Care N Cure Dental Clinic & Orthodontic Centre

  • Home
  • Care N Cure Dental Clinic & Orthodontic Centre

Care N Cure Dental Clinic & Orthodontic Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Care N Cure Dental Clinic & Orthodontic Centre, Medical and health, Pattuvam Road Pattuvam, .

11/12/2023

Successfully completed one year. Thanks for all our well wishers

19/01/2023
Care N Cure ദന്താശുപത്രി പട്ടുവത്ത് പ്രവർത്തനം തുടങ്ങി. പട്ടുവം യൂ പി സ്കൂളിന് സമീപം കെയർ എൻ ക്യുർ  ദന്താശുപത്രി പ്രവർത്...
12/12/2022

Care N Cure ദന്താശുപത്രി പട്ടുവത്ത് പ്രവർത്തനം തുടങ്ങി.
പട്ടുവം യൂ പി സ്കൂളിന് സമീപം കെയർ എൻ ക്യുർ ദന്താശുപത്രി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതി ഉദ്ഘാടനം നിർവഹിച്ചു. അത്യാധുനിക സംവിധാനം ഒരുക്കിയിട്ടുള്ള ക്ലിനിക്കിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ദിവസവും ലഭ്യമാണ്. റൂട്ട് കനാൽ, ഡെന്റൽ ഇംപ്ലാന്റ്, ദന്ത ക്രമീകരണ ചികിത്സ, ഡെന്റൽ ബ്ലീച്ചിംഗ്, കൃത്രിമ പല്ല് വെക്കൽ, ഗർഭകാല ദന്ത പരിചരണം, മോണ രോഗ ചികിത്സ, കുട്ടികളുടെ ദന്ത ചികിത്സ തുടങ്ങിയവ ഇവിടെ ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, വാർഡ് മെമ്പർ പി പി സുകുമാരി, ഹാമിദ് മാസ്റ്റർ മറ്റു പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഡോക്ടർ മാനസ ധനേഷ്, ഡോക്ടർ ജാസ്മിൻ ഷാഹിർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച ക്ലിനിക്കിൽ ഡോക്ടർമാരായ ഷാഹിർ ബക്കർ, ഷെരീഖ് മുഹമ്മദ്, നിതിൻ എ.കെ, അവിനാഷ്, ശ്രുതി ചന്ദ്രൻ എന്നിവരുടെ സേവനം വിവിധ ദിവസങ്ങളിൽ ലഭ്യമാണ്.🙏

Address

Pattuvam Road Pattuvam

670143

Opening Hours

Monday 09:30 - 18:00
Tuesday 09:30 - 18:00
Wednesday 09:30 - 18:00
Thursday 09:30 - 18:00
Friday 09:30 - 18:00
Saturday 09:30 - 18:00

Telephone

+919072830970

Website

Alerts

Be the first to know and let us send you an email when Care N Cure Dental Clinic & Orthodontic Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram