
18/09/2025
തിമിരം മൂലം നഷ്ടപ്പെട്ട പോയ കാഴ്ച വീണ്ടെടുത്ത് ഇനി പുതിയ കാഴ്ചകൾ കണ്ടു തുടങ്ങാം. അഹല്യയുടെ വേദന രഹിതവും സുരക്ഷിതവുമായ നൂതന തിമിര ശസ്ത്രക്രിയയിലൂടെ നിങ്ങളുടെ കണ്ണിന്റെ സംരക്ഷണം ഇന്ന് തന്നെ ഉറപ്പാക്കൂ.