Govt Ayurveda Hospital Ponnani

Govt Ayurveda Hospital Ponnani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt Ayurveda Hospital Ponnani, Doctor, Govt Ayurveda Hospital Ponnani, Ponnani.

03/05/2023

മെമ്മറി ക്ലിനിക്ക്
ഒരാഴ്ച്ച പിന്നിടുമ്പോൾ
ജനശ്രദ്ധയാകർഷിക്കുകയാണ്...

ദൂരദേശങ്ങളിൽ നിന്നും അന്വേഷണങ്ങളെത്തുന്നു

ഒ പി യിൽ , ഓർമ്മക്കായി
കാത്തിരിക്കുന്നു
#മാനസികാരോഗ്യംOP

താനൂർ ദേവദാർ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിൽGAH പൊന്നാനിയിലെ ഡോ: സുബിനക്ലാസെടുക്കുന്നുSu***de is not a sol...
30/04/2023

താനൂർ ദേവദാർ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിൽ
GAH പൊന്നാനിയിലെ ഡോ: സുബിന
ക്ലാസെടുക്കുന്നു

Su***de is not a solution

#മാനസികാരോഗ്യംOP

26/04/2023

മെമ്മറി ക്ലിനിക്കിനെക്കുറിച്ചറിഞ്ഞ് ആളുകൾ
മാനസികാരോഗ്യം OP യിൽ എത്തിത്തുടങ്ങി.

കുടുംബാംഗങ്ങളിലെ
ചിലർക്ക് ഡിമെൻഷ്യ, അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ ബാധിച്ചത് കണ്ടവർ കൂടുതലായി വരുന്നുണ്ട്

ഓർമ്മയുടെ നഷ്ടത്തിന്റെ അവസ്ഥ , കണ്ടു നിൽക്കുന്നത് അത്രമേൽ വേദനാജനകമാണല്ലോ

#മെമ്മറിക്ലിനിക്

27/03/2023
പുതിയ കെട്ടിടം പണിക്കു മുമ്പേയുള്ളമുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായിനഗരസഭ വൈസ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഹോസ്പിറ്റൽമ...
02/12/2022

പുതിയ കെട്ടിടം പണിക്കു മുമ്പേയുള്ള
മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി
നഗരസഭ വൈസ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഹോസ്പിറ്റൽ
മാനേജ്മെന്റ് കമ്മറ്റിയുടെ യോഗത്തിൽ നിന്ന് :

cellulitis
18/11/2022

cellulitis

കൗമാരക്കാരുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വർണ്ണക്കൂട്ട് പദ്ധതിയിൽ തീരദേശത്തെ C -4 , 23 , 24,25,26 അങ്കണവാട...
12/11/2022

കൗമാരക്കാരുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വർണ്ണക്കൂട്ട് പദ്ധതിയിൽ തീരദേശത്തെ C -4 , 23 , 24,25,26 അങ്കണവാടികൾ ചേർന്ന് നടത്തിയ ക്ലാസിൽ പുതുപൊന്നാനി ഗവ: ആയുർവേദ ആശുപത്രിയിലെ ഡോ ടി. കെ സുബിന

സിറാജ്
11/11/2022

സിറാജ്

ദേശാഭിമാനി
11/11/2022

ദേശാഭിമാനി

മാതൃഭൂമി
11/11/2022

മാതൃഭൂമി

മാധ്യമം
11/11/2022

മാധ്യമം

Address

Govt Ayurveda Hospital Ponnani
Ponnani
NEARPUTHUPONNANIBRIDGE

Telephone

+914942669722

Website

Alerts

Be the first to know and let us send you an email when Govt Ayurveda Hospital Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category