Sree Swami Vaidhya Gurukulam Sudheeram

Sree Swami Vaidhya Gurukulam Sudheeram ചികിത്സ ഞങ്ങൾക്ക് ധർമ്മമാണ്......

02/08/2025

ശ്രീ സ്വാമി വൈദ്യ ഗുരുകുലം
പാറപ്പുറം
പെരുമ്പാവൂർ
8606009045,9656116999,9645998534

ഗുരുകുലം 🥰🥰
08/02/2025

ഗുരുകുലം 🥰🥰

16/12/2024

ചികിത്സയിൽ അത്ഭുതമില്ല

05/12/2024

പാരമ്പര്യ ചികിത്സയുടെ അറിവും കൈപ്പുണ്ണ്യവും അറിവും.. മനസിനും ശരീരത്തിനും ഉന്മേഷവും ഉണർവും തിരിച്ചുനൽകുകയും.. സ്നേഹം കൊണ്ടും ചികിത്സാ കൊണ്ടും മനുഷ്യരെ ചേർത്തു നിർത്താനുമാണ് ഞങ്ങളുടെ ഗുരുക്കന്മാർ പകർന്നു തന്ന അറിവ്

ആരോഗ്യമുള്ള ശരീരവും ശരിയായ ജീവിത ശൈലിയും സന്തോഷത്തിന്റെ അടിസ്ഥാനമെന്ന തിരിച്ചറിവാണ് ചികിത്സയുടെ രഹസ്യo

20/11/2024

ശ്രീ സ്വാമി വൈദ്യഗുരുകുലം 2 മിനിറ്റിലെ ചികിത്സയിലെ അദ്ഭുതം അനേഷിച്ചറിയാൻ തമിഴ്നാട്ടിൽ നിന്നും ചികിത്സയ്ക്ക് എത്തിയ അമ്മയും മകനും

അവർക്കുണ്ടായ അനുഭവം ഷെയർ ചെയ്യുന്നു

06/08/2024

സുധീരം
# Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam Sudheeram
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidhya Gurukulam Srishti

Send a message to learn more

31/07/2024

ചികിത്സയിൽ അദ്ഭുതങ്ങളൊന്നും തന്നെയില്ല . 2 മിനിറ്റിൽ എല്ലാവരെയും സുഖപ്പെടുത്താനാവില്ല. വേദന മാറാൻ 2 മിനിറ്റ് മതി . മർമ്മ ചികിത്സയിലൂടെ എങ്ങനെ മാറ്റം വരുന്നു എന്ന് അനുഭവസ്ഥർ തന്നെ പറയുന്നു
#@ Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam Srishti
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidhya Gurukulam Sudheeram
SREE SWAMI VYDYA GURUKULAM

ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിന് മറ്റ് ബ്രാഞ്ചുകളില്ല
പെരുമ്പാവൂർ, പാറപ്പുറം

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കേണ്ട നമ്പർ

8606009045
9656116999
9645998534

20/07/2024

എല്ലാവരെയും രണ്ടു മിനിറ്റിൽ സുഖപ്പെടുത്താനാവില്ല. കൃത്യമായ ശ്രദ്ധയും പരിചരണവും അവശ്യമായി വരുന്ന സാഹചര്യത്തിൽ അഡ്മിറ്റ്‌ ചെയ്തു ചികിത്സകേണ്ടതുണ്ട്...

ഗുരുകുലം സൃഷ്ടിയിൽ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നു എറണാകുളം സ്വാദേശിക്ക് പറയാനുള്ളത് കേൾക്കാം

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ

8606009045
9656116999
9645998534
# back pain # knee pain # diabetic # stroke
Sree Swami Vaidhya Gurukulam Srishti
Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidhya Gurukulam Sudheeram

റേഡിയോ സിറ്റി ബിസ്സിനസ്സ് റ്റൈറ്റൻസ്  അവാർഡ് 2024 ഈ വർഷത്തെ അവാർഡ് നിഷ ജൂലൈ 19 അബുദാബിയിൽ വച്ച് നടക്കുന്ന പ്രേഗ്രാമിൽ നോ...
15/07/2024

റേഡിയോ സിറ്റി ബിസ്സിനസ്സ് റ്റൈറ്റൻസ് അവാർഡ് 2024 ഈ വർഷത്തെ അവാർഡ് നിഷ ജൂലൈ 19 അബുദാബിയിൽ വച്ച് നടക്കുന്ന പ്രേഗ്രാമിൽ നോമിനി ലിസ്റ്റിൽ ഗുരുകുലത്തിൻ്റെ പേരും ചേർക്കപ്പെട്ടു
Traditional healer വിഭാഗത്തിൽ ശ്രീ മുഹ്സീന chief Dietician വിഭാഗത്തിൽ ശ്രീ ആൻ മേരി റോയി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

ഗുരുകുലത്തിന് അഭിമാനിക്കാൻ ഇനി ഒരു പൊൻ തൂവൽകൂടി

പ്രിയ സഹോദരികൾക്ക് അഭിനന്ദനങ്ങൾ
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidhya Gurukulam Srishti
Sree Swami Vaidhya Gurukulam

Address

Sree Swami Vaidhya Gurukulam
Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919947717722

Website

Alerts

Be the first to know and let us send you an email when Sree Swami Vaidhya Gurukulam Sudheeram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree Swami Vaidhya Gurukulam Sudheeram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram