14/12/2024
15 ദിവസം കൊണ്ട് പ്രകൃതിക വസതി ശെരിക്കും അത്ഭുതപ്പെടുത്തി. അസഹ്യമായ കാലുവേദനയെത്തുടർന്നാണ് ഇവിടെ വന്നത്, ട്രെയിനിങ് മേഖലയിൽ ജോലി ചെയ്യുന്നതിനാൽ ഏത് തരത്തിലുള്ള ചികിത്സയാണ് നല്ലതെന്ന് ഒരുപാട് അന്വേഷിച്ചു, അങ്ങനെയാണ് ഇവിടെ എത്തുന്നത്. 15 ദിവസത്തെ ചികിത്സയിലൂടെ നല്ല ആശ്വാസം നേടാൻ സാധിച്ചു."
നന്ദി ഹാജിറാ, നല്ല വാക്കുകൾക്കും, ഞങ്ങളെ വിശ്വസിച്ചതിനും
Call : 088842 77883
Website : prakritikavasathi.com