Fat 2 Fit 'N' Fast

Fat 2 Fit 'N' Fast we are people for help peoples to take good health and lifestyle dicises....

♥️♥️♥️Health tips ❣️1. Coconut and groundnut are sexual drive enhancers.2. Eating smocked fish is suicidal because it is...
07/11/2021

♥️♥️♥️Health tips ❣️
1. Coconut and groundnut are sexual drive enhancers.

2. Eating smocked fish is suicidal because it is double monoxide and could elicit cancerous cells.

3 . Beef is dangerous to those above 40 yrs.

4 . Milk is not really ideal for those who experience noise and stomach upsets after drinking it..such indicates milk fermentation in the system.

5. Soft drinks and juices shouldn't be abused. You can prepare your own juice with fruits. Don't accumulate synthetic sugar in your body.

6 . Cease your breath whenever someone sneeze or coughs close to you for one minute especially in an enclosed environment..

7. Eat apples, carrots onions and other veggies everyday.

8. Make watermelon your companion everyday as it cleanses your liver and kidney and also enhances their functions.

9. Beans is an anti cancer,you can remove the skin if you have any troubles after eating it.

10. Congested bucal cavity is potentially hazardous, brush your teeth morning and night daily .

11. M*sturbation can cause eye defects, weakness of the pen!s and reduced your libido from 50 years.

12. Frequent talking with enthusiasm is an anti-aging.

13. Exercise is a life extending therapy.

14. Dancing reduces stress , sēx is also good but don't abuse it.

15. Swimming enhances your memory.

16. Carrots and cucumbers are s.perm boosters ..

17. Washing of hands frequently is a major way of preventing infections..

Credit: I don't know

      1: number of bones: 2062: number of muscle: 6393: Number of kidney: 24: Number of milk teeth: 205: party number: 2...
11/10/2021

1: number of bones: 206
2: number of muscle: 639
3: Number of kidney: 2
4: Number of milk teeth: 20
5: party number: 24 (12 pairs)
6: heart number: 4
7: the greatest artery: arta
8: Normal blood pressure: 120/80 Mmhg
9: PH. Blood: 7.4
10: spine wastage number: 33
11: Number of spine in neck: 7
12: number of bones in my ear: 6
13: number of bones in the face: 14
14: number of bones in skull: 22
15: Number of bones in chest:25
16: number of bones in arm: 6
17: Number of muscles in human hands: 72
18: heart bomb number: 2
19: largest organ: skin
20: Biggest gland: liver
21: Biggest cell: female egg
22: small cell: s***m
23: smallest bone: medium ear distribution
24: first transplant. Organ: kidney
25: Average length of small vessel: 7 meters.
26: average length of large pot: 1.5 m
27: average newborn baby weight: 3 kg
28: Pulse rate in one minute: 72 times
29: Normal body temperature37 C°(98.4 F°)
30: average blood amount: 4 to 5 litres
31: life red blood vessel: 120 days
32: life white blood vessel: 10 to 15 days
33: Pregnancy time: 280 days (40 weeks)
34: Number of bones in human foot: 33
35: Number of bones on each palm: 8
36: Number of bones on hand: 27
37: largest endocrine gland: thyroid
38: largest lymphatic organ: plane
40: biggest and strongest bone: femur
41: small muscle: stapedius (medium ear)
41: chromosome number: 46 (23 pairs)
42: newborn baby bones number: 306
43: sticky blood: 4.5 to 5.5
44: universal donor blood group
45: Blood group accepting universal: AB
46: big white blood vessel: monocyte
47: little white blood: lymphocyte
48: Red blood vessel count is called: polycythemia
49: blood bank in body: plane
50: River of life is called: blood
51: Normal blood cholesterol level: 100 mg / d. ....
52: liquid part of blood: plasma

          Here it is, My useful health tips If you follow this every day It gives more life for you…Thank you 😊
04/10/2021

Here it is, My useful health tips
If you follow this every day
It gives more life for you…

Thank you 😊

27/09/2021

26/09/2021
        Drinking enough water could prevent heart failure - new study. Evidence turned up in a new research suggests tha...
25/09/2021

Drinking enough water could prevent heart failure - new study.

Evidence turned up in a new research suggests that drinking enough water throughout life could reduce your risk of developing heart failure.

The research which was presented on 24 August at the European Society of Cardiology Congress 2021 demonstrated that staying well hydrated can slow down or even prevent changes within the heart that lead to heart failure.

For more details about the study and how much water is enough, click the link below to continue reading:

        ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനത...
19/09/2021

ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. ആരോഗ്യപരിപാലനത്തിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

ആഹാരം: ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും.

ശരീരഭാരം നിയന്ത്രിക്കുക:അമിതവണ്ണം പലരുടെയും പ്രശ്നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

വ്യായാമം: അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക.

പുകവലി ഉപേക്ഷിക്കുക: പുകവലി അരോഗ്യ സ്ഥിതിക്ക് കോട്ടം വരുത്തും. അര്‍ബുദം, ശ്വാ‍സകോശ രോഗം എന്നിവയ്ക്ക് പുകവലി കാരണമാകാറുണ്ട്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകച്ച് തള്ളുന്ന പുക ശ്വസിക്കുന്ന മറ്റുള്ളവരിലും ഇത് രോഗമുണ്ടാ‍ക്കുന്നു.

പ്രതിരോധ കുത്തിവയ്പ്പ്: പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് ശീലമാക്കുക. ചില തൊഴിലുകള്‍ ചെയ്യുമ്പോള്‍, ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതായി വരും.

മനസംഘര്‍ഷം കുറയ്ക്കല്‍: മനസംഘര്‍ഷം ഇല്ലാതാക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമാണ്. ജോലി സ്ഥലങ്ങളിലും ഗൃഹത്തിലും മനസംഘര്‍ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

നല്ല ജീവിതശൈലി പാലിക്കുക: രോഗത്തിന്‍റെ അഭാവമല്ല അരോഗ്യം എന്നറിയുക.ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്.

ബാംഗ്ലൂർ വൈറ്റ്ഫീൽഡിലെ ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ 🏥ബെംഗളൂരു...
03/09/2021

ബാംഗ്ലൂർ വൈറ്റ്ഫീൽഡിലെ ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ 🏥

ബെംഗളൂരു : ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സത്യസായിബാബചാരിറ്റബിള്‍ ട്രസ്റ്റ്‌ ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് പലരും ഈ ആശുപത്രി അന്വേഷിച്ചു വരാറുണ്ട്,എന്നാല്‍ ബെംഗളൂരു

പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ട്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും.

ഈ ആശുപത്രിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ :

1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസുകൾ ഉണ്ട് . 335 നമ്പറില്‍ തുടങ്ങുന്ന എല്ലാ ബസുകളും ഇവിടേയ്ക്ക് പോകും,ബസില്‍ കയറുന്നതിനു മുന്‍പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവര്‍ കൃത്യമായി ഉത്തരം നല്‍കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല.സത്യ സായി ആശുപത്രി എന്ന് ചോദിച്ചാൽ മതി.

ഓർഡിനറി ബസിന് 25 രൂപയും എസി ബസിന് 95 രൂപയുമാണ് ഏകദേശം 18 കിലോമീറ്റർ ദൂരമുള്ള ഈ സ്ഥലത്തേക്കുള്ള നിരക്ക്
2) ട്രെയിനില്‍ വരുന്നവരാണെങ്കിൽ കെ ആര്‍ പുരം (കൃഷ്ണ രാജപുരം) എന്നാ സ്റ്റേഷനില്‍ ഇറങ്ങുക ( ചില ട്രെയിനുകള്‍ വൈറ്റ് ഫില്ഡ്ല്‍ നിര്‍ത്താറുണ്ട്അവിടെ ഇറങ്ങുക) കൃഷ്ണ രാജ പുരം റയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തിറങ്ങിയാൽ മെയിൻ റോഡിൽ നിന്നു തന്നെ നിങ്ങൾക്ക് ബസ് ലഭിക്കും.കഴിവതും ഓട്ടോറിക്ഷ ഒഴിവാക്കുക, യഥാർത്ഥ നിരക്കിൽ നിന്നും 10 -20 ഇരട്ടിയാണ് സാധാരണ ഓട്ടോറിക്ഷക്കാർ ഇവിടങ്ങളിലെല്ലാം ഈടാക്കുന്നത്.

3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.

4 ) പുലർച്ചെതന്നെ അവിടെ വരി (ക്യൂ) ആരംഭിക്കും,ആയതിനാൽ ഒരുദിവസം മുമ്പേ വരുന്നത് ആണ് ഉചിതം.

5 )ഹാർട്ടിന്റെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ വരികൾ ആണ് ഉള്ളത്.അത് പ്രത്യേകം ശ്രദ്ധിക്കുക.

6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.

7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടത് അത്യാവശ്യമാണ്.

8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.(ആധാർ കാർഡും നിർബന്ധമാണ് )

9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും,ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും.
അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും.ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.

10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും
പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.

11 ) ഭക്ഷണം, മരുന്ന്,മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.

12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.

13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളും,സർജറിയും
ഇവിടെ പൂർണ്ണ സൗജന്യമാണ്.

14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്.അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

ഉപകാരപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ സഹായിക്കുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

𝟓 𝐛𝐞𝐧𝐞𝐟𝐢𝐭𝐬 𝐨𝐟 𝐦𝐨𝐫𝐧𝐢𝐧𝐠 𝐞𝐱𝐞𝐫𝐜𝐢𝐬𝐞Morning exercise has many health benefits. If you have a hard time sticking to a routine, ...
29/08/2021

𝟓 𝐛𝐞𝐧𝐞𝐟𝐢𝐭𝐬 𝐨𝐟 𝐦𝐨𝐫𝐧𝐢𝐧𝐠 𝐞𝐱𝐞𝐫𝐜𝐢𝐬𝐞

Morning exercise has many health benefits. If you have a hard time sticking to a routine, move your workout to the first part of the day. The following five benefits might just outweigh the earlier wake-up call.

1. 𝙈𝙤𝙧𝙣𝙞𝙣𝙜 𝙚𝙭𝙚𝙧𝙘𝙞𝙨𝙚 𝙝𝙚𝙡𝙥𝙨 𝙮𝙤𝙪 𝙖𝙫𝙤𝙞𝙙 𝙙𝙞𝙨𝙩𝙧𝙖𝙘𝙩𝙞𝙤𝙣𝙨.

“Morning workouts help reduce the possibility for obstacles to present themselves,” Jasmin Theard, ACSM HFS, an exercise physiologist at Piedmont Atlanta Fitness Center. “There is also less opportunity to make excuses.”

2. 𝙔𝙤𝙪’𝙡𝙡 𝙧𝙚𝙖𝙥 𝙩𝙝𝙚 𝙢𝙚𝙣𝙩𝙖𝙡 𝙗𝙚𝙣𝙚𝙛𝙞𝙩𝙨 𝙤𝙛 𝙚𝙭𝙚𝙧𝙘𝙞𝙨𝙚 𝙖𝙡𝙡 𝙙𝙖𝙮.

There are many mental health benefits of exercise, and working out first thing helps you experience those benefits right away. “Exercise leads to the secretion of neurotransmitters that promote mental clarity and an improved attention span,” she says. “You’ll feel a sense of accomplishment, as well as rejuvenated and recharged.”

3. 𝙈𝙤𝙧𝙣𝙞𝙣𝙜 𝙚𝙭𝙚𝙧𝙘𝙞𝙨𝙚 𝙘𝙖𝙣 𝙝𝙚𝙡𝙥 𝙮𝙤𝙪 𝙢𝙖𝙠𝙚 𝙝𝙚𝙖𝙡𝙩𝙝𝙞𝙚𝙧 𝙘𝙝𝙤𝙞𝙘𝙚𝙨.

That early morning sense of accomplishment can also help you have a healthier day. “When you get up and exercise, you establish a healthier mindset, which makes you more mindful of what you eat during the day,” she explains.

4. 𝙔𝙤𝙪’𝙡𝙡 𝙗𝙤𝙤𝙨𝙩 𝙮𝙤𝙪𝙧 𝙢𝙚𝙩𝙖𝙗𝙤𝙡𝙞𝙨𝙢 𝙬𝙞𝙩𝙝 𝙢𝙤𝙧𝙣𝙞𝙣𝙜 𝙚𝙭𝙚𝙧𝙘𝙞𝙨𝙚.

Exercise has also been shown to boost metabolism. While no study definitively proves that exercising in the morning increases your metabolism more than other times of the day, it does help to ensure you squeeze it in.

5. 𝙔𝙤𝙪’𝙡𝙡 𝙨𝙡𝙚𝙚𝙥 𝙗𝙚𝙩𝙩𝙚𝙧 𝙞𝙛 𝙮𝙤𝙪 𝙚𝙭𝙚𝙧𝙘𝙞𝙨𝙚 𝙞𝙣 𝙩𝙝𝙚 𝙢𝙤𝙧𝙣𝙞𝙣𝙜.

“Exercise in general helps create a hormonal balance and helps you get into a routine, which can help improve your sleep,” she says. Exercise and sleep go hand in hand because getting enough sleep is also linked to weight loss.

𝑯𝒐𝒘 𝒕𝒐 𝒃𝒆𝒄𝒐𝒎𝒆 𝒂 𝒎𝒐𝒓𝒏𝒊𝒏𝒈 𝒆𝒙𝒆𝒓𝒄𝒊𝒔𝒆𝒓

If you want to become a morning exerciser, Theard offers the following tips:

Give it time. It can take three to four weeks to adjust to a morning workout routine.

Don’t burn both ends of the candle. You’ll need to establish an earlier bedtime if you start waking earlier to exercise. If you don’t get enough sleep, it can be impossible to make the transition.

Fuel up. It’s best to have some source of fuel, but it varies from person to person. Some people have a more sensitive stomach, so you may have to experiment with different foods to determine your best pre-workout fuel.

Remember, any exercise is better than no exercise at all. If you find it easier to fit in a workout during your lunch break or after work, stick with the routine that works best for you.

      ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാ...
10/08/2021

ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. ആരോഗ്യപരിപാലനത്തിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

ആഹാരം: ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും.

ശരീരഭാരം നിയന്ത്രിക്കുക:അമിതവണ്ണം പലരുടെയും പ്രശ്നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

വ്യായാമം: അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക.

പുകവലി ഉപേക്ഷിക്കുക: പുകവലി അരോഗ്യ സ്ഥിതിക്ക് കോട്ടം വരുത്തും. അര്‍ബുദം, ശ്വാ‍സകോശ രോഗം എന്നിവയ്ക്ക് പുകവലി കാരണമാകാറുണ്ട്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകച്ച് തള്ളുന്ന പുക ശ്വസിക്കുന്ന മറ്റുള്ളവരിലും ഇത് രോഗമുണ്ടാ‍ക്കുന്നു.

പ്രതിരോധ കുത്തിവയ്പ്പ്: പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് ശീലമാക്കുക. ചില തൊഴിലുകള്‍ ചെയ്യുമ്പോള്‍, ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതായി വരും.

മനസംഘര്‍ഷം കുറയ്ക്കല്‍: മനസംഘര്‍ഷം ഇല്ലാതാക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമാണ്. ജോലി സ്ഥലങ്ങളിലും ഗൃഹത്തിലും മനസംഘര്‍ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

നല്ല ജീവിതശൈലി പാലിക്കുക: രോഗത്തിന്‍റെ അഭാവമല്ല അരോഗ്യം എന്നറിയുക.ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്.

        കോവിഡ് രോഗത്തെ, അതിൻ്റെ സങ്കീർണ്ണതകളെ, അത് കാരണമുണ്ടാകുന്ന മരണത്തെ പ്രതിരോധിക്കാൻ വഴികളുണ്ട്.1. കൃത്യമായ ഭക്ഷണക്...
07/08/2021

കോവിഡ് രോഗത്തെ, അതിൻ്റെ സങ്കീർണ്ണതകളെ, അത് കാരണമുണ്ടാകുന്ന മരണത്തെ പ്രതിരോധിക്കാൻ വഴികളുണ്ട്.

1. കൃത്യമായ ഭക്ഷണക്രമം പാലിക്കുക. ശരീരഭാരം ക്രമീകരിച്ച് BMI 23 ൽ താഴെ ആക്കുക. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടാതെ നോക്കുക. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ Lifestyle & Diet ക്രമീകരിച്ച് മാറ്റിയെടുക്കുക.

2. എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ശരീരം അനങ്ങുമ്പോഴേക്കും കിതപ്പ് വരുന്ന അവസ്ഥ ഒഴിവാക്കണം.

3. വായു മലിനീകരണത്തിന് വിധേയമാകാതെ നോക്കുക.

4. വെയിൽ കൊള്ളുക.

5. ചെറിയ ചെറിയ അസുഖങ്ങൾക്ക് ആവശ്യമില്ലാതെ മരുന്ന് കഴിക്കാതിരിക്കുക.

6. കൃത്യമായി 7-8 മണിക്കൂർ ഉറങ്ങുക. ആവശ്യത്തിന് വെള്ളം കുടിക്കുക.

7. Stress Manage ചെയ്യാൻ പഠിക്കുക. മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള സ്വാഭാവിക ജീവിത - സന്തോഷ - വഴികളിലേക്ക് എടുത്തു ചാടുക..

കോവിഡ് വരാൻ കാത്തിരിക്കണ്ട. അതിന് മുമ്പേ, ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി നിർത്തുക. ആരോഗ്യമുള്ളവർക്കേ രോഗ പ്രതിരോധവും, രോഗ സങ്കീർണ്ണതാ പ്രതിരോധവും സാധിക്കുകയുള്ളൂ..

കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കൂ..

സനൂപ് നരേന്ദ്രൻ

6238589033

31/07/2021

 ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒര...
30/07/2021

ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. ആരോഗ്യപരിപാലനത്തിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

ആഹാരം: ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും.

ശരീരഭാരം നിയന്ത്രിക്കുക:അമിതവണ്ണം പലരുടെയും പ്രശ്നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

വ്യായാമം: അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക.

പുകവലി ഉപേക്ഷിക്കുക: പുകവലി അരോഗ്യ സ്ഥിതിക്ക് കോട്ടം വരുത്തും. അര്‍ബുദം, ശ്വാ‍സകോശ രോഗം എന്നിവയ്ക്ക് പുകവലി കാരണമാകാറുണ്ട്. പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകച്ച് തള്ളുന്ന പുക ശ്വസിക്കുന്ന മറ്റുള്ളവരിലും ഇത് രോഗമുണ്ടാ‍ക്കുന്നു.

പ്രതിരോധ കുത്തിവയ്പ്പ്: പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് ശീലമാക്കുക. ചില തൊഴിലുകള്‍ ചെയ്യുമ്പോള്‍, ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതായി വരും.

മനസംഘര്‍ഷം കുറയ്ക്കല്‍: മനസംഘര്‍ഷം ഇല്ലാതാക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമാണ്. ജോലി സ്ഥലങ്ങളിലും ഗൃഹത്തിലും മനസംഘര്‍ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

നല്ല ജീവിതശൈലി പാലിക്കുക: രോഗത്തിന്‍റെ അഭാവമല്ല അരോഗ്യം എന്നറിയുക.ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്.

        ആരോഗ്യമുള്ള ഒരു ജീവിത ശൈലി ഇനി നിങ്ങൾക്കും സാധ്യമാക്കാം.. ------------------------------------------------------...
27/07/2021

ആരോഗ്യമുള്ള ഒരു ജീവിത ശൈലി
ഇനി നിങ്ങൾക്കും സാധ്യമാക്കാം..

------------------------------------------------------------------------
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുണ്ടാകുന്നത്.
അസന്തുലിതവും ചിട്ടയില്ലാത്തതുമായ ഭക്ഷണ രീതിയാണ് ഇന്നത്തെ പല രോഗങ്ങളുടെയും കാരണം.
ഇത്തരം രോഗങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും കീഴ്പ്പെടുത്താതിരിക്കാൻ ആരോഗ്യമുള്ള ഒരു ജീവിത ശൈലി നമുക്ക് പിൻതുടരാം. അതിനായി നിങ്ങളെ സഹായിക്കുന്നു. Fasting, diet,Exercise എന്നിവയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നു.

https//wa.me/919497231285

     നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി പലവിധ രോഗങ്ങളാൽ കഷ്ടപെടുന്നുണ്ടോ. അമിത വണ്ണവും കുടവയറും മൂലം നിങ്ങൾ ബുദ്ധി...
20/07/2021

നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി പലവിധ രോഗങ്ങളാൽ കഷ്ടപെടുന്നുണ്ടോ. അമിത വണ്ണവും കുടവയറും മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ. Thyroid മുലം നിങ്ങൾ വിഷമിക്കുന്നുണ്ടോ.. ചെയ്യുന്ന Work കൃത്യ സമയത്ത് കഷ്ടപെട്ടാണോ ചെയ്തു തീർക്കുന്നേ? എല്ലാത്തിനും കാരണം നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പാണ് .ഈ കൊഴുപ്പിനെ കുറച്ച് നല്ല ബോഡി Shape ആഗ്രഹിക്കുന്നവർക്ക് join ചെയ്യാം

      നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് രണ്ടാമത്തെയും മൂന്നാമത്തെയും പിക്...
15/07/2021

നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് രണ്ടാമത്തെയും മൂന്നാമത്തെയും പിക്ച്ചർ കണ്ടാൽ മനസ്സിലാവും. ഇതൊക്കെ തിരിച്ചറിയാൻ കഴിഞ്ഞാൽ തന്നെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വലിയ ആപത്തിനെ ഒഴിവാക്കാം.
എങ്ങനെയാണെന്നറിയണമെന്നുള്ളവർ

CALL OR WHATS APP ME 9497231285

     നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് രണ്ടാമത്തെയും മൂന്നാമത്തെയും പിക്ച...
15/07/2021

നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് രണ്ടാമത്തെയും മൂന്നാമത്തെയും പിക്ച്ചർ കണ്ടാൽ മനസ്സിലാവും. ഇതൊക്കെ തിരിച്ചറിയാൻ കഴിഞ്ഞാൽ തന്നെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വലിയ ആപത്തിനെ ഒഴിവാക്കാം.
എങ്ങനെയാണെന്നറിയണമെന്നുള്ളവർ

CALL OR WHATS APP ME 9497231285

Address

Payyannur
Payyannur

Telephone

+919497231285

Website

Alerts

Be the first to know and let us send you an email when Fat 2 Fit 'N' Fast posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram