AYUR SKY

AYUR SKY Ayurvedic services

Urgent HiringExperienced Female TherapistAttractive SalaryContact: 9057101057, 6235121233Ayur SkyAyurveda & WellnessMala...
21/08/2025

Urgent Hiring
Experienced Female Therapist
Attractive Salary

Contact: 9057101057, 6235121233

Ayur Sky
Ayurveda & Wellness
Malappuram

15/08/2025
ഡോക്ടർമാരുടെ കൂടെ ആയുർവേദ നഴ്സിംഗ് പഠിക്കാം..!Food & Accommodation Available👩🏻‍⚕ ഇവിടത്തെ ടീച്ചേഴ്സ് ഡോക്ടർമാരാണ്! ഇപ്പോ...
02/08/2025

ഡോക്ടർമാരുടെ കൂടെ ആയുർവേദ നഴ്സിംഗ് പഠിക്കാം..!
Food & Accommodation Available

👩🏻‍⚕ ഇവിടത്തെ ടീച്ചേഴ്സ് ഡോക്ടർമാരാണ്!

ഇപ്പോൾ തീരുമാനമെടുത്താൽ
2 മാസം കൊണ്ട് നിങ്ങൾക്കും ആയുർവേദ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യാം...
മാസം മാസം ഉയർന്ന ശമ്പളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്യാം...

📍 ആഗസ്ത് ബാച്ചിലേക്ക് ഏതാനും സീറ്റുകളും കൂടെ...

പ്രത്യേകതകൾ👇
⌛ കാലാവധി: 2 മാസം
⌛ Theory & Practical ക്ലാസുകൾ
⌛ ആയുർവേദ ഡോക്ടർമാരുടെ ക്ലാസുകൾ
⌛ ആയുർവേദത്തിലെ 40+ ചികിത്സകൾ സ്വന്തമായി ചെയ്യാനുള്ള പ്രാവീണ്യം
⌛ ആയുർവേദ ഹോസ്പിറ്റൽ, ക്ലിനിക്ക്, ഹെല്‍ത്ത് സെന്റർ, പ്രസവരക്ഷാ സെൻ്റർ, ടൂറിസം തുടങ്ങിയ മേഖലയിൽ ജോലി ഉറപ്പ്
⌛ ചുരുങ്ങിയ ഫീസ്
⌛ തവണകളായി അടക്കാനുള്ള സൗകര്യം
⌛SSLC, +2, Degree കഴിഞ്ഞവർക്കും വീട്ടമ്മമാർക്കും ഒരുപോലെ പഠിച്ചെടുക്കാവുന്ന കോഴ്സ്

🎓 മറ്റൊരാളെ ആശ്രയിക്കാതെ ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ ഒരു കൈ തൊഴിൽ പഠിക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ആയുർവേദ നഴ്സിംഗ് ആണ് Best Option.

😍 അറിവ് നുകരാൻ ദൂരം പ്രശ്നമാക്കണ്ട 😍
ദൂരത്തുള്ളവർക്ക് Food & Accommodation സൗകര്യം ലഭ്യമാണ്.

❇ Only few Seats Left

📍 Location:
രാമപുരം, മലപ്പുറം

കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇👇👇👇
https://chat.whatsapp.com/KJsxxyBEepTEGOf7dp89L0

CONTACT
📱🪀 9057 10 10 57
📱🪀 6235 12 12 33

AYUR SKY
Ayurveda Academy
Blockpadi, Ramapuram,
Malappuram - Perinthalmanna Road

ഭക്ഷണമുണ്ടാക്കാൻ കുക്കിനെ ആവശ്യമുണ്ട്.സ്ഥലം: മക്കരപ്പറമ്പ് (രാമപുരം), മലപ്പുറം> Male/Female> Attractive Salary> Accommod...
02/08/2025

ഭക്ഷണമുണ്ടാക്കാൻ കുക്കിനെ ആവശ്യമുണ്ട്.
സ്ഥലം: മക്കരപ്പറമ്പ് (രാമപുരം), മലപ്പുറം

> Male/Female
> Attractive Salary
> Accommodation Available

Contact: 9057 10 10 57, 6235121233

AYUR SKY
Ayurveda & Wellness
Blockpadi, Ramapuram, Malappuram

Ayurveda Nursing Course Inauguration2nd BatchBy: Nu'man ShiblyPresident, Makkarapparamba PanchayathAYUR SKYAyurvedics & ...
21/07/2025

Ayurveda Nursing Course Inauguration
2nd Batch
By: Nu'man Shibly
President, Makkarapparamba Panchayath

AYUR SKY
Ayurvedics & Wellness
Blockpadi, Ramapuram

Ayurveda Nursing Course Class Inauguration1st BatchAYUR SKYAyurvedics & WellnessBlock Padi, Ramapuram, Malappuram
21/07/2025

Ayurveda Nursing Course Class Inauguration
1st Batch

AYUR SKY
Ayurvedics & Wellness
Block Padi, Ramapuram, Malappuram

ആരോഗ്യം വീണ്ടെടുക്കാം ആയുർവേദത്തിലൂടെ ...ഞങ്ങൾ അരികത്തുണ്ട്കർക്കിടക ചികിത്സ ബ്ലോക്ക് പടി, രാമപുരത്തുംശരീരം ഉഴിയാനും മറ്റ...
29/06/2025

ആരോഗ്യം വീണ്ടെടുക്കാം ആയുർവേദത്തിലൂടെ ...

ഞങ്ങൾ അരികത്തുണ്ട്
കർക്കിടക ചികിത്സ
ബ്ലോക്ക് പടി, രാമപുരത്തും

ശരീരം ഉഴിയാനും മറ്റു ആയുർവേദ ചികിത്സകൾക്കും മഴക്കാലമാണ് ഉത്തമ സമയം...

1 Day Package
Full Body Massage : 799/-
Full Body Massage + Steam Bath : 949/-
Full Body Massage + Kizhi : 1199/-
Full Body Massage + Shirodhara : 1499/-

3 DAYS: 2349/-
5 DAYS: 3899/-
7 DAYS: 5499/-
10 DAYS: 7899/-
14 DAYS: 10,999/-
21 DAYS: 16,499/-

📍 Limited Time Offer
📍 സ്ത്രീകൾക്ക് ലേഡി തെറാപ്പിസ്റ്റുകൾ ലഭ്യമാണ്.

BENEFITS 👇
- ശരീര വേദനകൾ അകറ്റി സന്ധികൾക്ക് ബലം നൽകുന്നു.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നു.
- ശരീരത്തിനും മനസ്സിനും പുത്തൻ ഉണർവ് നൽകുന്നു.
- ശരീരത്തെ ശുദ്ധീകരിച്ച് ചർമ്മത്തിന് നവോന്മേഷം നൽകുന്നു.

🛑 ഭക്ഷണം ഉൾപ്പെടെ താമസിച്ച് ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാണ്.

◾ഹിജാമ, അരിമ്പാറ, നടുവേദന, മുട്ടുവേദന, അമിതവണ്ണം, സോറിയാസിസ്, മുടി കൊഴിച്ചിൽ തുടങ്ങിയവക്കുള്ള ചികിത്സകൾ ലഭ്യമാണ്.

ബുക്ക് ചെയ്യാൻ ബന്ധപ്പെടുക
📱🪀 ‪+91 9057 101057‬
📱🪀 ‪+91 6235 12 12 33‬

Follow us on Instagram: 👇
https://instagram.com/ayur_sky_

ഞങ്ങളുടെ പുതിയ update ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇👇👇👇
https://chat.whatsapp.com/DwdnFVbQz9YIe3vGTNmWpW

AYUR SKY
Ayurvedics & Wellness
Block Padi, Ramapuram, Malappuram
(Malappuram - Perinthalmanna Road)

We Are Hiring ▶ MANAGER with proven experience in healthcare management.▶ TELE CALLER  (Female)✅ Attractive Salary   📍Lo...
25/04/2025

We Are Hiring

▶ MANAGER
with proven experience in healthcare management.

▶ TELE CALLER (Female)

✅ Attractive Salary

📍Location: Ramapuram, Malappuram

Send your CV & Contact:
📱🪀 ‪+91 9057 10 10 57‬
📱🪀 ‪+91 6235 12 1 2 33‬

AYUR SKY
Block Padi, Ramapuram, Malappuram

2 മാസം പഠിച്ചാൽ ആരോഗ്യ മേഖലയിൽ പണി കിട്ടും..!ആയുർവേദ തെറാപ്പി കോഴ്സ് പഠിക്കൂ...ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു... 📍 Free Acco...
25/04/2025

2 മാസം പഠിച്ചാൽ ആരോഗ്യ മേഖലയിൽ പണി കിട്ടും..!
ആയുർവേദ തെറാപ്പി കോഴ്സ് പഠിക്കൂ...

ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു...

📍 Free Accommodation Available

ചുരുങ്ങിയ സമയം പഠിച്ച് ഉടനെ ഒരു ജോലി ആഗ്രഹിക്കുന്നവരാണോ❓

പല കാരണങ്ങൾകൊണ്ട് SSLC / +2 ൽ പഠനം നിർത്തിയവരാണോ❓

പല കോഴ്സുകൾ പഠിച്ചിട്ടും ഒരു ജോലി ലഭിക്കാത്തവരാണോ ❓

ആയുർവേദ ഹോസ്പിറ്റൽ, ടൂറിസം രംഗത്ത് 3 മാസം കൊണ്ട് ഉറപ്പായും ജോലി നേടാം..!

☘ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രോഗിക്ക് നല്‍കേണ്ട എല്ലാ ചികിത്സകളും പഠിക്കാം.
☘ പഠന ശേഷം ആയുര്‍വ്വേദ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ടൂറിസം മേഖലയിൽ മികച്ച ശമ്പളത്തില്‍ ജോലി നേടാം.
☘ ചുരുങ്ങിയ ഫീസില്‍ പഠനം പൂര്‍ത്തിയാക്കാം.

▶ യോഗ്യത : SSLC / +2
▶ കാലാവധി : 3 മാസം
▶ ആയുർവേദ ഹോസ്പിറ്റലിൽ പ്രാക്ടിക്കൽ ട്രെയിനിങ്
▶ സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്
▶ ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം

❇ ചുരുങ്ങിയ സീറ്റുകൾ മാത്രം

📍 Location:
രാമപുരം, മലപ്പുറം

CONTACT
📱🪀 6235 12 12 33
📱🪀 8086 301 666

കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇👇👇👇
https://chat.whatsapp.com/KJsxxyBEepTEGOf7dp89L0

AYUR SKY
Ayurveda & Wellness
Blockpadi, Ramapuram
Malappuram - Perinthalmanna Road

Ayur Sky Grand Iftar
25/03/2025

Ayur Sky Grand Iftar

പ്രസവാനന്തര ശുശ്രൂഷ Limited Time Offer 🛑 30 Days : 44,999 Only 📍 ബ്ലോക്ക് പടി, രാമപുരത്ത്🌟🌟🌟🌟🌟🌟🌟🌟ഓഫർ ആദ്യം ബുക്ക് ചെയ്യു...
22/03/2025

പ്രസവാനന്തര ശുശ്രൂഷ
Limited Time Offer 🛑 30 Days : 44,999 Only

📍 ബ്ലോക്ക് പടി, രാമപുരത്ത്

🌟🌟🌟🌟🌟🌟🌟🌟

ഓഫർ ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് മാത്രം

ബുക്കിംഗ് തുടരുന്നു...

ഗർഭകാലം പോലെതന്നെ വളരെയധികം ശ്രദ്ധയും കരുതലും വേണ്ടതാണ് പ്രസവാനന്തര കാലവും. ഇനി മുതൽ അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന് ഞങ്ങളുടെ കരുതലുണ്ടാവും.

ഞങ്ങളുടെ സേവനങ്ങള്‍
👇👇👇👇👇👇👇👇

- ആയുര്‍വേദ ട്രീറ്റ്മെന്റുകൾ
- റൂം ബുക്ക് ചെയ്തതു മുതൽ തന്നെ ആയുർവേദ ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻ
- പരിചയ സമ്പരായ ലേഡി തെറാപ്പിസ്റ്റുകളുടെ സേവനം
- പോഷക സമ്പൂർണ്ണമായ ഭക്ഷണം
- ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാനുതകുന്ന ചികിത്സ
- കഷായം, അരിഷ്ടം, കുറുക്കു മരുന്ന്, ഔഷധ കഞ്ഞി തുടങ്ങിയ ആയുർവേദ മരുന്നുകൾ
- അമ്മയുടെയും കുഞ്ഞിൻ്റെയും Dress Washing സൗകര്യം

TREATMENTS
🍀Full Body Oil Massage
🍀Head Massage
🍀Face Massage
🍀Foot Massage
🍀Hair Pack
🍀Face Pack
🍀വേതുകുളി
🍀ധൂമപാനം
🍀കേശധൂപനം
🍀തളം
🍀അഞ്ജനം
🍀വയറുകെട്ടൽ

കുട്ടിയുടെ ട്രീറ്റ്മെൻ്റ്
🍀Baby Oil Massage
🍀Baby Bath

📍 Location:
ബ്ലോക്ക് പടി, രാമപുരം
https://g.co/kgs/5icgxR2

- മക്കരപ്പറമ്പ്
- പടപ്പറമ്പ്
തുടങ്ങിയ സ്ഥലത്തും റൂമുകൾ ലഭ്യമാണ്

ബുക്കിംഗ് ചെയ്യാനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക
📱🪀 6235 12 12 33
📱🪀 9057 10 10 57

For more updates pls join
👇👇👇👇👇👇👇
https://chat.whatsapp.com/GsHC3uyOE6w65jGLXf5zdp

AYUR SKY & MOMS PARK
Ayurvedic & Wellness
ബ്ലോക്ക് പടി, രാമപുരം

അരിമ്പാറ, പാലുണ്ണിഎളുപ്പത്തിൽ കളയാംSpecial OP പൊവ്വ, ശനി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ👩🏻‍⚕ Dr. Anisha BAMSReg No: 272...
18/03/2025

അരിമ്പാറ, പാലുണ്ണി
എളുപ്പത്തിൽ കളയാം

Special OP
പൊവ്വ, ശനി
രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ

👩🏻‍⚕ Dr. Anisha
BAMS
Reg No: 27207

ബുക്ക് ചെയ്യാൻ ബന്ധപ്പെടുക
📱🪀 +91 6235 12 12 33
📱🪀 +91 9057 101057

Follow us on Instagram: 👇
https://instagram.com/ayur_sky_

ഞങ്ങളുടെ പുതിയ update ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇👇👇👇
https://chat.whatsapp.com/DwdnFVbQz9YIe3vGTNmWpW

AYUR SKY
Ayurvedics & Wellness
Block Padi, Ramapuram, Malappuram

Address

Ramapuram
Ramapuram

Telephone

+916235121233

Website

Alerts

Be the first to know and let us send you an email when AYUR SKY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AYUR SKY:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram