Drjamalshomeopathy

Drjamalshomeopathy Dr Jamal's Homeopathy
clinic
9.30am -1 pm,. 4 - 7pm
Sunday holiday
booking 8089366727

07/12/2025
24/04/2025



(April 10th) (April 7th)

Dr Jamal's Homeopathy
clinic
9.30am -1 pm,. 4 - 7pm
Sunday holiday
booking 8089366727

ഇടക്കിടെ കല്ല് വരാതിരിക്കാനും ,കല്ല് പുറന്തള്ളാനും ഫലപ്രദമായ ചികിത്സ HOMEOPATHY യിൽ ലഭ്യമാണ്.
05/11/2024

ഇടക്കിടെ കല്ല് വരാതിരിക്കാനും ,കല്ല് പുറന്തള്ളാനും ഫലപ്രദമായ ചികിത്സ HOMEOPATHY യിൽ ലഭ്യമാണ്.

23/10/2024
വൈകുന്നേരം Clinic close ചെയ്യാൻ വേണ്ടി ഒരുങ്ങുമ്പോഴാണ് last patient ആയി ഒരാൾ വന്നത്.ഓടിക്കിതച്ചുള്ള ഒരു വരവായിരുന്നു അത്...
19/10/2024

വൈകുന്നേരം Clinic close ചെയ്യാൻ വേണ്ടി ഒരുങ്ങുമ്പോഴാണ് last patient ആയി ഒരാൾ വന്നത്.ഓടിക്കിതച്ചുള്ള ഒരു വരവായിരുന്നു അത്.നാളെ ഗൾഫിൽ പോവുകയാണ്,മൂത്രക്കല്ല് കാരണം ഉള്ള വേദന കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ painkiller കൊടുക്കുകയും admit ചെയ്യാനും ബാക്കി procedures നുമായി നാളെ ചെല്ലാനും പറഞ്ഞു.
ആകെ ധർമസങ്കടത്തിൽ ഉള്ള ഒരു വരവായിരുന്നു അത്.
അസഹനീയമായ വേദന,എന്നാൽ നിർബന്ധമായും നാളെ പോവുകയും വേണം...HOMEO MEDICINES ഓരോ അരമണിക്കൂർ ഇടവിട്ട് കഴിക്കാൻ പറഞ്ഞു,നാളെ വിളിച്ച് വിവരം പറയാനും പറഞ്ഞു വിട്ടയച്ചു.
പിന്നീട് ഒരു വിവരവും കിട്ടിയില്ല.4 ദിവസത്തിന് ശേഷം call വന്നു...നന്ദി പറയാൻ...ഗൾഫിൽ എത്തി,മെഡിസിൻ കഴിച്ചതിൻ്റെ പിറ്റെ ദിവസം തന്നെ കല്ല് പോയി അങ്ങനെ ആശ്വാസമായി ജോലിക്ക് കയറാനും സാധിച്ചു എന്ന സന്തോഷം പറയാൻ. stones ൻ്റെ ഫോട്ടോ യും കൂടാതെ ഒരു ഡയലോഗ് പറഞ്ഞു..."HOMEO MEDICINES ഇത്രയും FAST ACTING ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല "എന്നും.🙏🏻🙏🏻🙏🏻

Caring for Renal Stones:*Prevention:*1. Drink plenty of water (at least 8-10 glasses/day)2. Limit animal protein, sodium...
18/10/2024

Caring for Renal Stones:

*Prevention:*

1. Drink plenty of water (at least 8-10 glasses/day)
2. Limit animal protein, sodium, and oxalate
3. Increase calcium and magnesium intake
4. Eat foods high in fiber (fruits, vegetables)
5. Avoid sugary and processed foods
6. Maintain a healthy weight
7. Exercise regularly
8. Manage stress
Emergency Care:*

1. Seek immediate medical attention for:
- Severe pain
- Vomiting
- Fever and chills
- Blood in urine
- Difficulty starting or stopping urination

*Self-Care:*

1. Stay hydrated
2. Manage stress
3. Get enough sleep
4. Exercise regularly
5. Maintain a healthy weight

Address

Koneth Building, Kalathilpadi, Eramangalam, Veliyamcode Po, (680103), , Malapuram Dt
Perumpadappa
679587

Opening Hours

Monday 9am - 1pm
4pm - 8pm
Tuesday 9am - 1pm
4pm - 8pm
Wednesday 9am - 1pm
4pm - 8pm
Thursday 9am - 1pm
4pm - 8pm
Friday 9am - 11am
4pm - 8pm
Saturday 9am - 1pm
4pm - 8pm

Telephone

+919745244727

Website

Alerts

Be the first to know and let us send you an email when Drjamalshomeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Drjamalshomeopathy:

Share

Category