AHN Healthcare Muttam

AHN Healthcare Muttam AHN Healthcare – A complete family hospital where modern medicine meets trusted care.

We bring together advanced medical technology, experienced doctors, and compassionate service to provide holistic healthcare for your entire family.

In a Relationship with My Heart ❤️🫀This Valentine’s Day, show some real love—to your heart. 💝At AHN Healthcare, we care ...
13/02/2026

In a Relationship with My Heart ❤️🫀

This Valentine’s Day, show some real love—to your heart. 💝
At AHN Healthcare, we care for your heart with expert doctors, modern facilities, and compassionate service.

📞 Book your check-up today!

🎗️ United by Unique | World Cancer Day 2026 💛Together, we stand stronger.On this World Cancer Day, we honor every fighte...
03/02/2026

🎗️ United by Unique | World Cancer Day 2026 💛
Together, we stand stronger.

On this World Cancer Day, we honor every fighter, survivor, caregiver, and supporter.
Every story is unique. Every life matters.
Let’s spread awareness, support early detection, and stand united against cancer.

Committed to building a healthier India ❤️Happy Republic Day!This Republic Day, we renew our promise to care, heal, and ...
25/01/2026

Committed to building a healthier India ❤️
Happy Republic Day!

This Republic Day, we renew our promise to care, heal, and serve with dedication.
At AHN Healthcare, your health is our highest priority — today and always.

വേദനകളില്ലാത്ത ചുവടുവെപ്പുകൾക്കായി... നിങ്ങൾക്കൊരു സുവർണ്ണാവസരം! 🦴✨സന്ധിവേദനയും നടുവേദനയും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കി...
24/01/2026

വേദനകളില്ലാത്ത ചുവടുവെപ്പുകൾക്കായി... നിങ്ങൾക്കൊരു സുവർണ്ണാവസരം! 🦴✨

സന്ധിവേദനയും നടുവേദനയും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ മുട്ടത്തെ AHN ഹെൽത്ത് കെയർ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ ക്യാമ്പ് പ്രയോജനപ്പെടുത്തൂ. 2000 രൂപ വിലവരുന്ന BMD ടെസ്റ്റ് തികച്ചും സൗജന്യമായി നേടാം!

ജനുവരി 26 തിങ്കളാഴ്ച 🕘 രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ 📍 AHN ഹെൽത്ത് കെയർ, മുട്ടം

വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലാബ് ടെസ്റ്റുകൾക്ക് 30% ഡിസ്കൗണ്ടും ലഭ്യമാണ്. ഇന്ന് തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യൂ!

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കൂ:
📞 0497 2996672, 9645533344

കരുതലിന്റെ പുതിയൊരു സ്പർശം, ഇനി നമ്മുടെ നാട്ടിലും! ❤️മുട്ടം നിവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ഇനി കൂടുതൽ ആശ്വാസമേകാൻ പ്രശസ്...
09/01/2026

കരുതലിന്റെ പുതിയൊരു സ്പർശം, ഇനി നമ്മുടെ നാട്ടിലും! ❤️

മുട്ടം നിവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ഇനി കൂടുതൽ ആശ്വാസമേകാൻ പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധൻ (Pulmonologist), ഡോക്ടർ പത്മനാഭൻ AHN ഹെൽത്ത്‌കെയറിന്റെ ഭാഗമാകുന്നു.വിശ്വസ്തരായ ഡോക്ടർമാരുടെ സേവനവും ആധുനിക ലാബ് സൗകര്യങ്ങളുമായി ഞങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 📞 മണ്ടൂർ: 9847550099 📞 മുട്ടം: 9645533344 📞 പൂവം: 9048226227

Meet the expert medical team serving your family’s health needs — at AHN Healthcare, Muttam.At AHN Healthcare, your heal...
08/01/2026

Meet the expert medical team serving your family’s health needs — at AHN Healthcare, Muttam.

At AHN Healthcare, your health is our priority.
Our expert panel of doctors covers a wide range of medical needs — including general practice, paediatrics, orthopaedics, ENT, diabetology and pulmonology.
With convenient timings, multiple locations and a patient-first approach, quality healthcare is closer than ever.

📍 Muttam | Mandur | Poovam
📞 96455 33344 | 98475 50099 | 90482 26227

Services available:
✔️ Specialist OP
✔️ Pharmacy & Lab
✔️ Casualty & Observation Room
✔️ Minor Procedures
✔️ ECG Support

ഇത് മായയല്ല, ആരോഗ്യമാണ് പ്രധാനം! 🩺 സർവം മായയല്ല, ഇനി സർവം ആരോഗ്യ മയം.സിനിമയിലെ വിസ്മയങ്ങൾ അവിടെ നിൽക്കട്ടെ, ജീവിതത്തിൽ ഏ...
07/01/2026

ഇത് മായയല്ല, ആരോഗ്യമാണ് പ്രധാനം! 🩺 സർവം മായയല്ല, ഇനി സർവം ആരോഗ്യ മയം.

സിനിമയിലെ വിസ്മയങ്ങൾ അവിടെ നിൽക്കട്ടെ, ജീവിതത്തിൽ ഏറ്റവും വലുത് നമ്മുടെ ആരോഗ്യമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളുമായി AHN ഹെൽത്ത് കെയർ നിങ്ങളുടെ കൂടെയുണ്ട്.

നിങ്ങളുടെ ആരോഗ്യം, ഞങ്ങളുടെ ഉത്തരവാദിത്തം. സർവം ആരോഗ്യ മയം! 🤝

നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം ഇന്ന് തന്നെ ഉറപ്പുവരുത്തൂ!  ശ്വാസതടസ്സമോ വിട്ടുമാറാത്ത ചുമയോ നിങ്ങളെ അലട്ടുന്നുണ്ടോ? ...
03/01/2026

നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം ഇന്ന് തന്നെ ഉറപ്പുവരുത്തൂ!

ശ്വാസതടസ്സമോ വിട്ടുമാറാത്ത ചുമയോ നിങ്ങളെ അലട്ടുന്നുണ്ടോ?
AHN ഹെൽത്ത് കെയർ സംഘടിപ്പിക്കുന്ന സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പിൽ പങ്കെടുക്കൂ. പ്രമുഖ പൾമണോളജിസ്റ്റ് ഡോ. പത്മനാഭൻ നേതൃത്വം നൽകുന്ന ക്യാമ്പിൽ ആദ്യം ബുക്ക് ചെയ്യുന്ന 20 പേർക്ക് സൗജന്യ PFT ടെസ്റ്റ് ലഭ്യമാണ്.

📍 സ്ഥലം & സമയം:

AHN ഹെൽത്ത് കെയർ, മണ്ടൂർ: എല്ലാ വ്യാഴാഴ്ചയും (11 AM - 12 PM)
AHN ഹെൽത്ത് കെയർ, മുട്ടം: എല്ലാ വ്യാഴാഴ്ചയും (12 PM - 1 PM)

ഇന്ന് തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യൂ!
📞 രജിസ്ട്രേഷനായി വിളിക്കൂ:
മണ്ടൂർ: 0497 2996055, 9847550099
മുട്ടം: 0497 2996672, 9645533344

All the best, Sneha. You will be truly missed 🤍Today, we bid a heartfelt farewell to our dedicated nurse, Sneha Vinodh, ...
02/01/2026

All the best, Sneha. You will be truly missed 🤍

Today, we bid a heartfelt farewell to our dedicated nurse, Sneha Vinodh, from the AHN Healthcare – Muttam Branch.
Thank you for your compassion, commitment, and the care you gave every patient.
Wishing you continued success and happiness in your next journey.

Once a part of AHN, always a part of our family 🤍

Welcoming 2026 with care, compassion, and commitment 🤍This New Year, we renew our promise to stand by you with trusted c...
31/12/2025

Welcoming 2026 with care, compassion, and commitment 🤍

This New Year, we renew our promise to stand by you with trusted care, advanced treatment, and genuine compassion.
Your health remains our greatest responsibility—today and always.

📞 Muttam: 9645533344
📞 Mandur: 9847550099
📞 Poovam: 9048226227

Address

Muttam Bazar, Near League Office, P. O Vengara, Muttam
Payangadi
670305

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919645533344

Website

Alerts

Be the first to know and let us send you an email when AHN Healthcare Muttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AHN Healthcare Muttam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram