Munich Medical Centre

Munich Medical Centre MUNICH MEDICAL CENTER is well versed to handle any cases in Emergencies by the help of experienced d

To give pleasure to a single heart by a single act is better than a thousand heads bowing in prayer. Remembering the tea...
01/10/2022

To give pleasure to a single heart by a single act is better than a thousand heads bowing in prayer. Remembering the teachings of the great leader on his birth anniversary. Wishing you a happy Gandhi jayanti.

May this ONAM filled with abundant joy and health ! Munich Medical Centre wishes all a very happy ONAM.
06/09/2022

May this ONAM filled with abundant joy and health ! Munich Medical Centre wishes all a very happy ONAM.

പരിചയസമ്പന്നരായ ഡോക്ടർമാരുടെയും  സ്റ്റാഫുകളുടെയും മികവാർന്ന സേവനങ്ങളുമായി മ്യൂണിച്ച് മെഡിക്കൽ സെന്റർ ചെറുപ്പളശ്ശേരിയിൽ !...
20/08/2022

പരിചയസമ്പന്നരായ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും മികവാർന്ന സേവനങ്ങളുമായി മ്യൂണിച്ച് മെഡിക്കൽ സെന്റർ ചെറുപ്പളശ്ശേരിയിൽ ! 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാഷ്വാലിറ്റി !!

Outpatient Departments
------------------------------------
Pediatrics
E N T
Dermatology
Orthopedics
General Surgery
General Medicine

Our Specialties
----------------------------
House Visit by doctors
Home Sample collection for Lab Tests
24 Hours Causality
ECG
Lab
Pharmacy
X Ray


OP സമയവിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
For booking
Call/Whatsapp :+91 62 38 765 750

In health there is freedom. Health is the first of all liberties. Munich Medical Centre wishing you a very happy Indepen...
14/08/2022

In health there is freedom. Health is the first of all liberties. Munich Medical Centre wishing you a very happy Independence day.

ചെറുപ്പളശ്ശേരി മ്യൂണിച്ച് മെഡിക്കൽ സെന്ററിൽ Outpatient വിഭാഗം വിപുലീകരിക്കുന്നു 08-08-2022 മുതൽ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ...
06/08/2022

ചെറുപ്പളശ്ശേരി മ്യൂണിച്ച് മെഡിക്കൽ സെന്ററിൽ Outpatient വിഭാഗം വിപുലീകരിക്കുന്നു 08-08-2022 മുതൽ പ്രശസ്ത ശിശുരോഗ വിദഗ്ധൻ Dr. Ravikumar S
MBBS, MD (PAEDIATRICS) IAPF (NEONATOLOGY) സേവനം ആരംഭിക്കുന്നു.
പരിശോധനാ സമയം 04.30 PM മുതൽ 06.30 PM വരെ (തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ)

ബുക്കിങ്ങിനായി ബന്ധപ്പെടുക.

പരിചയസമ്പന്നരായ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും മികവാർന്ന സേവനങ്ങളുമായി , ഇപ്പോൾ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാണ്!!
For booking
Call/Whatsapp :+91 62 38 765 750

മ്യൂണിച്ച് മെഡിക്കൽ സെന്ററിൽ Outpatient വിഭാഗം വിപുലീകരിക്കുന്നു01-08-2022 മുതൽ വിദഗ്ധ ഫാമിലി  ഫിസിഷ്യൻDr. Nafeesa Jasmi...
31/07/2022

മ്യൂണിച്ച് മെഡിക്കൽ സെന്ററിൽ Outpatient വിഭാഗം വിപുലീകരിക്കുന്നു

01-08-2022 മുതൽ

വിദഗ്ധ ഫാമിലി ഫിസിഷ്യൻ

Dr. Nafeesa Jasmin P
MBBS, DNB (Family Medicine)

സേവനം ആരംഭിക്കുന്നു.

പരിശോധനാ സമയം 3.00 PM മുതൽ 07.00 PM വരെ

ബുക്കിങ്ങിനായി ബന്ധപ്പെടുക.

പരിചയസമ്പന്നരായ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും മികവാർന്ന സേവനങ്ങളുമായി  , ഇപ്പോൾ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യ...
28/07/2022

പരിചയസമ്പന്നരായ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും മികവാർന്ന സേവനങ്ങളുമായി , ഇപ്പോൾ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാണ്!!

Our Services

24 Hours Causality
Lab
Pharmacy
X Ray
House Visit by doctors
Home Sample collection for Lab Tests

Outpatient Departments

E N T
Dermatology
Orthopedics
General Surgery

OP സമയവിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
For booking
Call/Whatsapp :+91 62 38 765 750

രോഗത്തെ പേടിക്കാതെ വീട്ടിലിരിക്കാം, രോഗം അറിയാൻ ഡോക്ടർ ഇനി മുതൽ വീട്ടിൽ  എത്തും. ഈ സേവനം (Munich care @ home) ഇപ്പോൾ ചെറ...
21/07/2022

രോഗത്തെ പേടിക്കാതെ വീട്ടിലിരിക്കാം, രോഗം അറിയാൻ ഡോക്ടർ ഇനി മുതൽ വീട്ടിൽ എത്തും.

ഈ സേവനം (Munich care @ home) ഇപ്പോൾ ചെറുപ്പളശ്ശേരിയിലും !

വാർധക്യ സഹജമായ അസുഖങ്ങൾ ഉള്ളവർക്കും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ് (ഹോസ്പിറ്റലിൽ നിന്ന് 10 KM പരിധി വരെ). ഇത് കൂടാതെ പരിചയസമ്പന്നരായ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും മികവാർന്ന സേവനങ്ങളുമായി , ഇപ്പോൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നു.
For booking
Call/Whatsapp :+91 62 38 765 750

മ്യൂനിച്ച് മെഡിക്കൽ സെന്ററിലേക്ക് അസിസ്റ്റന്റ് ഫാർമസിസ്റ്റ് (യോഗ്യത : ഡിപ്ലോമ ഇൻ ഫാർമസി) ഒഴിവിലേക്ക്  ഉദ്ദ്യോഗാർത്ഥികളെ ...
19/07/2022

മ്യൂനിച്ച് മെഡിക്കൽ സെന്ററിലേക്ക് അസിസ്റ്റന്റ് ഫാർമസിസ്റ്റ് (യോഗ്യത : ഡിപ്ലോമ ഇൻ ഫാർമസി) ഒഴിവിലേക്ക് ഉദ്ദ്യോഗാർത്ഥികളെ തേടുന്നു പരിചയ സമ്പന്നർക്കും അല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
Share your Resume to
📧 : info@munichmedicare.com
WtsAp: https://wa.me/+918547751702

മ്യൂണിച്ച് മെഡിക്കൽ സെൻറ്ററിൽ മുകളിൽ കൊടുത്തിട്ടുള്ള ടെസ്റ്റ് പാക്കേജുകൾക്ക്  20 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ട്. ഈ ഓഫർ ജ...
15/07/2022

മ്യൂണിച്ച് മെഡിക്കൽ സെൻറ്ററിൽ മുകളിൽ കൊടുത്തിട്ടുള്ള ടെസ്റ്റ് പാക്കേജുകൾക്ക് 20 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ട്. ഈ ഓഫർ ജൂലൈ 15 മുതൽ ജൂലൈ 29 വരെ മാത്രം. കൂടാതെ ഞങ്ങളുടെ ഹോസ്പിറ്റലിൽ നിന്ന് 10 KM പരിധിയിൽ വരുന്ന ആളുകൾക്ക് ഞങ്ങളുടെ ഫ്രീ ഹോം സാമ്പിൾ കളക്ഷനും ഉപയോഗപ്പെടുത്താനാവും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക.
*നിബന്ധനകൾക്ക് വിധേയം
For booking
Call/Whatsapp :+91 62 38 765 750

മ്യൂനിച്ച് മെഡിക്കൽ സെന്ററിലേക്ക് അസിസ്റ്റന്റ് ഫാർമസിസ്റ്റ് (യോഗ്യത : ഡിപ്ലോമ ഇൻ ഫാർമസി) ഒഴിവിലേക്ക്  ഉദ്ദ്യോഗാർത്ഥികളെ ...
12/07/2022

മ്യൂനിച്ച് മെഡിക്കൽ സെന്ററിലേക്ക് അസിസ്റ്റന്റ് ഫാർമസിസ്റ്റ് (യോഗ്യത : ഡിപ്ലോമ ഇൻ ഫാർമസി) ഒഴിവിലേക്ക് ഉദ്ദ്യോഗാർത്ഥികളെ തേടുന്നു പരിചയ സമ്പന്നർക്കും അല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
Share your Resume to
📧 : info@munichmedicare.com
WtsAp: https://wa.me/+918547751702

Address

Munich Medical Centre, Near Alankar Auditorium, Madathi Parambu
Ottappalam

Alerts

Be the first to know and let us send you an email when Munich Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Munich Medical Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram