07/11/2023
PCOD ( അണ്ഡാശയ മുഴ): ഓപ്പറേഷൻ വേണ്ട. ഫലപ്രദമായി നിയന്ത്രിക്കാം!!
PCOD (അണ്ഡാശയ മുഴ) കാരണം ആർത്തവം വൈകൽ, ആർത്തവം ഇല്ലായ്മ, മുഖത്തെ അനാവശ്യ രോമ വളർച്ച, ശരീര ഭാരം കൂടൽ, ക്രമം തെറ്റിയ ആർത്തവം, വന്ധ്യത - കുട്ടികൾ ഉണ്ടാവാനുള്ള പ്രയാസം, അസാധാരണമായ മുടി കൊഴിച്ചിൽ, എത്ര ഭക്ഷണം കഴിക്കാതിരുന്നാലും തടി കൂടുക, മുഖക്കുരു, കഴുത്തിനു പുറകിലെ കറുത്ത നിറം എന്നിവയെല്ലാം ഉണ്ടാവാറുണ്ട്. ഈ രോഗം ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ ഓപ്പറേഷൻ ഇല്ലാതെ വരുധിയിലാക്കാൻ സാധിക്കും.
എന്നാൽ, നമ്മുടെ പല സ്ത്രീകൾക്കും ഡോക്ടറെ കാണാനുള്ള പ്രയാസവും പുറത്ത് പറയാനുള്ള മടിയും കാരണം ഈ രോഗത്തിന് ശരിയായ ചികിത്സ ലഭിക്കാറില്ല.
ഇതിന് ഒരു പരിഹാരം ആവുകയാണ് ലേഡി ഡോക്ടർമാർ ചേർന്നുകൊണ്ടുള്ള ഒരു പുതിയ സംരംഭം. നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ഡോക്ടറോട് സംസാരിക്കൂ. നിങ്ങൾക്കുള്ള മരുന്ന് വീട്ടിൽ എത്തിക്കാം.
ഞങ്ങളുടെ പ്രത്യേകതകൾ
🟥 50 ഓളം ഡോക്ടർമാർ, 26 രാജ്യങ്ങളിലെ രോഗികൾക്ക് സേവനം ചെയ്യുന്നു.
🟥 ജർമനിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന പൊട്ടൻസി മരുന്നുകൾ.
🟥 യൂറോപ്യൻ നിർമ്മിത സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രോഗനിർണ്ണയവും മരുന്ന് നിർണ്ണയവും..!!
🟥 IHRC അംഗീകാരമുള്ള ആദ്യത്തെ ഹോമിയോ ആശുപത്രി.
🟥 നിരാശരായ നിരവധി രോഗികൾക്ക് പ്രത്യേക ചികിത്സയിലൂടെ രോഗമുക്തി നൽകാനായ ചാരിതാർത്ഥ്യം.
🟥 ആശുപത്രിയിൽ വരാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ച് മരുന്ന് വീട്ടിൽ എത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ പരിശോധനക്കും ബന്ധപ്പെടുക.
Dr. Fasila jazak T. K
Gynaecology Department,
DR.BASIL'S HOMEO HOSPITAL
PANDIKKAD, Mpm DIST.
+91 9847934200
+91 9633057520
https://drbasilhomeo.com/infertility/
WHATSAPP Link
https://wa.me/+919847934200
For online booking :
https://www.jaldee.com/DrBasilsHomeoHospital/105837/