13/07/2025
🧘♀️ ഇനി നിങ്ങളുടെ സ്വന്തം യോഗ ക്ലാസുകൾ നയിക്കാൻ തയ്യാറാകൂ!
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവണ്മെന്റ് അംഗീകൃത 6 മാസം ദൈർഘ്യമുള്ള പരിശീലനം, കേന്ദ്ര, കേരള ഗവണ്മെന്റ് കളുടെ സംയുക്ത സംരംഭമായ SRC (state resourse centre) കോളേജിന്റെ സഹകരണത്തോടെ യോഗ സർട്ടിഫിക്കറ്റ് കോഴ്സ് (Online/Offline) August 3 ന് ആരംഭിക്കുന്നു.ഊർജിതമായ പരിശീലനം, ശരീര രചനാ ശാസ്ത്രം(Anatomy), ശരീര വൈദ്യശാസ്ത്രം(physiology) പ്രായോഗിക ആസന, പ്രാണായാമ,ധ്യാന,യോഗനിദ്ര ശില്പശാലകൾ,ഒടുവിൽ നിങ്ങൾക്ക് ലഭിക്കുക അന്താരാഷ്ട്ര അംഗീകാരമുള്ള യോഗ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് 🎓.
ക്ലാസുകൾ നയിക്കുന്നത് Yoga Master.Nikesh Subramanian
Founder & CEO
Friends Of Yoga Foundation
Rishikesh, Kozhikode,Dubai