Surya Medical Centre മാരായമംഗലം

Surya Medical Centre മാരായമംഗലം Medical Centre

ഡോ. വൈശാഖ് MBBS, DNB Ortho(ഓർത്തോ സ്പെഷലിസ്റ്റ്)എല്ലാ ചൊവ്വഴ്ചയും വെയ്കുന്നേരം 4 മുതൽ 5 വരെ. സൂര്യ മെഡിക്കൽ സെൻ്റർ അരീക്...
18/04/2025

ഡോ. വൈശാഖ് MBBS, DNB Ortho
(ഓർത്തോ സ്പെഷലിസ്റ്റ്)
എല്ലാ ചൊവ്വഴ്ചയും വെയ്കുന്നേരം 4 മുതൽ 5 വരെ. സൂര്യ മെഡിക്കൽ സെൻ്റർ അരീക്കൽ പടി , മാരയായ മംഗലം.
മറ്റു ഡോക്ടർമാർ.
👉ഡോ. അൽ അമീൻ .എം (ജനറൽ വിഭാഗം )
👉ഡോ. അരുൺ പ്രസാദ് (ഷുഗർ, കൊളസ്ട്രോൾ തൈറോയ്ഡ് രോഗ വിഭാഗം )
👉ഡോ. അർജുൻ ഹരിദാസ് (ശിശു രോഗ വിഭാഗം )
👉ഡോ. ഫായിസ് മുഹമ്മദ് അൻവർ(ചെവി, തൊണ്ട, മൂക്ക് വിഭാഗം)

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക :📞 7560975128 , 7560975120





ENT സ്പെഷ്യലിസ്റ്റ്/ തൈറോയിഡ് (ചെവി, തൊണ്ട, മൂക്ക്)ENT സർജൻ ഡോ. ഹംനാസ് MBBS, MS (ENT),DNBശനിയാഴ്ച്ച വൈകുന്നേരം 5.30 മുതൽ...
18/04/2025

ENT സ്പെഷ്യലിസ്റ്റ്/ തൈറോയിഡ് (ചെവി, തൊണ്ട, മൂക്ക്)
ENT സർജൻ ഡോ. ഹംനാസ് MBBS, MS (ENT),DNB
ശനിയാഴ്ച്ച വൈകുന്നേരം 5.30 മുതൽ 6 വരെ

വിട്ടുമാറാത്ത അലർജി (തുമ്മൽ, ജലദോഷം) തലചുറ്റൽ (Vertigo)
തലവേദന ,മൂക്കിലെ ദശ ,കേൾവിക്കുറവ്, മൈഗ്രേൻ, കൂർക്കംവലി
തൊണ്ടവേദന ,തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സ

👉 ഡോ. കാൽവിൻ ജോ പ്രദീപ് MBBS (ജനറൽ വിഭാഗം ) എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ.  സൂര്യാ മെഡിക്കൽ സെൻ്റർ, അ...
16/10/2022

👉 ഡോ. കാൽവിൻ ജോ പ്രദീപ് MBBS (ജനറൽ വിഭാഗം ) എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ.

സൂര്യാ മെഡിക്കൽ സെൻ്റർ, അരീക്കൽ പടി. മാരായമംഗലം

മറ്റു ഡോക്ടർമാർ.👇

👉ഡോ. ഫായിസ് മുഹമ്മദ് അൻവർ(ചെവി, തൊണ്ട, മൂക്ക് വിഭാഗം)

➡️കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക :📞 7560975128 , 7560975120

ENT സ്പെഷ്യലിസ്റ്റ് (ചെവി, തൊണ്ട, മൂക്ക്)ENT സർജൻ ഡോ. ഫായിസ് മുഹമ്മദ് അൻവർ MBBS, MS (ENT),FHNO,FAGEചൊവ്വാഴ്ച വൈകുന്നേരം ...
29/06/2022

ENT സ്പെഷ്യലിസ്റ്റ് (ചെവി, തൊണ്ട, മൂക്ക്)
ENT സർജൻ ഡോ. ഫായിസ് മുഹമ്മദ് അൻവർ MBBS, MS (ENT),FHNO,FAGE
ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ 6 വരെ

വിട്ടുമാറാത്ത അലർജി (തുമ്മൽ, ജലദോഷം) തലചുറ്റൽ (Vertigo)
തലവേദന ,മൂക്കിലെ ദശ ,കേൾവിക്കുറവ്, മൈഗ്രേൻ, കൂർക്കംവലി
തൊണ്ടവേദന ,തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സ

10/06/2022

PKDAS ഹോസ്പിറ്റലിലെ പ്രശസ്ത
ത്വക്ക് രോഗ വിദഗ്ധ (Skin & Dermatologist)

Dr ശ്രുതി. ആർ
MBBS (AIIMS, New Delhi)
MD, DNB ( Dermatology, venereology and leprosy), FAM (Germany)

ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ 6 വരെ

👉മുഖക്കുരു, കലകൾ, ചിക്കൻപോക്സ് കലകൾ എന്നിവയ്ക്ക് പരിഹാരം.

👉കെമിക്കൽ പീലിങ്ങിലൂടെ മുഖത്തെ കറുത്തകലകളും കരിമംഗലവും
ശാശ്വതമായി നീക്കം ചെയ്യുന്നു.

👉അരിമ്പാറ, പാലുണ്ണി തുടങ്ങിയ തൊലിപ്പുറമെയുള്ള ട്യൂമറുകൾ
വേദന കൂടാതെ Radio Frequency യിലൂടെ നീക്കം ചെയ്യുന്നു.

👉വെള്ളപ്പാണ്ട് സുഖപ്പെടുത്തുന്നു.

👉സോറിയാസിസ്, അലർജി, ചുണങ്ങ് അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ

👉മുടികൊഴിച്ചിൽ, താരൻ എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സ

👉ലൈംഗികതയിലൂടെ പകരുന്ന അസുഖങ്ങൾക്കുള്ള ചികിത്സ

👉കൂടാതെ മറ്റെല്ലാ ത്വക്ക് രോഗങ്ങൾക്കും, നഖങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്കും പരിഹാരം

Medical Centre

Address

Marayamangalam, Ottapalam
Ottappalam
679335

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+917560975128

Website

Alerts

Be the first to know and let us send you an email when Surya Medical Centre മാരായമംഗലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Surya Medical Centre മാരായമംഗലം:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram