BASAL cortical implants

BASAL cortical implants Teeth fixing screw type implants

ഓരോ വ്യക്തികളുടെയും എല്ലിന്റെ കട്ടിക്കനുസൃതമായി, വയ്ക്കപ്പെടുന്ന ഇപ്ലാന്റിന്റെ എണ്ണം,വലിപ്പം,തരം,നീളം കനം എന്നിവ വ്യത്യാ...
03/04/2024

ഓരോ വ്യക്തികളുടെയും എല്ലിന്റെ കട്ടിക്കനുസൃതമായി, വയ്ക്കപ്പെടുന്ന ഇപ്ലാന്റിന്റെ എണ്ണം,വലിപ്പം,തരം,നീളം കനം എന്നിവ വ്യത്യാസപ്പെട്ടിരിക്കും.അതുകൊണ്ട് നേരിട്ട് consult ചെയ്യാതെയും,OPG xray എടുക്കാതെയും റേറ്റ് പറയാൻ ബുദ്ധിമുട്ടാണ്.whatsapp 9544163488. DK implant clinic Ramanattukara.

താഴ്‌വരിയിൽ അ ണപ്പല്ലുകൾ,എടുക്കപെട്ടതും,ഫിക്സിഡ് പല്ല് പറ്റില്ല എന്ന് പറയപ്പെട്ടതുമായ വ്യക്തിക്ക് implant ചെയ്തിരിക്കുന്...
03/04/2024

താഴ്‌വരിയിൽ അ ണപ്പല്ലുകൾ,എടുക്കപെട്ടതും,ഫിക്സിഡ് പല്ല് പറ്റില്ല എന്ന് പറയപ്പെട്ടതുമായ വ്യക്തിക്ക് implant ചെയ്തിരിക്കുന്നു..5 ദിവസത്തിന് ശേഷം പുതിയ പല്ല്.പുതിയ ചവക്കൽ അനുഭവം.contact.whatsapp 9544163488

നഷ്ടപെട്ട പല്ലിനു പകരം മോണയിൽ ഉറപ്പിക്കുന്ന പല്ല് എങ്ങിനെ വെക്കാം?അടുത്തുള്ള പല്ലുകൾ ചെറുതാക്കാതെ പല്ല്  എങ്ങിനെ വെക്കാം...
29/03/2024

നഷ്ടപെട്ട പല്ലിനു പകരം മോണയിൽ ഉറപ്പിക്കുന്ന പല്ല് എങ്ങിനെ വെക്കാം?അടുത്തുള്ള പല്ലുകൾ ചെറുതാക്കാതെ പല്ല് എങ്ങിനെ വെക്കാം?പല്ലെടുക്കുന്ന അതെ ദിവസം പല്ല് ഉറപ്പിക്കാമോ?

ANSWER:ഡെന്റൽ IMPLANT ചികിത്സ രംഗത്ത് നിലവിൽ വന്നിരിക്കുന്ന താരതമ്യേനെ ചിലവ് കുറഞ്ഞ പുതിയ ട്രീറ്റ്മെന്റ് സംവിധാനമായ BASAL cortical implants.ഉപയോഗിച്ച് എളുപ്പത്തിൽ പല്ല് ഉറപ്പിക്കുവുന്നതാണ്.Contact.. 095441 63488 DK IMPLANT clinic Ramanattukra

പല്ല് ആദ്യമേ എടുത്തവർക്കും,എടുക്കേണ്ടവർക്കും പല്ല് എടുക്കുന്നതിനോടൊപ്പം തന്നെ 5 ദിവസത്തിനുള്ളിൽ fixed പല്ല് വയ്ക്കുവാൻ സ...
25/03/2024

പല്ല് ആദ്യമേ എടുത്തവർക്കും,എടുക്കേണ്ടവർക്കും പല്ല് എടുക്കുന്നതിനോടൊപ്പം തന്നെ 5 ദിവസത്തിനുള്ളിൽ fixed പല്ല് വയ്ക്കുവാൻ സാധ്യമാകുമോ??മുൻവരിയിലെ പല്ല് ഒറ്റദിവസം കൊണ്ട് മാറ്റിവക്കുവാൻ സാധിക്കുമോ?അടുത്തുള്ള നല്ലപ്പല്ല് ചെറുതാക്കാതെ പല്ല് വെക്കാൻ സാധിക്കുമോ??ബാക്കിൽ സപ്പോർട്ടിനു പല്ലില്ലാത്തവർക്കു fixed പല്ല് വെക്കാൻ സാധിക്കുമോ??ഇതിന് വലിയ ചിലവ് വരുമോ??Contact..DK IMPLANT CLINIC..Ramattukara..9544163488.

പല്ല് എടുക്കുന്ന ഭാഗത്തു അന്നേ ദിവസം തന്നെ fixed പല്ല് വയ്ക്കുവാൻ സാധിക്കുമോ? അതും അടുത്തുള്ള നല്ലപല്ല് ചെറുതാക്കാതെ?? സ...
25/03/2024

പല്ല് എടുക്കുന്ന ഭാഗത്തു അന്നേ ദിവസം തന്നെ fixed പല്ല് വയ്ക്കുവാൻ സാധിക്കുമോ? അതും അടുത്തുള്ള നല്ലപല്ല് ചെറുതാക്കാതെ?? സാധിക്കും BSAL CORTICAL TEETH IMPLANT സംവിധാനത്തിലൂടെ..CONTACT..DK IMPLANT CLINIC RMANATTUKARA 095441 63488

ദന്ത ചികിത്സ രംഗത്ത് നിലവിൽ വന്നിരിക്കുന്ന പല്ല് വയ്ക്കാനുള്ള പുതിയ ചികിത്സ സംവിധാനമാണ് ഇതു.ഏതെങ്കിലും കാരണത്താൽ പല്ല് പ...
25/03/2024

ദന്ത ചികിത്സ രംഗത്ത് നിലവിൽ വന്നിരിക്കുന്ന പല്ല് വയ്ക്കാനുള്ള പുതിയ ചികിത്സ സംവിധാനമാണ് ഇതു.ഏതെങ്കിലും കാരണത്താൽ പല്ല് പോയവർ ഇനി വിഷമിക്കേണ്ട, പുതിയ fixed പല്ല് നമുക്ക് ഇനി താടി എല്ലിൽ ഉറപ്പിക്കാം,അതും പല്ലെടുക്കുന്ന same ദിവസം തന്നെ.അന്ന് തന്നെ പല്ലുമായി വീട്ടിൽ പോകാം.പല്ല് വയ്ക്കുവാൻ nalla പല്ലുകൾ ചെറുതാക്കേണ്ട ..contact. DK implant clinic .Ramanattukara. 095441 63488

എന്താണ്‌ BASAL CORTICAL TEETH IMPLANTS?എളുപ്പത്തിലും,വെയ്റ്റിംഗ് PERIOD ഇല്ലാതെയും,താരതമ്യേനെ ചിലവ് കുറഞ്ഞതും,കനം കുറഞ്ഞ...
25/03/2024

എന്താണ്‌ BASAL CORTICAL TEETH IMPLANTS?
എളുപ്പത്തിലും,വെയ്റ്റിംഗ് PERIOD ഇല്ലാതെയും,താരതമ്യേനെ ചിലവ് കുറഞ്ഞതും,കനം കുറഞ്ഞതും,നേർത്തത്തതും,സങ്കീർണങ്ങളായ ഓപ്പറേർഷനുകൾ കൂടാതെയും,പല്ല് പോയ ഭാഗങ്ങളിൽ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി എല്ലിലെ കട്ടി കൂടിയ ഭാഗത്തു അത്യാധുനിക SCREW സംവിധാനം ( BASAL TEETH IMPLANTS) ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് temporary പല്ലുകളും,രണ്ടു dhivasam കൊണ്ട് ( depending on patient dental and physical condition)fixed പല്ലുകളും വയ്ക്കുന്ന രീതി.For enquiry and booking Ramanattukara 9544163488.

Address

Ramanattukara
Ramanattukara

Telephone

+919544163488

Website

Alerts

Be the first to know and let us send you an email when BASAL cortical implants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to BASAL cortical implants:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram