Nemour Medical Centre

Nemour Medical Centre Paediatric Neurology General Paediatrics

നല്ല പല്ലിന് വേണ്ടതെല്ലാം നല്ലത് പോലെ ചെയ്തില്ലെങ്കിൽ പല്ലിന്റെ ഭംഗിയും ആരോഗ്യവും നഷ്ടമാകും. അങ്ങനെ സംഭവിക്കാതിരിക്കണമെങ...
09/12/2024

നല്ല പല്ലിന് വേണ്ടതെല്ലാം നല്ലത് പോലെ ചെയ്തില്ലെങ്കിൽ പല്ലിന്റെ ഭംഗിയും ആരോഗ്യവും നഷ്ടമാകും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഞങ്ങളെ വിളിക്കൂ.

കുരുന്നുകളുടെ ഓർമ്മശക്തി കൂട്ടുവാനുള്ള മികച്ച ചികിത്സ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങ...
30/11/2024

കുരുന്നുകളുടെ ഓർമ്മശക്തി കൂട്ടുവാനുള്ള മികച്ച ചികിത്സ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപ്പെടുക.

പല്ലിന്റെ ആരോഗ്യം പരമപ്രധാനമാണ്. അത് കേട് വരാതെ സംരക്ഷിക്കാൻ എന്നും കൂടെ ഞങ്ങളുണ്ട്.                                    ...
28/11/2024

പല്ലിന്റെ ആരോഗ്യം പരമപ്രധാനമാണ്. അത് കേട് വരാതെ സംരക്ഷിക്കാൻ എന്നും കൂടെ ഞങ്ങളുണ്ട്.

കുരുന്നുകളുടെ ഓർമ്മകൾ ഷാർപ്പാകണമെങ്കിൽ തികഞ്ഞ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. അതിനായി ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.          ...
18/11/2024

കുരുന്നുകളുടെ ഓർമ്മകൾ ഷാർപ്പാകണമെങ്കിൽ തികഞ്ഞ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. അതിനായി ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

Healthy, happy children are the foundation of a brighter tomorrow. This Children's Day, we’re celebrating every little s...
14/11/2024

Healthy, happy children are the foundation of a brighter tomorrow. This Children's Day, we’re celebrating every little step towards a lifetime of wellness.

Nemour Medical Centre stands united in the fight against cancer. Today, we honor the strength and resilience of every su...
07/11/2024

Nemour Medical Centre stands united in the fight against cancer. Today, we honor the strength and resilience of every survivor, patient, and family touched by this journey.

ഇനി ഭംഗിയുള്ള, നിരനിരയായ പല്ലുകൾക്ക് മെറ്റൽ ബ്രേസസ്‌ ഉപയോഗിക്കേണ്ട. ഇനി ക്ലിയർ അലൈനർ തെറാപ്പിയിലൂടെ പല്ലുകൾ നേരെയാക്കാം ...
04/11/2024

ഇനി ഭംഗിയുള്ള, നിരനിരയായ പല്ലുകൾക്ക് മെറ്റൽ ബ്രേസസ്‌ ഉപയോഗിക്കേണ്ട. ഇനി ക്ലിയർ അലൈനർ തെറാപ്പിയിലൂടെ പല്ലുകൾ നേരെയാക്കാം ..

ഏവർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ.
01/11/2024

ഏവർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ.

This Diwali, let us light up your health and happiness! At Nemour Medical Centre, we believe in celebrating the festival...
31/10/2024

This Diwali, let us light up your health and happiness! At Nemour Medical Centre, we believe in celebrating the festival of lights with a commitment to your well-being.

കുഞ്ഞുങ്ങളുടെ പല്ല് കേടാകുന്നത് ഫലപ്രദമായി തടയുന്നതിനായുള്ള പിറ്റ് ആൻഡ് ഫിഷർ സീലന്റ് ചികിത്സ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോ...
28/10/2024

കുഞ്ഞുങ്ങളുടെ പല്ല് കേടാകുന്നത് ഫലപ്രദമായി തടയുന്നതിനായുള്ള പിറ്റ് ആൻഡ് ഫിഷർ സീലന്റ് ചികിത്സ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ....



.arathy

നിങ്ങളുടെ കുഞ്ഞുങ്ങളുടെ നാഡീ സംരക്ഷണം ഞങ്ങളുടെ കൈകളിൽ സുരക്ഷിതമാണ്. നെമർ പീഡിയാട്രിക് വിഭാഗം ഇന്നു തന്നെ സന്ദർശിക്കൂ .  ...
21/10/2024

നിങ്ങളുടെ കുഞ്ഞുങ്ങളുടെ നാഡീ സംരക്ഷണം ഞങ്ങളുടെ കൈകളിൽ സുരക്ഷിതമാണ്. നെമർ പീഡിയാട്രിക് വിഭാഗം ഇന്നു തന്നെ സന്ദർശിക്കൂ .


.arathy

Healthy bones and joints are the building blocks of a bright future. On World Paediatric Bone and Joint Day, Nemour Medi...
19/10/2024

Healthy bones and joints are the building blocks of a bright future. On World Paediatric Bone and Joint Day, Nemour Medical Centre empowers parents with knowledge and resources to support their children's growth and prevent long-term orthopedic issues.


.arathy

Address

Nemour Medical Centre Alathara Road
Thiruvananthapuram
695017

Alerts

Be the first to know and let us send you an email when Nemour Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share