Centre for Mental Health, Dr.Basil's Homeo Hospital

  • Home
  • Centre for Mental Health, Dr.Basil's Homeo Hospital

Centre for Mental Health, Dr.Basil's Homeo Hospital Official page of Dr.Basil's Homoeo Hospital, Pandikkad, Mpm Dt. Kerala India

ശീക്രസ്കലനം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ 6കാര്യങ്ങൾ ചെയ്താൽ മതി|sheekra skalanam|Premature ej*******onhttps://youtu.be/Pdo...
22/05/2024

ശീക്രസ്കലനം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ 6കാര്യങ്ങൾ ചെയ്താൽ മതി|sheekra skalanam|Premature ej*******on

https://youtu.be/Pdo0tlbbXhk

ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക

WhatsApp Channel: https://whatsapp.com/channel/0029Va87FaGKbYMMKKIxcP0O
WhatsApp Group: https://chat.whatsapp.com/JjrbOWVS7mJK3nUpSuyQjv

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: https://wa.link/5lngjoDr Hiba Abdul Majeed BHMS,...

സ്വർണ്ണത്തെ തോൽപ്പിച്ച സ്നേഹം: സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും നല്ല രീതിയിൽ ഇടപെടുന്ന ഡോക്ടർമാർക്ക് ഗോൾഡ് കോയിൽ സമ്മാനമായി ...
04/05/2024

സ്വർണ്ണത്തെ തോൽപ്പിച്ച സ്നേഹം: സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും നല്ല രീതിയിൽ ഇടപെടുന്ന ഡോക്ടർമാർക്ക് ഗോൾഡ് കോയിൽ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിച്ച അന്നുമുതൽ ഒരു വർഷമായിരുന്നു സമയം. ഹോസ്പിറ്റലിലെ ഡോക്ടർമാരെല്ലാം നല്ല രീതിയിൽ പെർഫോം ചെയ്തു. അതിൽ കുറച്ച്പേർ ഗോൾഡ് കോയിൻ അർഹരായി.
വിജയികൾക്ക് സമ്മാനം കൊടുത്തപ്പോൾ തങ്ങൾ മികച്ച ഡോക്ടർമാർ മാത്രമല്ല, നല്ല മനുഷ്യസ്നേഹികൾ കൂടി ആണ് എന്നുകൂടി തെളിയിക്കുകയുണ്ടായി. അവാർഡ് കിട്ടിയവർ എൻറെ മുന്നിൽ ഒരു നിർദ്ദേശം വെച്ചു- ' ഞങ്ങളെല്ലാവരും നല്ല രീതിയിൽ പ്രവർത്തിച്ചു. എന്നാൽ, ഞങ്ങളെക്കാൾ നല്ല രീതിയിൽ വ്യൂവും പെർഫോമൻസും കാഴ്ചവച്ചവർ ചെറിയ ചില മാനദണ്ഡത്തിന്റെ പേരിൽ മാത്രം പുറത്തിരിക്കുകയാണ്. ഞങ്ങൾക്ക് മാത്രമായി സമ്മാനം വേണ്ട, ഞങ്ങളുടെ സമ്മാനത്തുക വീതിച്ച് അവർക്ക് കൂടി കൊടുക്കുക, എല്ലാവരെയും അതിൽ ഉൾപ്പെടുത്തുക!!!"
സാധാരണയായി സ്ത്രീകളെപ്പറ്റി പറയാറുള്ളത്, സ്വർണ്ണം കാണുമ്പോഴേക്കും കണ്ണ് തള്ളുന്നവരും കൂടെയുള്ളവരെ പരിഗണിക്കാത്തവരും ആണ് എന്നാണ്. അതൊരിക്കലും ശരിയല്ല. സ്വർണ്ണമല്ല, സ്വർണ്ണഖനി കിട്ടിയാലും കൂടെയുള്ളവരാണ് വലുത് എന്ന് പരിഗണിക്കുന്നവരാണ് അവർ!! നിങ്ങളെ ഈ മനസ്സാണ് ഓരോ രോഗിക്കും ആശ്വാസവാക്ക് ആയി മാറുന്നത്.. ഇനിയും അതുണ്ടാവട്ടെ... ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ഇവരുടെ നിർദ്ദേശം അനുസരിച്ച് 25 ഓളം പേർക്ക് സമ്മാനം നൽകാനായി. അതിന് കാരണക്കാരായ ഈ ഏഴുപേരെ പ്രത്യേകം പ്രശംസിക്കുന്നു.
ഇവർക്ക് കൊടുത്തത് സാമൂഹ്യ മാധ്യമത്തിലുള്ള ഇടപെടലിനുള്ള അവാർഡ് അല്ല, മനുഷ്യത്വത്തിനുള്ള അവാർഡ് കൂടിയാണ്. അവാർഡ് വിജയികളായ 6 പേർക്കും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ

🟥🟧🟨🟩🟦🟪⬛⬜🟫🟥🟧🟨🟩🟦🟪⬛⬜🟫🟥🟧🟨🟩🟦🟪⬛⬜🟫 🔅ആരോഗ്യവീഥിവാട്‌സ്ആപ്പ് ഗ്രൂപ്പ്അണിയിച്ചൊരുക്കുന്ന ലൈവ് പ്രോഗ്രാം നാളെ🔅വിഷയം :സ്ത്രീയിലും പു...
30/04/2024

🟥🟧🟨🟩🟦🟪⬛⬜🟫🟥🟧🟨🟩🟦🟪⬛⬜🟫🟥🟧🟨🟩🟦🟪⬛⬜🟫
🔅ആരോഗ്യവീഥി
വാട്‌സ്ആപ്പ് ഗ്രൂപ്പ്
അണിയിച്ചൊരുക്കുന്ന ലൈവ് പ്രോഗ്രാം നാളെ🔅
വിഷയം :സ്ത്രീയിലും പുരുഷനിലും വരുന്ന ലൈംഗിക പ്രശ്നങ്ങൾ
◼️◻️◼️◻️◼️◻️◼️◻️◼️◼️◻️◼️◻️◼️◻️◼️◻️◼️◻️◼️◻️◼️◻️◼️◻️◼️◻️
30-04-24
രാത്രി8PM, ചൊവ്വാഴ്ച്ച
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ക്ലാസ്സ്‌ എടുക്കുന്നത്
🔽🔽🔽
Dr. Hiba Abdul Majeed
BHMS, MSc psychology
Dr Basil's homeo hospital
Pandikkad, Malappuram
➡️ തത്സമയം പ്രോഗ്രാമിൽ എല്ലാവരും പങ്കെടുക്കുക⬅️

Dr.Basil's Homeo ഹോസ്പിറ്റലിൻ്റെ നവീകരിച്ച ബ്ലോക്കിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ചാറ്റ് ബോട്ടുകളുടെയും സോളാർ സംവിധാനങ...
08/04/2024

Dr.Basil's Homeo ഹോസ്പിറ്റലിൻ്റെ നവീകരിച്ച ബ്ലോക്കിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ചാറ്റ് ബോട്ടുകളുടെയും സോളാർ സംവിധാനങ്ങളുടെയും ഉദ്ഘാടന കർമ്മത്തിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

26/03/2024

ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ റിപ്പോർട്ടർ ചാനലിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ Dr.Arun Kumar മായി പങ്ക്‌വെക്കാൻ അവസരം ലഭിച്ചപ്പോൾ...

Happiest dayവന്ധ്യതയ്ക്ക് ചികിത്സയെടുത്ത് പ്രഗ്നൻറ് ആയ ഒരു സഹോദരി ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ സന്തോഷം അനുഭവിക്കു...
19/03/2024

Happiest day
വന്ധ്യതയ്ക്ക് ചികിത്സയെടുത്ത് പ്രഗ്നൻറ് ആയ ഒരു സഹോദരി ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ സന്തോഷം അനുഭവിക്കുന്നതിനിടയിലാണ് മറ്റു രണ്ടു വാർത്തകൾ കൂടി കേട്ടത്! വന്ധ്യത ചികിത്സ എടുത്തിരുന്ന രണ്ടു ദമ്പതികൾക്ക് കൂടി പ്രഗ്നൻസി പോസിറ്റീവ് ആയിട്ടുണ്ട് എന്ന്! Thank god
Congrats team Infertility

A token of love from a patient for curing her generalised anxiety disorder.ഒരുപാട് കാലം ഉത്കണ്ഠരോഗം  കാരണം ബുദ്ധിമുട്ടുന...
20/02/2024

A token of love from a patient for curing her generalised anxiety disorder.

ഒരുപാട് കാലം ഉത്കണ്ഠരോഗം കാരണം ബുദ്ധിമുട്ടുന്ന ഒരു ഉമ്മയുടെ രോഗം മാറ്റിക്കൊടുത്തതിന് കിട്ടിയ ഒരു സ്നേഹോപഹാരം.. ഡോക്ടർ എന്ന പ്രൊഫഷണൽ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരം ആണ് ഒരു രോഗിയുടെ അസുഗം പൂർണമായും മാറ്റാൻ സാധിച്ചു എന്നത്. Thank you Dr Basil's Homeo Hospital and team for the constant support.
God bless you!

Dr Hiba Abdul Majeed
Dr Basil's Homeo Hospital
Pandikkad, malappuram dist
+919847814800

25/11/2023

One more infertility case is Success
Congrats Dr Nasneem

14/11/2023

Address


Telephone

+919847814800

Website

https://drbasilhomeo.com/

Alerts

Be the first to know and let us send you an email when Centre for Mental Health, Dr.Basil's Homeo Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Centre for Mental Health, Dr.Basil's Homeo Hospital:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram