Wadi Shifa Acupuncture & Wellness Centre

Wadi Shifa Acupuncture & Wellness Centre "Acupuncture is not a simple matter. But simply doing treatment for a DYNAMIC result"

*ഹിജാമ/കപ്പിംഗ് തെറാപ്പി*ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാ...
25/07/2024

*ഹിജാമ/കപ്പിംഗ് തെറാപ്പി*

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിംഗ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികിൽസ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോർണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ ഈ ചികിൽസ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.

*ചികിൽസ രീതികൾ*

കൊമ്പ് വെക്കുന്ന ഭാഗങ്ങൾ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികൾക്ക് പിറകിൽ, നട്ടെല്ലിന്റെ ഇരുവശങ്ങൾ എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളിൽ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. കൊമ്പ് വെക്കൽ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വർധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വ്രണങ്ങളിൽ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു. കത്തി ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുന്നു ആദ്യ കാലത്ത് ഹിജാമ ചെയ്തിരുന്നത്. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മർദം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി.

ചെറിയ കപ്പുകൾ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയിൽ രക്തം ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷിൻ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റിൽ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നൽകുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളിൽ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.

ഹിജാമ /കപ്പിംഗ് തെറാപ്പി
വാദി ശിഫാ, ലൈബ്രറി റോഡ്
പെരുമ്പാവൂർ & കൊടുങ്ങല്ലൂർ
9645467776
9447988426

For booking pls contact
25/07/2024

For booking pls contact

അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy എന്നീ ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....ഫലപ്രദമായ ചികിത്സ ഉപകാരപ്പെ...
14/11/2022

അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy എന്നീ ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....
ഫലപ്രദമായ ചികിത്സ ഉപകാരപ്പെടുത്തുക...
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Wadi Shifa Acupuncture & Wellness Centre
Perumbavoor & Kodungallur
9447988426
9645467776

01/09/2022
അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy എന്നീ ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....ഫലപ്രദമായ ചികിത്സ ഉപകാരപ്പെ...
06/08/2022

അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy എന്നീ ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....
ഫലപ്രദമായ ചികിത്സ ഉപകാരപ്പെടുത്തുക...
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Wadi Shifa Acupuncture & Wellness Centre
Perumbavoor & Kodungallur
9447988426
9645467776

അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy എന്നീ ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....ഫലപ്രദമായ ചികിത്സ ഉപകാരപ്പെ...
06/08/2022

അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy എന്നീ ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....
ഫലപ്രദമായ ചികിത്സ ഉപകാരപ്പെടുത്തുക...
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Wadi Shifa Acupuncture & Wellness Centre
Perumbavoor & Kodungallur
9447988426
9645467776

Any details for please call
9645467776

രോഗാവസ്ഥയിൽ ചികിത്സകൾ വളരെ അത്യാവശ്യമാണ്...എന്നാൽ ചികിത്സകളിലൂടെ ആരോഗ്യം നഷ്ടപെടുന്ന ഈ കാലത്ത്...അക്യൂപങ്ചർ,കപ്പിങ് തെറാ...
19/05/2022

രോഗാവസ്ഥയിൽ ചികിത്സകൾ വളരെ അത്യാവശ്യമാണ്...

എന്നാൽ ചികിത്സകളിലൂടെ ആരോഗ്യം നഷ്ടപെടുന്ന ഈ കാലത്ത്...

അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....

ഫലപ്രദമായ ചികിത്സ ഉപകാരപ്പെടുത്തുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Wadi Shifa Acupuncture & Wellness Centre
Perumbavoor & Kodungallur
9447988426 (whatsapp )
9645467776 (call)

Address

Perumbavoor

Opening Hours

Tuesday 9am - 1pm
4:30pm - 6pm
Wednesday 10am - 1pm
4:30pm - 6pm
Thursday 10am - 1pm
4:30pm - 6pm
Friday 10am - 1pm
4:30pm - 6pm
Saturday 10am - 1pm
4:30pm - 6pm

Telephone

+919645467776

Website

Alerts

Be the first to know and let us send you an email when Wadi Shifa Acupuncture & Wellness Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Wadi Shifa Acupuncture & Wellness Centre:

Share