Sree Swami Vaidhya Gurukulam Srishti

Sree Swami Vaidhya Gurukulam Srishti ചികിത്സ ഞങ്ങൾക്ക് ധർമ്മാണ്.......

05/02/2025

Gurukulam 🥰🥰🥰

19/01/2025

ഗുരുകുളത്തിന്റെതായി വ്യത്യസ്തങ്ങളായ വീഡിയോകൾ അനവധി വന്നിട്ടുണ്ട്.... ഇതാത്യമായി ഗുരുകുലത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ... ഗുരുകുലത്തിന്റെ ആശയം മനസിലാക്കുന്ന... ഒരു വീഡിയോ

16/12/2024

ചികിത്സയിൽ അത്ഭുതമില്ല

01/12/2024

ചികിത്സയിലെ വ്യത്യസ്തത കൊണ്ടു തന്നെ ഒരുപാട്പേർ അനുകരിക്കാൻ ശ്രമിക്കുകയും നീരിക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഗുരുകുലം.9 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് ഗുരുകുലം ഓർത്തോ ന്യൂറോ പ്രശ്നങ്ങൾക്ക് മാത്രമല്ല പ്രത്യേക ജെറിയാട്രിക്കെയറും പ്രമേഹത്തിനുo ആർത്തവ വിരാമ പ്രശ്നങ്ങൾക്കുo. കൂടാതെ അമിതവണ്ണം,തൈറോയ്ഡ്, ഫാറ്റി ലിവർ, ദഹനസംബന്ധമായരോഗങ്ങൾക്കും, പാരമ്പര്യ വൈദ്യം, വന്ധ്യതാരോഗം, വാത സംബന്ധമായ രോഗങ്ങൾക്കുള്ളചികിത്സാ പ്രതിവിധി,
പക്ഷാഘാതം പ്രത്യേക ചികിത്സാ വിഭാഗം

ഞങ്ങളുടെ ചികിത്സാ തികച്ചുo ശാസ്ത്രീയമാണ്. മറ്റുള്ളവർ അനുകരിക്കുമ്പോൾ ഞങ്ങൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു

ഡിസംബർ മാസത്തെ ഒ.പി തീയതി ഒന്നു മുതൽ 7 വരെയും 12,13 തീയതികളിലും 16 മുതൽ 20 വരെയും ആണ്

:ശ്രീ സ്വാമി വൈദ്യ ഗുരുകുലം
പെരുമ്പാവൂർ
+91 81130 63564, +91 95381 78534, +91 96561 16999

29/10/2024

ഗുരുകുലത്തിന്റെ സ്വന്തം കൺമണികൾ
നന്ദിനിയും ശങ്കരനും സാരംഗിലേക്ക് യാത്രയായിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുന്നു. എത്ര വേഗമാണ് രൂപത്തിലും ഭാവത്തിലും സാറാമ്മയും യും കേശവൻ നായരുമായി അവർ പ്രകൃതിയോടിണങ്ങി ചേർന്നിരുക്കുന്നത്. പ്രണയിക്കാൻ ദൂരം ഒരു തടസ്സമേയല്ല. പെരുമ്പാവൂർ നിന്നും അട്ടപ്പാടിയിലേക്കുള്ള യാത്രയിൽ ഈ പരിണാമം ചിന്തിച്ചിരിക്കുമോ സാറാമ്മയും കേശവനും.
ഇണങ്ങിയും പിണങ്ങിയും സാരംഗിലെ ഓരോ മുക്കുംമൂലയും ഒരുമിച്ചങ്ങനെ
നിറഞ്ഞു നിൽക്കുമ്പോൾ ഗുരുകുലത്തിന് ഇത് ഏറ്റവും ആനന്ദകരമായ നിമിഷം

സ്നേഹത്തോടെ
ശ്രീ സ്വാമി വൈദ്യ ഗുരുകുലം
കുടുംബാംഗങ്ങൾ

Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam Sudheeram
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidhya Gurukulam Srishti

18/08/2024

ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ ചികിത്സാ സംബന്ധമായ അന്വേഷണങ്ങൾക്ക് വിളിക്കുമ്പോൾ രാവിലെ 9 മണി മുതൽ 5 മണി വരെ ആണ്
വിളിക്കേണ്ട സമയം..തുടർച്ചയായ കോളുകൾ ആയതിനാൽ എല്ലാ റൂട്ടുകളും ബിസിയാണ്. എന്തെങ്കിലും തടസം നേരിട്ടതിൽ ഖേദിക്കുന്നു. എമർജൻസി അന്വേഷണങ്ങൾക്ക് എല്ലാ നമ്പരുകളിലും വാട്സാപ്പ് സംവിധാനം ലഭ്യമാണ്.
കോളുകൾ ലഭ്യമാകാത്ത പക്ഷം വാട്സാപ് സംവിധാനം ഉപയോഗിക്കാവുന്നതാണ്
Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidhya Gurukulam Sudheeram

Sree Mudra kalagurukulam under the patronage of Sree Swami Vaidhya Gurukulam TrustSree Swami Vaidhya Gurukulam Sudheeram...
07/08/2024

Sree Mudra kalagurukulam under the patronage of Sree Swami Vaidhya Gurukulam Trust

Sree Swami Vaidhya Gurukulam Sudheeram
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidhya Gurukulam Srishti

Address

Sree Swami Gurukulam
Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919538178534

Website

Alerts

Be the first to know and let us send you an email when Sree Swami Vaidhya Gurukulam Srishti posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree Swami Vaidhya Gurukulam Srishti:

Share