Metro Medicare

  • Home
  • Metro Medicare

Metro Medicare Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Metro Medicare, Medical and health, .

11/03/2026
As the New Year begins, our team remains committed to providing compassionate, high-quality care. We wish you good healt...
31/12/2025

As the New Year begins, our team remains committed to providing compassionate, high-quality care. We wish you good health, strength, and brighter days ahead.

ആരോഗ്യ രംഗത്തെ ഒരു ദശാബ്ദകാലത്തെ ജൈത്രയാത്ര തുടരുകയാണ്.ആരോഗ്യ രംഗത്തെ മാറ്റങ്ങൾക്കൊപ്പം മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ട...
09/11/2025

ആരോഗ്യ രംഗത്തെ
ഒരു ദശാബ്ദകാലത്തെ ജൈത്രയാത്ര തുടരുകയാണ്.

ആരോഗ്യ രംഗത്തെ മാറ്റങ്ങൾക്കൊപ്പം മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ടുള്ള യാത്ര തുടരുകയാണ് ടീം മെഡികെയർ.
ഈ യാത്രയിൽ അനേകരുടെ വേദനകൾ അകറ്റാനും, അനേകർക്ക് സൗഖ്യദായകരാകാനും ഞങ്ങൾക്ക് കഴിഞ്ഞു. പ്രളയത്തിൻ്റെയും രോഗാതുരമായ ഒരു കാലഘട്ടത്തിൻ്റെയും യാതനകളെ തരണം ചെയ്ത മലയോര മക്കൾക്ക് ആരോഗ്യം അടിസ്ഥാനാവകാശമാണ്. ഏറ്റവും ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം തുടർന്നും നല്കാൻ ഞങ്ങൾ അക്ഷീണം പരിശ്രമിക്കും.

ഒരു ദശാബ്ദകാലം ഞങ്ങളെ സ്നേഹിച്ചവർ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ ,രാഷ്ട്രീയ,വിമർശിച്ചവർ സാംസ്കാരിക പ്രവർത്തകർ, വിവിധ മത സംഘടനകൾ ,നിരവധി ആരോഗ്യ പ്രവർത്തകർ, ഡോക്ടേഴ്സ്, മെട്രോ പ്ലസ് ലാബ്, നഴ്സസ് ,ആംബുലൻസ് , ഓട്ടോറിക്ഷാ - ടാക്സി തൊഴിലാളികൾ, എന്നിവരോടുള്ള നിസീമമായി അറിയിച്ചു കൊള്ളട്ടെ.

ഏവരുടെയും അനുഗ്രഹശിസുകൾ പ്രതീക്ഷിച്ച് കൊണ്ട് ഇനിയുള്ള യാത്രയിൽ താങ്ങായി തണലായി ടീം മെഡികെയർ നിങ്ങളോടൊപ്പം ഉണ്ടാകും.

ടീം മെഡികെയർ.

TEAM MMC ATHIKKAYAM💚
23/10/2025

TEAM MMC ATHIKKAYAM💚

Happy Bthday Dr Sooraj, Happy to have you in our team.God bless you abundantly..💎✌️
23/10/2025

Happy Bthday Dr Sooraj, Happy to have you in our team.God bless you abundantly..💎✌️

25/01/2025

അറയ്ക്കമാൺ പൗരസമിതിയുടെയും, തിരുവല്ല ചൈതന്യ കാണാശുപത്രിയുടെയും മെട്രോ മെഡിക്കയർ അത്തിക്കയത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം 9-)o വാർഡ് മെമ്പർ തോമസ് ജോർജ് നിർവഹിച്ചു. 25/01/2025 ൽ നടക്കുകയുണ്ടായി.ഏകദേശം 85 ആളുകൾ പങ്കെടുക്കുകയും 20 പേരെ ഓപ്പറേഷന്‌ ഈ മാസം 29 ആം തീയതിക്ക് ബുക്ക്ചെയ്യുകയും ചെയ്തു.

Address


689711

Opening Hours

Monday 08:00 - 18:00
Tuesday 08:00 - 18:00
Wednesday 08:00 - 18:00
Thursday 08:00 - 18:00
Friday 08:00 - 18:00
Saturday 08:00 - 18:00

Website

Alerts

Be the first to know and let us send you an email when Metro Medicare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share