Punarjani Homoeopathic Clinic, Aazhimala

Punarjani Homoeopathic Clinic, Aazhimala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punarjani Homoeopathic Clinic, Aazhimala, Medical and health, Thiruvananthapuram.

10/04/2022
30/01/2022

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം; പോരാട്ടം തുടരുന്നു

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനമാണ് ഇന്ന്. 2020 ജനുവരി 30ന് ആണ് ചൈനയിലെ വുഹാനിൽ നിന്നെത്തി കോവിഡിനെ തുടര്‍ന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാർഥിനിയുടെ സ്രവം പുണെയിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പെൺക്കുട്ടിയെ ജനറൽ ആശുപത്രിയിൽ നിന്ന് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സ്രവ പരിശോധനാ ഫലം മൂന്ന് തവണ നെഗറ്റീവ് ആയ ശേഷമാണ് വിദ്യാര്‍ഥിനിയെ ഡിസ്ചാർജ് ചെയ്തത്. പിന്നാലെ ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിൽ കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിച്ചു. പ്രവാസികൾക്ക് ക്വാറന്റീൻ, രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയാറാക്കൽ, റൂട്ട് മാപ്പ് തുടങ്ങിയവയിലൂടെ കേരളം ഈ ഘട്ടത്തിൽ കോവിഡിനെതിരെയുള്ള ചെറുത്ത് നില്‍പ്പില്‍ ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു.

16/01/2022
14/01/2022

Address

Thiruvananthapuram
695501

Opening Hours

Monday 5:30pm - 8:30pm
Tuesday 5:30pm - 8:30pm
Wednesday 5:30pm - 8:30pm
Thursday 5:30pm - 8:30pm
Friday 5:30pm - 8:30pm
Saturday 5:30pm - 8:30pm
Sunday 10am - 12pm

Website

Alerts

Be the first to know and let us send you an email when Punarjani Homoeopathic Clinic, Aazhimala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Nearby clinics