District TB Centre Pathanamthitta

  • Home
  • District TB Centre Pathanamthitta

District TB Centre Pathanamthitta National TB elimination program

28/01/2025

കഠിനമായ ചൂടിനെ നേരിടാൻ ഇവ ശ്രദ്ധിക്കാം

10/01/2025

ക്ഷയരോഗമുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം



08/01/2025

100 ദിന ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു

ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ 100 ദിന ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു . ക്ഷയരോഗമുക്ത കേരളം 100 ദിന കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ വച്ച് 2024 ഡിസംബർ 7 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചതോടെ 100 ദിന ക്യാമ്പയിനിന് തുടക്കമായി.
ഇതിന്റെ ഭാഗമായി 2025 ഓടെ ക്ഷയരോഗ നിവാരണം ഉറപ്പാക്കുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ ഡിസംബർ 7 മുതൽ മാർച്ച് 24 വരെ നീണ്ട കർമ്മ പരിപാടികളാണ് ജില്ലയിൽ നടക്കുന്നത്.രോഗ സാധ്യത കൂടിയ ഗ്രൂപ്പിനെ കണ്ടെത്തി നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും ഉറപ്പാക്കുക, പോഷകാഹാരവും തുടർ നിരീക്ഷണവും ഉറപ്പാക്കുക, പുതിയ രോഗികൾ ഉണ്ടാകുന്നത് തടയുക, പ്രതിരോധ ചികിത്സ, രോഗ പ്രതിരോധ ശീലങ്ങൾ രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ , വിവേചനം ഇവ ഒഴിവാക്കുന്നതിനുള്ള ബോധവൽക്കരണം പൊതു ഇടങ്ങൾ കേന്ദ്രീകരിച്ച് രോഗനിർണയ ക്യാമ്പുകൾ തുടങ്ങിയവയാണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ
രോഗനിർണയവും ചികിത്സയും സൗജന്യം
അഞ്ചു വർഷം മുൻപ് ക്ഷയരോഗ ചികിത്സ എടുത്തിട്ടുള്ളവർ ക്ഷയരോഗ ബാധിതരുമായി അടുത്ത് ഇടപഴകിയവർ, പുകവലിക്കുന്നവർ, പ്രമേഹ രോഗബാധിതർ , 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ ,പോഷകാഹാര കുറവ് നേരിടുന്നവർ എന്നിവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്
രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമ, രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞു വരിക, രക്തം ചുമച്ചു തുപ്പുക, രക്തം കലർന്ന കഫം,വിശപ്പില്ലായ്മ എന്നിവയാണ് ക്ഷയരോഗ ലക്ഷണങ്ങൾ . രോഗനിർണയം, ചികിത്സ തുടങ്ങിയവ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.

ഗ്രാമങ്ങൾ ക്ഷയരോഗ മുക്തമാക്കാം
08/01/2025

ഗ്രാമങ്ങൾ ക്ഷയരോഗ മുക്തമാക്കാം





സാമൂഹിക ഐക്യദാർഢ്യം ക്ഷയരോഗ നിവാരണത്തിനായി
03/01/2025

സാമൂഹിക ഐക്യദാർഢ്യം ക്ഷയരോഗ നിവാരണത്തിനായി





ക്ഷയരോഗമുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം
03/01/2025

ക്ഷയരോഗമുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം



നേരത്തെയുള്ള രോഗനിർണയം ക്ഷയരോഗ നിവാരണത്തിനായി
03/01/2025

നേരത്തെയുള്ള രോഗനിർണയം ക്ഷയരോഗ നിവാരണത്തിനായി





HAPPY NEW YEAR 2025
31/12/2024

HAPPY NEW YEAR 2025

ക്ഷയരോഗത്തെ തോൽപ്പിക്കാം
17/12/2024

ക്ഷയരോഗത്തെ തോൽപ്പിക്കാം



ക്ഷരോഗ മുക്ത കേരളത്തിനായി
16/12/2024

ക്ഷരോഗ മുക്ത കേരളത്തിനായി

12/12/2024

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+4682310890

Alerts

Be the first to know and let us send you an email when District TB Centre Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to District TB Centre Pathanamthitta:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Practice
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share