16/07/2023
ഒരാഴ്ച മുൻപ് കഴുകിയ തലയിണയിൽ ടോയ്ലറ്റ് ഇരിപ്പിടത്തിൽ ഉള്ളതിനേക്കാൾ 17000 മടങ്ങ് ബാക്റ്റീരിയ ഉണ്ട് എന്നാണ് പഠനങ്ങളിൽ പറയുന്നത്. ബാത്രൂം ഡോറിൽ കണ്ടെത്തിയ ബാക്റ്റീരിയകളെക്കാൾ 25000 മടങ്ങ് കൂടുതൽ ബാക്റ്റീരിയകൾ തലയിണ കവറിൽ ഉണ്ട്... ന്യുമോണിയ പോലുള്ള അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടരിയകളും ഇവയിൽ ഉൾപ്പെടുന്നു എന്ന് പഠനം കണ്ടെത്തി. ഇത് കൂടാതെ ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന ബാസിലി ബാക്റ്റീരിയയും തലയിണ കവറുകളിൽ കണ്ടെത്തിയിട്ടുണ്ട്.....