
15/05/2025
മെയ് 18, ഞായറാഴ്ച ശ്രീധരീയം, പാലക്കാട് ബ്രാഞ്ചിൽ മെഡിക്കൽ ഓഫീസർ ഡോ. മിനു പദ്മിനിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന്‍റെ പരിചരണം ഉറപ്പാക്കാൻ ഈ അവസരം വിനിയോഗിക്കുക.
📅 തീയതി: 2025 മെയ് 18 (ഞായർ)
📍 സ്ഥലം: ശ്രീധരീയം, പാലക്കാട് ബ്രാഞ്ച്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 +91 97476 73558
📞 +91 94977 24244
#ശ്രീധരീയം #നേത്രപരിശോധന #നേത്രപരിശോധനക്യാമ്പ് #ശ്രദ്ധയോടുകൂടെകാണൂ #ശ്രീധരീയംപാലക്കാട്