
14/08/2025
സാധാരണഗതിയിൽ കേൾക്കാൻ സാധിക്കുന്ന ശബ്ദങ്ങൾ അവ്യക്തമായോ കുറഞ്ഞ അളവിലോ കേൾക്കുന്ന അവസ്ഥയാണ് കേൾവിക്കുറവ്( ഹിയറിങ് ലോസ് ). ഇത് സംഭാഷണങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും ആത്മവിശ്വാസം കുറയ്ക്കാനും സാമൂഹികമായി ഒറ്റപ്പെടാനും ഇടയാകുന്നു. കേൾവിക്കുറവ് ഒരു രോഗമല്ല , ഒരു അവസ്ഥയാണ് . അത് ഏതു പ്രായക്കാരെയും എപ്പോൾ വേണക്കെങ്കിലും ബാധിക്കാം. കേൾവി സംരക്ഷിക്കുക എന്നത് വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുക്കാം. മാറ്റങ്ങളുടെ ലോകത്ത് കേൾവിക്കുറവുമൂലം ഒരിക്കലും നിങ്ങൾ മാറ്റിനിർത്തപ്പെടാതിരിക്കട്ടെ. അനുഭവിയ്ക്കൂ കേൾവിയുടെ സ്വാതന്ത്ര്യം ആവേ സൗണ്ട് ക്ലിനിക്കിലൂടെ .....
#