Sreenethra Eye Care

Sreenethra Eye Care The foremost provider of eye care in South India. Offering affordable eye-care solutions to all.

Sreenethra Eye Hospital Sreenethra group of hospitals is the foremost eye care provider in South India. We specialise in Vitreo Retinal Services, Cornea and Refractive (Lasik /PRK) Services, Squint, Paediatric Ophthalmology, Cataract, Glaucoma, Oculoplasty, Neuro-Ophthalmology, Medical retina, General Ophthalmology. We have a strong presence in South Kerala, with branches at Thiruvananthapuram, Ko

ttarakkara, Neyyattinkara, and Kattakada. Our vision is to offer a solution of affordable healthcare to all patients with compromised vision and eye problems. We are on a mission to achieve excellence in the field of ophthalmology by providing high-quality, state-of-the-art, affordable, easily accessible, and safe diagnostic and treatment options to patients requiring comprehensive and specialised eye care. We work with high ethical principles, ensuring high quality and trusted protocol, valuing teamwork-across departments, among patients, the public, other professionals, and service providers.

ശ്രീനേത്രയിൽ Bsc optometry degree പഠിക്കാനുള്ള അവസരം.ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ കരിയർ സാധ്യതയും ഉയർന്ന ശമ്പളവ...
02/06/2025

ശ്രീനേത്രയിൽ Bsc optometry degree പഠിക്കാനുള്ള അവസരം.
ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ കരിയർ സാധ്യതയും ഉയർന്ന ശമ്പളവും നേടാൻ സാധിക്കുന്ന Bsc optometry കോഴ്സുകൾ ഇപ്പോൾ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ചെയ്യാൻ സാധിക്കും
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പഠിക്കാൻ കഴിയുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ Bsc optometry course കഴിയുന്ന കുട്ടികൾ Internship training ന് കൂടുതലായും ശ്രീനേത്ര തെരഞ്ഞെടുക്കാറുണ്ട്. ഇപ്പോൾ ശ്രീനേത്രയിൽ Bsc optometry പഠനവും training നും സൗകര്യമൊരുക്കുന്നതിനാൽ +2 കഴിഞ്ഞ സയൻസ് വിഷയത്തിൽ 50% ൽ കൂടുതൽ മാർക്ക് വാങ്ങിയവർക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
മൂന്നുവർഷം പഠനവും, ഒരു വർഷം internship ഉം ഉള്ള കോഴ്സിന് 6 സെമസ്റ്റർ ഉണ്ട്.
limited seats only

apply soon

കൂടുതൽ വിവരങ്ങൾക്ക്: 9048499008

ശ്രീനേത്രയിൽ Bsc optometry degree പഠിക്കാനുള്ള അവസരം.ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ കരിയർ സാധ്യതയും ഉയർന്ന ശമ്പളവ...
28/05/2025

You can also follow on Instagram to see more.
27/05/2025

You can also follow on Instagram to see more.

ശ്രീനേത്രയിൽ Bsc optometry degree പഠിക്കാനുള്ള അവസരം.ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ കരിയർ സാധ്യതയും ഉയർന്ന ശമ്പളവ...
17/05/2025

ശ്രീനേത്രയിൽ Bsc optometry degree പഠിക്കാനുള്ള അവസരം.
ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ കരിയർ സാധ്യതയും ഉയർന്ന ശമ്പളവും നേടാൻ സാധിക്കുന്ന Bsc optometry കോഴ്സുകൾ ഇപ്പോൾ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ചെയ്യാൻ സാധിക്കും
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പഠിക്കാൻ കഴിയുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ Bsc optometry course കഴിയുന്ന കുട്ടികൾ Internship training ന് കൂടുതലായും ശ്രീനേത്ര തെരഞ്ഞെടുക്കാറുണ്ട്. ഇപ്പോൾ ശ്രീനേത്രയിൽ Bsc optometry പഠനവും training നും സൗകര്യമൊരുക്കുന്നതിനാൽ +2 കഴിഞ്ഞ സയൻസ് വിഷയത്തിൽ 50% ൽ കൂടുതൽ മാർക്ക് വാങ്ങിയവർക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
മൂന്നുവർഷം പഠനവും, ഒരു വർഷം internship ഉം ഉള്ള കോഴ്സിന് 6 സെമസ്റ്റർ ഉണ്ട്.
limited seats only
apply soon
കൂടുതൽ വിവരങ്ങൾക്ക്: 9048499008

ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🌼🌼🌼🌼🌼🌼🌼🌼
14/04/2025

ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🌼🌼🌼🌼🌼🌼🌼🌼

കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമ. കൃത്യ സമയത്ത് കാഴ്ച്ച പരിശോധന നടത്തി ഗ്ലോക്കോമ ഉണ്ടോയെന്ന് പരിശോധിക്കുന്നത് എല്ല...
13/03/2025

കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമ. കൃത്യ സമയത്ത് കാഴ്ച്ച പരിശോധന നടത്തി ഗ്ലോക്കോമ ഉണ്ടോയെന്ന് പരിശോധിക്കുന്നത് എല്ലാവരുടെയും കാഴ്ച്ച നിലനിർത്തുന്നതിന് പ്രധാനമാണ്. പ്രത്യേകിച്ചും 40 വയസിനു മുകളിൽ ഉള്ളവർ ഇത് കൃത്യമായി ചെയ്യേണ്ടതുണ്ട്. കാഴ്ച്ച പോലെ പ്രധാനമാണ് ആരോഗ്യവും. വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ ആരോഗ്യവും പ്രധാനമാണ്. മയക്കുമരുന്ന് ഉപയോ ഗിക്കുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് വിദ്യാർത്ഥികളെയും സമൂഹത്തിനെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ശ്രീനേത്ര കണ്ണാശുപത്രിയുടെ ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സബ് കളക്ടർ ആൽഫ്രെഡ് ഓ വി ഐഎഎസ്. മാർച്ച് 9 മുതൽ 15 വരെയാണ് ഗ്ലോക്കോമ വാരമായി ലോകമെമ്പാടും ആചരിക്കുന്നത്. 'ഭാവിയെ വ്യക്തമായി കാണുക' എന്നതാണ് ഈ വർഷത്തെ ഗ്ലോക്കോമ വാരത്തിൻ്റെ മോട്ടോ. ഇന്ന് രാവിലെ തിരുവനന്തപുരംl യൂണിവേ ഴ്സിറ്റി കോളേജിനു മുന്നിൽ വച്ചു നടന്ന ഗ്ലോക്കോമ ബോധവത്കരണ പരിപാടിയിൽ ശ്രീനേത്രയിലെ വിദ്യാർഥികളും ഡോക്ടർമാരും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളും സ്‌റ്റാഫും പങ്കെടുത്തു. സീനിയർ റെറ്റിന സർജൻ ഡോ. ആഷാദ് ശിവരാമൻ ഗ്ലോക്കോമയെ കുറിച്ചും നേത്ര സംരക്ഷണത്തിനെ കുറിച്ചും സംസാരിച്ചു. ശ്രീമതി ശശി രേഖ നന്ദി പ്രകാശനം നടത്തി. പരിപാടിയുടെ ഭാഗമായി ശ്രീനേത്രയിലെ വിദ്യാർഥികൾ ഗ്ലോക്കോമ ചാർട്ട് പ്രസന്റേഷൻ, ബോധവത്കരണം, ഫ്ളാഷ്മോബ് എന്നിവയും അവതരിപ്പിച്ചു. സബ് കളക്ടർ ആൽഫ്രെഡ് ഓ വി ഐഎഎസ് ശ്രീനേത്രയിലെ സ്‌റ്റാഫുകളോടൊപ്പം ബലൂണുകൾ ഉയർത്തിപ്പിടിച്ച് ഗ്ലോക്കോമ വാരാചരണത്തിന് തുടക്കമിട്ടു.

മഹാശിവരാത്രി ആശംസകൾ
26/02/2025

മഹാശിവരാത്രി ആശംസകൾ

29/01/2025
ചിറയിൻകീഴിൽ വലിയകട ജംഗ്ഷനിൽ ശ്രീനേത്ര കണ്ണാശുപത്രിയുടെ ഉത്ഘാടനം ശ്രീ അടൂർ പ്രകാശ് എംപി ജനുവരി 26 ന് നിർവഹിച്ചു. ഓപ്പറേഷൻ...
29/01/2025

ചിറയിൻകീഴിൽ വലിയകട ജംഗ്ഷനിൽ ശ്രീനേത്ര കണ്ണാശുപത്രിയുടെ ഉത്ഘാടനം ശ്രീ അടൂർ പ്രകാശ് എംപി ജനുവരി 26 ന് നിർവഹിച്ചു.
ഓപ്പറേഷൻ തീയേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളുമായി ചിറയിൻകീഴിൽ തുടങ്ങിയിരിക്കുന്നത് ശ്രീനേത്ര യുടെ ആറാമത്തെ ശാഖയാണ്.

ഉൽഘാടനത്തോട് അനുബന്ധിച്ചു പ്രത്യേക സൗജന്യ ചികിത്സാ പദ്ധതി മുൻ കേന്ദ്രസഹമന്ത്രി ശ്രീ വി മുരളീധരൻ നിർവഹിച്ചു. എല്ലാമാസവും 10 പേർക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ ചെയ്തു കൊടുക്കുക എന്ന പദ്ധതിയാണ് ഉത്ഘാടനം ചെയ്തിരിക്കുന്നത്.

മുഖ്യ അതിഥിയായ അഡ്വക്കേറ്റ് ശ്രീ വി ജോയ് MLA, മികച്ച ബ്രാൻഡഡ് കണ്ണടകളോട് കൂടിയ ഓപ്ടിക്കൽസിന്റെ ഉൽഘാടനം നിർവഹിച്ചു.

അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷൻ തിയേറ്ററിന്റെ ഉൽഘാടനം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി ശൈലജ ബീവിയും
ഫാർമസിയുടെ ഉൽഘാടനം മെമ്പർമാരായ അനീഷ് പദ്മനാഭൻ, ശിവപ്രഭ എന്നിവർ ചേർന്നും നിർവഹിച്ചു.

ചിറയിൻകീഴു MLA ശ്രീ വി ശശി അധ്യക്ഷനായ ഉൽഘാടനയോഗത്തിൽ
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ശൈലജ ബീവി, ചിറയിൻകീഴു ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ശ്രീ അബ്ദുൽ വാഹിദ്, അഞ്ചുതെങ്ങു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ വി ലൈജു, വാർഡ് മെമ്പർമാരായ ശ്രീമതി ശിവപ്രഭ,ശ്രീ അനീഷ് പദ്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എല്ലാം ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ആശുപതി പ്രവർത്തിക്കും.

സൗജന്യ തിമിര പരിശോധന ക്യാമ്പ്
06/01/2025

സൗജന്യ തിമിര പരിശോധന ക്യാമ്പ്

കണ്ണട ഒഴിവാക്കു ഇപ്പോൾ ലളിതമായി Lasik / trans PRK☺️
02/12/2024

കണ്ണട ഒഴിവാക്കു ഇപ്പോൾ ലളിതമായി Lasik / trans PRK☺️

15/11/2024

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Sreenethra Eye Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreenethra Eye Care:

Share

Category