05/01/2026
*ഒരു പ്രതിസന്ധി വരുമ്പോൾ മാത്രമല്ല നമ്മൾ നമ്മളിലേക്ക് തിരിഞ്ഞു നോക്കേണ്ടത്*
*അതെ*
*Wellness is Expensive*
But,
*Illnesses is ᵐᵒˢᵗExpensive*
*💪ആരോഗ്യം എന്നത് സ്വന്തം ഉത്തരവാദിത്തം ആണ്.*
*തീരുമാനങ്ങളിലെ പാകപ്പിഴവുകൾ അനുഭവിക്കാൻ " നാം മാത്രമേ കാണൂ.. അത് കഴിഞ്ഞാൽ "നമ്മുടെ കുടുംബവും ,ബാക്കിയുള്ളവരൊക്കെയും*
*വിധിയെന്നു പറഞ്ഞു കയ്യൊഴിയും.*
*നിങ്ങളുടെ കുടുംബത്തിന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം "ആരോഗ്യമുള്ള നിങ്ങളെയാണ്"*
*സന്തോഷം നിറഞ്ഞ നാളുകൾ ആവട്ടെ എന്നാശംസിക്കുന്നു.*
💫❤️💢