല്ലാം ഉള്ളൂ* .അത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ ആരോഗ്യം എന്നുള്ളത് കേവലം ശാരീരികമാണോ? അല്ല. എന്തുകൊണ്ടെന്നാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ അവന്റെ *ഇഷ്ടങ്ങളുമായി ചേർന്ന് ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത് അല്ലേ!ഇത് *നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?* *അറിയുക* !ഇഷ്ടം, ആഗ്രഹം മുതലായവ നമ്മുടെ മനസ്സിന്റെ ഭാഗം ആണ്.അതുകൊണ്ടാണ് ആഗ്രഹങ്ങൾ നടക്കാതെ വരുമ്പോൾ ആരോഗ്യമുണ്ടെന്ന് കരുതിയവർ പോലും നിരാശ മൂലം ആരോഗ്യം നഷ്ടപ്പെട്ടവസ്ഥയിലെ ത്തിച്ചേരുന്നത്!നമ്മുടെ *ആരോഗ്യം,കുടുംബം, ജീവിത മാർഗ്ഗം,* ഇതായിരിക്കണം മുൻഗണനാക്രമെന്ന് വിജയികൾ പറയുന്നത്.
For Registration Contact WhatsApp message 079026 64666